Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനമായ ജനവരി 23ഉം ഇനി റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമാക്കും; ഇനി ആഘോഷം 23 മുതല്‍ തുടങ്ങും

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനമായ ജനവരി 23ഉം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമാകുന്നു. ഇനി മുതല്‍ ജനവരി 24ന് പകരം ജനവരി 23 മുതല്‍ റിപ്പബ്ലിക് ദിനാഘോഷം ആരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 06:25 pm IST
in India

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനമായ ജനവരി 23ഉം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമാകുന്നു. ഇനി മുതല്‍ ജനവരി 24ന് പകരം ജനവരി 23 മുതല്‍ റിപ്പബ്ലിക് ദിനാഘോഷം ആരംഭിക്കും.

കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനം “പരാക്രം” ദിവസമായി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താനാണ് 23 മുതല്‍ തന്നെ ആഘോഷം ആരംഭിക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമരുമകനും ബിജെപി നേതാവുമായ ചന്ദ്രകുമാര്‍ ബോസ് സ്വാഗതം ചെയ്തു. നേതാജിയുടെ ജന്മദിനം അര്‍ഹമായ രീതിയില്‍ ആഘോഷിക്കാന്‍ ആവശ്യമുയര്‍ന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബ്രിട്ടീഷ് ഭരണത്തിനെതിരെ അന്തിമപോരാട്ടത്തിനൊരുങ്ങിയ നേതാജിയെ ഇന്ത്യയുടെ വിമോചകന്‍ ആയാണ് ലോകം കാണുന്നത്. എന്നാല്‍ ഇതിന് മുന്‍പ് വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഒന്നും തന്നെ നേതാജിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ല.

നേതാജിയെയും അദ്ദേഹത്തിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെയും ആദരിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രകുമാര്‍ ബോസ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ‘ഇന്ത്യ വിട്ടുപോകാം എന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് തോന്നിപ്പിച്ചതിന് പിന്നില്‍   സുഭാഷ് ചന്ദ്രബോസിനും അദ്ദേഹത്തിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കും നിര്‍ണ്ണായകമായ പങ്കുണ്ട്,’ – ചന്ദ്രകുമാര്‍ ബോസ് പറയുന്നു.

നരേന്ദ്രമോദി സര്‍ക്കാരിന് മാത്രമേ നേതാജിക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ കഴിയൂ എന്നും ജനവരി 23 മുതല്‍ ആഘോഷി്ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

Tags: പരാക്രം ദിവസ്സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാര്‍ഷികദിനംനേതാജി സുഭാഷ് ചന്ദ്രബോസ്റിപ്പബ്ലിക് ദിനംനേതാജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മറഞ്ഞിരിക്കുന്ന കഥയും സുഭാഷ്‌ ചന്ദ്ര ബോസിന്റെ രഹസ്യങ്ങളും; നിഖിൽ ചിത്രം ‘സ്പൈ’ ജൂണ് 29ന് റിലീസ്

India

മോദിയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ ആ നിമിഷം മറക്കാതെ രോഹിണി; ഈ അമൃതകാലത്തില്‍ യുവാക്കള്‍ രാഷ്‌ട്രത്തിന് സമര്‍പ്പിക്കണമെന്ന് രോഹിണി

Editorial

കര്‍ത്തവ്യപഥിലെ ആത്മനിര്‍ഭരത

India

സവര്‍ക്കറെ തിരിച്ചറിയാന്‍ കഴിവില്ല; റിപ്പബ്ലിക് ദിനത്തിന് പങ്കുവെച്ച പോസ്റ്ററില്‍ സവര്‍ക്കറും ഉണ്ടെന്നറിഞ്ഞതോടെ ഫൈസലിന് അങ്കലാപ്പ്

Kerala

രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കാം; അധ്വാനിക്കുന്നവരുടെ ആഘോഷമായി റിപ്പബ്ലിക് ദിനം മാറി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.