Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ നിന്നും ജനവിധി തേടും; 105 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്ത് വിട്ട് ബിജെപി; കേശവ് പ്രസാദ് മൗര്യ സിറാതുവില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ജന്മനാടായ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. യോഗി ആദിത്യനാഥ് ശ്രീരാമന്റെ നാടായ അയോധ്യയില്‍ നിന്നും മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശനിയാഴ്ച സ്ഥിരീകരണമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 04:18 pm IST
in India

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ജന്മനാടായ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. യോഗി ആദിത്യനാഥ് ശ്രീരാമന്റെ നാടായ അയോധ്യയില്‍ നിന്നും മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശനിയാഴ്ച സ്ഥിരീകരണമായി.

ബിജെപി ശനിയാഴ്ച പുറത്തുവിട്ട 105 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഗോരഖ്പൂരില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായി യോഗി ആദിത്യനാഥിന്റെ പേര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും 1987ന് ശേഷം തുടര്‍ച്ചയായി രണ്ടാം തവണ മത്സരിച്ച് ജയിച്ചതായി ചരിത്രമില്ലാത്തതിനാല്‍ യോഗിക്ക് കടുത്ത പരീക്ഷണമായിരിക്കും ഈ തെരഞ്ഞെടുപ്പ്.

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജിലെ സിറാതു മണ്ഡലത്തില്‍ നിന്നും മാറ്റുരയ്‌ക്കും. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങും ന്യുദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 105 പേരുടെ ലിസ്റ്റ് പുറത്തുവിട്ടത്. 

63 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 21 പേര്‍ പുതുതായി മത്സരരംഗത്തിറങ്ങുന്നവരാണ്. ഫിബ്രവരി 10നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 58 സീറ്റുകളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ 55 സീറ്റുകളിലേക്കും 59 സീറ്റുകളിലേക്ക് മൂന്നാഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് 10ന് ഫലം പുറത്തുവരും.

എഎപി (ആപ്), മായാവതിയുടെ ബിഎസ്പി എന്നിവര്‍ തനിച്ചാണ് ജനവധി തേടുന്നത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ശിവപാല്‍ യാദവിന്റെ പിഎസ്പി (എല്‍), മഹാന്‍ ദള്‍, ഒപി രാജ്ഭര്‍ നയിക്കുന്ന എസ്ബിഎസ്പി, ആര്‍എല്‍ഡി, കൃഷ്ണപട്ടേലിന്റെ വിഭാഗത്തില്‍പ്പെട്ട അപ്‌നാ ദള്‍ എന്നിവരുമായി ചേര്‍ന്നുള്ള മുന്നണിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അപ്‌നാദളുമായും സഞ്ജയ് നിഷാദിന്റെ നിഷാദ് പാര്‍ട്ടിയുമായി സഖ്യമുന്നണിയായി മത്സരിക്കും.

Tags: നിഷാദ് പാര്‍ട്ടിyogiയോഗി ആദിത്യനാഥ്bjpupഗോരഖ്പൂര്‍യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022കേശവ് പ്രസാദ് മൗര്യഅപ്നാദള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.