Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മത്സ്യച്ചന്തക്ക് സമീപം മാലിന്യക്കൂമ്പാരം; പൊറുതിമുട്ടി ജനം

മാസങ്ങള്‍ക്ക് മുമ്പ് പ്ളാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ച സംഭവമുണ്ടായി. മാലിന്യത്തിന് തീ പടര്‍ന്ന് പരിസരമാകെ പുക നിറയുകയും നാട്ടുകാര്‍ക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെടുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 03:58 pm IST
inKottayam
ചങ്ങനാശ്ശേരി മത്സ്യചന്തക്ക് സമീപം മാലിന്യം കുന്നുകൂടിയ നിലയില്‍

ചങ്ങനാശ്ശേരി മത്സ്യചന്തക്ക് സമീപം മാലിന്യം കുന്നുകൂടിയ നിലയില്‍

ചങ്ങനാശ്ശേരി ഈസ്റ്റ്്: മത്സ്യമാര്‍ക്കറ്റിനു സമീപം റോഡരികില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു. ബോട്ടുജെട്ടി-പണ്ടകശ്ശാലക്കടവ്-നിന്നും എസി റോഡിലേക്കുളള  ഭാഗത്താണ് മാലിന്യം കുന്നുകൂടുന്നത്. പ്ളാസ്റ്റിക് മാലിന്യങ്ങള്‍, അറവുശാലമാലിന്യം, വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം,  തെര്‍മോകോള്‍  തുടങ്ങിയവയാണ് കുന്നുകൂടിക്കിടക്കുകയാണ്. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.  മുമ്പ് മാലിന്യം കുന്നുകൂടി കിടന്ന ഇവിടെ നഗരസഭയിടപെട്ട് വൃത്തിയാക്കിയിരുന്നു. വീണ്ടും ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ തടങ്ങി.  മാസങ്ങള്‍ക്ക്

മുമ്പ് പ്ളാസ്റ്റിക്  മാലിന്യത്തിന് തീ പിടിച്ച സംഭവമുണ്ടായി. മാലിന്യത്തിന് തീ പടര്‍ന്ന്  പരിസരമാകെ പുക നിറയുകയും നാട്ടുകാര്‍ക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ മാലിന്യം കത്തിക്കുന്നതിനെതിരെ നൂറിലധികം പേര്‍ ഒപ്പിട്ട പരാതി മനുഷ്യാവകാശ കമ്മീഷനും നഗരസഭ അധികൃതര്‍ക്കും നാട്ടുകാര്‍ നല്‍കിയതോടെ  മാലിന്യം കത്തിക്കുന്നത് നിര്‍ത്തു. ഇപ്പോള്‍  വീണ്ടും   പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്.  

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ നിന്നും മാര്‍ക്കറ്റിലെത്തുന്നതിനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. ആലപ്പുഴ റോഡില്‍ നിന്നും ടൗണില്‍ പ്രവേശിക്കാതെ മാര്‍ക്കറ്റ് റോഡിലൂടെ എംസി റോഡിലേക്കും കൃഷ്ണപുരം കാവാലം റോഡിലേക്കും പ്രവേശിക്കാവുന്ന എളുപ്പമാര്‍ഗ്ഗവുമാണിത്. ദീര്‍ഘദൂര യാത്രക്കാരടക്കമുള്ളവര്‍  ചങ്ങനാശ്ശേരി അഞ്ചുവിളക്കും ചങ്ങനാശ്ശേരി മാര്‍ക്കറ്റും സന്ദര്‍ശിക്കുന്നതിന് എത്തുന്ന വഴിയോരത്താണ് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത്.

 ജല ടൂറിസവുമായി ബന്ധപ്പെട്ടും ആളുകള്‍ക്ക് ഇതുവഴി ഇവിടേക്ക് എത്താം. റോഡിനു കുറുകെയുള്ള പണ്ടകശ്ശാലക്കടവ് തോടും പോളതിങ്ങി മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. പണ്ടകശ്ശാലക്കടവ് തോട്ടിലെ മാലിന്യങ്ങള്‍ നീക്കി വഴിയോരത്ത് സൗന്ദര്യവല്‍ക്കരണം നടത്തിയാല്‍  ജലടൂറിസത്തിന് സഹായമാകും. പ്ളാസ്റ്റിക് മാലിന്യം നീക്കി  റോഡ് വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും ചന്തയിലെ വ്യാപാരികളുടെയും ആവശ്യം.

Tags: WasteChanganasseryfish
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.