Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ആയുധ വിപണിയില്‍ വമ്പന്‍ ഇടപാടുമായി ഇന്ത്യ; ഇന്ത്യന്‍ നിര്‍മിത ബ്രഹ്‌മോസ് മിസൈല്‍ സ്വന്തമാക്കി ഫിലിപ്പൈന്‍സ്; മൂന്നോളം രാജ്യങ്ങളുമായും കരാര്‍ ഉടന്‍

ചൈനയില്‍ നിന്നാണ് ഫിലിപ്പൈന്‍സ് ഏറ്റവും വലിയ സുരക്ഷ ഭീഷണി നേടിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 11:46 am IST
inDefence

ന്യൂദല്‍ഹി: ആഗോള ആയുധ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തി ഇന്ത്യ. ഇന്ത്യന്‍ നിര്‍മിത ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന് ഫിലിപ്പൈന്‍സില്‍ നിന്നു ലഭിച്ചത് 2772  കോടി രൂപ (374.96 മില്യണ്‍ ഡോളര്‍) കരാര്‍. ഫിലിപ്പീന്‍സ് നാഷണല്‍ ഡിഫന്‍സ് സെക്രട്ടറി ഡെല്‍ഫിന്‍ ലോറെന്‍സാന ആണ് പ്രതിരോധ മന്ത്രാലയവുമായുള്ള കരാറില്‍ ഒപ്പിട്ടത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കരാറില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം നീളുകയായിരുന്നു.  അതില്‍ മൂന്ന് ബാറ്ററി മിസൈല്‍ (ഒരു ബാറ്ററിയില്‍ നാലു മുതല്‍ ആറു വരെ മിസൈലുകള്‍), ഓപ്പറേറ്റര്‍മാര്‍ക്കും മെയിന്റനര്‍മാര്‍ക്കും പരിശീലനം, ആവശ്യമായ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട് പാക്കേജ് എന്നിവയാണ് കരാറില്‍ ഉള്‍പ്പെടുക. ഫിലിപ്പൈന്‍ നാവികസേനയുടെ തീരദേശ പ്രതിരോധ റെജിമെന്റായിരിക്കും മിസൈലുകള്‍ നല്‍കുക. ചൈനയില്‍ നിന്നാണ് ഫിലിപ്പൈന്‍സ് ഏറ്റവും വലിയ സുരക്ഷ ഭീഷണി നേടിരുന്നത്.  

ഫിലിപ്പൈന്‍സിനു പുറമേ ഇന്ത്യോനേഷ്യ, ചിലെ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വാങ്ങാനുള്ള നീക്കം ഊര്‍ജിതമാക്കിയിട്ടുണ്ട്. റൈഫിളുകളും വെടിക്കോപ്പുകളും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും മിസൈലുകളുടെ വലിയ കയറ്റുമതി ഇതാദ്യമാണ്. ലോകത്ത് നിലവിലുള്ള വേഗമേറിയ ഏക സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്‌മോസ്. അതാണ് മിക്ക രാജ്യങ്ങളും ഇതില്‍ നോട്ടമിട്ടിരിക്കുന്നതും. റഷ്യന്‍ സഹായത്തോടെയാണ് ഇന്ത്യ ബ്രഹ്‌മോസ് വികസിപ്പിച്ചത്. ബ്ര്ഹമപുത്ര, മോസ്‌കോ എന്നീ പേരുകള്‍ ചേര്‍ത്താണ് എപിജെ അബ്ദുള്‍ കലാ ബ്രഹ്‌മോസ് എന്ന പേര് നിര്‍ദേശിച്ചത്.

Tags: ഫിലിപ്പൈന്‍സ്missileബ്രഹ്‌മോസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)
India

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

News

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

പുതിയ വാര്‍ത്തകള്‍

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.