Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഭാര്യ ജന്നത്തില്‍ (ഇസ്ലാമിക സ്വര്‍ഗ്ഗം) 72 ഹൂറികളുടെ അധിപയാകുമെന്ന് മൗലാന സാജിത് റഷീദി

ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ അധ്യക്ഷന്‍ മൗലാന സാജിത് റഷീദി ഈയിടെ ഇസ്ലാമിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമാകുന്നു. ഭൂമിയില്‍ സദ്കര്‍മ്മങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ (ജന്നത്ത്) 72 ഹൂറികളെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 07:29 pm IST
inIndia

ന്യൂദല്‍ഹി: ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ അധ്യക്ഷന്‍ മൗലാന സാജിത് റഷീദി ഈയിടെ ഇസ്ലാമിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമാകുന്നു. ഭൂമിയില്‍ സദ്കര്‍മ്മങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ (ജന്നത്ത്) 72 ഹൂറികളെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനി പത്രപ്രവര്‍ത്തക അര്‍സൂ കസ്മിയാണ് മൗലാനയെ അഭിമുഖം നടത്തിയത്. ജന്നത്തില്‍ (ഇസ്ലാമിക സ്വര്‍ഗ്ഗം) മദ്യം, 72 ഹൂറികള്‍ എന്നിവരെ അനുവദിക്കുന്നത് അമിതവിഷയാസക്തിയല്ലേ എന്നായിരുന്നു ഒരു ചോദ്യം. ‘പുരുഷന്‍ ഭൂമിയില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ പ്രതിഫലമായാണ് 72 ഹൂറികളെ ഖുറാനില്‍ നല്‍കുന്നത്”- മൗലാന പറഞ്ഞു. ഹൂറി എന്നാല്‍ കന്യകയായ സുന്ദരിയാണ്. അവരെ ജന്നത്തില്‍ ആനന്ദം പകരാന്‍ പുരുഷന് അവന്റെ സദ്കര്‍മ്മങ്ങളുടെ ഫലമായാണ് ലഭിക്കുന്നത്.

എന്നാല്‍ ഭൂമിയിലെ സദ്കര്‍മ്മങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് ഒരു പ്രതിഫലം നല്‍കുന്നില്ല എന്ന ചോദ്യത്തിന് കസ്മിയുടെ മറുപടി വിചിത്രമായിരുന്നു. ജന്നത്തിലെ 72 ഹൂറികളുടെ അധിപയായിരിക്കും ഭാര്യയെന്നായിരുന്നു മൗലാനയുടെ മറുപടി.

Tags: വനിതജന്നത്ത്ഇസ്ലാമിക സ്വര്‍ഗ്ഗം72 ഹൂറിഹൂറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Pathanamthitta

കാമുകനെ സ്വന്തമാക്കാൻ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിൽ

Kerala

താമരശേരിയില്‍ 19കാരിയായ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഇരുകാലുകളും കയ്യും ഭർത്താവ് തല്ലിയൊടിച്ചു, ഭർത്താവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

World

അരമണിക്കൂറിനുള്ളില്‍ രണ്ട് ലിറ്റര്‍ വെള്ളം കുടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.