Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഫിലിപ്പൈന്‍സ് നാവിക സേനയ്‌ക്ക് ഇന്ത്യയുടെ ബ്രഹ്മോസ് മിസ്സൈലുകള്‍; 2779. 5 കോടിയുടെ ബ്രഹ്മോസ് മിസ്സൈലുകള്‍ ഇന്ത്യയില്‍ നിന്നും വാങ്ങാന്‍ കരാറായി

പ്രതിരോധരംഗത്തെ കയറ്റുമതിയില്‍ ഇന്ത്യയ്‌ക്ക് വന്‍കുതിപ്പ്. 2779.5 കോടി രൂപയുടെ ബ്രഹ്മോസ് മിസ്സൈലുകളാണ് ഇന്ത്യ ഫിലിപ്പൈന്‍സിന് വില്‍ക്കാന്‍ ധാരണയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 04:35 pm IST
inIndia

ന്യൂദല്‍ഹി: പ്രതിരോധരംഗത്തെ കയറ്റുമതിയില്‍ ഇന്ത്യയ്‌ക്ക് വന്‍കുതിപ്പ്. 2779.5 കോടി രൂപയുടെ ബ്രഹ്മോസ് മിസ്സൈലുകളാണ് ഇന്ത്യ ഫിലിപ്പൈന്‍സിന് വില്‍ക്കാന്‍ ധാരണയായത്.

വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച കരാര്‍ ഫിലിപ്പൈന്‍സ് അംഗീകരിച്ചത്. ഫിലിപ്പൈന്‍സ് നാവിക സേനയ്‌ക്കാണ് ഇന്ത്യയുടെ ബ്രഹ്മോസ് എന്നറിയപ്പെടുന്ന സൂപ്പര്‍ സോണിക് ക്രൂസ് മിസ്സൈലുകള്‍ വില്‍ക്കുന്നത്. ഫിലിപ്പൈന്‍സ് ദേശീയ പ്രതിരോധവകുപ്പിന്റെ സെക്രട്ടറി ഡെല്‍ഫിന്‍ ലോറെന്‍സന ഒപ്പുവെച്ച കരാര്‍ അംഗീകരിച്ചതായുള്ള നോട്ടീസ് ഫിലിപ്പൈന്‍സ് വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്.

കരാര്‍ ലഭിച്ച് 10 കലണ്ടര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീരത്തെ അടിസ്ഥാനമാക്കിയുള്ള ആന്‍റി ഷിപ്പ് മിസ്സൈല്‍ സംവിധാനമായ ബ്രഹ്മോസ് മിസ്സൈല്‍ നല്‍കാനാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായി സൗഹൃദമുള്ള വിദേശ രാഷ്‌ട്രങ്ങള്‍ക്ക് ആയുധങ്ങളും മറ്റ് പ്രതിരോധസംവിധാനങ്ങളും നല്‍കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഡിആര്‍ഡിഒയും ബ്രഹ്മോസ് എയ്‌റോസ്‌പേസും സംയുക്തമായാണ് ഇതിന് ശ്രമിക്കുന്നത്. മുങ്ങിക്കപ്പലുകള്‍, വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, കര എന്നിവിടങ്ങളില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസ്സൈലുകള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമെന്ന നിലയ്‌ക്കാണ്.

290 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുക്കാവുന്നതാണ് ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസ്സൈലുകള്‍. പ്രതിരോധ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന മെയ്‌ക് ഇന്‍ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായിട്ടാണ് ബ്രഹ്മോസ് മിസ്സൈലുകള്‍ നിര്‍മ്മിക്കുന്നത്.

Tags: ഫിലിപ്പൈന്‍സ്കയറ്റിmissileബ്രഹ്‌മോസ്make in indiaപ്രതിരോധ സഹകരണംപ്രതിരോധരംഗത്തെ കയറ്റുമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.