Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍വത്രകുഴി, അപകടങ്ങള്‍ പതിവ് ജീവനെടുക്കാന്‍ ബൈക്കില്‍ ഫ്രീക്കന്മാരും

റോഡിന്റെ അപാകതകള്‍ പഠിക്കാനും, പരിഹരിക്കാനും ബന്ധപ്പെട്ട അധികാരികളോ, ഉദ്യോഗസ്ഥരോ സ്ഥലം സന്ദര്‍ശിക്കുന്നുമില്ല. കവിയൂര്‍ റോഡില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. റയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള കുഴിയില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുന്നുണ്ട്. റോഡിലെന്തൊക്കയോ സംഭവിക്കുന്നു, തങ്ങള്‍ക്ക് ഇതിലൊന്നും ഒരു പങ്കുമില്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 04:28 pm IST
in Kottayam

ചങ്ങനാശ്ശേരി ഈസ്റ്റ്: ചങ്ങനാശ്ശേരിയിലെ പ്രധാന റോഡുകളെല്ലാം കുഴികളാല്‍ സമ്പന്നം. എംസി റോഡിലും, എസി റോഡിലും, റ്റിബി റോഡിലും, വാഴൂര്‍ റോഡിലും, കവിയൂര്‍ റോഡിലും എല്ലാം സര്‍വ്വത്ര കുഴികള്‍.  

 കുഴി അടക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഇല്ല. വിലപ്പെട്ട മനുഷ്യ ജീവനുകള്‍ക്ക് പുല്ലു വില പോലും കല്പിക്കുന്നുമില്ല. കുഴികള്‍ സാധാരണ പോലെയല്ല. വലിയ വെട്ടുകുഴികള്‍ക്ക് സമാനമാണ്. നിത്യേന വാഹനാപകടങ്ങള്‍ പെരുകുന്നു. ഒപ്പം മരണവും. കഴിഞ്ഞ ദിവസം എസി റോഡിലും, വാഴൂര്‍ റോഡിലും ഉണ്ടായ അപകടത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ബുധനാഴ്‌ച്ച എം സി റോഡില്‍ വാഴപ്പള്ളിക്ക് സമീപംറോഡില്‍ നിന്നും തെന്നി മാറിയ കാര്‍ സ്‌കൂട്ടറിലും, മറ്റൊരു കാറിലും ഇടിച്ചു കയറി വാഹനം ഓടിച്ചവര്‍ക്ക് ഗുരുതര പരിക്കുകള്‍ സംഭവിച്ചു. റോഡിലെ വലിയ ഗര്‍ത്തങ്ങളില്‍പ്പെടാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിച്ചു മാറ്റുമ്പോളാണ് പിന്നില്‍ നിന്നും, മുന്നില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടി നടക്കുന്നത്.  

  റോഡിന്റെ അപാകതകള്‍ പഠിക്കാനും, പരിഹരിക്കാനും ബന്ധപ്പെട്ട അധികാരികളോ, ഉദ്യോഗസ്ഥരോ സ്ഥലം സന്ദര്‍ശിക്കുന്നുമില്ല. കവിയൂര്‍ റോഡില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. റയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള കുഴിയില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുന്നുണ്ട്. റോഡിലെന്തൊക്കയോ സംഭവിക്കുന്നു, തങ്ങള്‍ക്ക് ഇതിലൊന്നും ഒരു പങ്കുമില്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനിടയിലാണ് അഭ്യാസ പ്രകടനവുമായി വീണ്ടും യുവാക്കള്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനം മൂന്നു പേരുടെ മരണത്തിനിടയാക്കിയ അഭ്യാസ പ്രകടനത്തിനു ശേഷം ബൈപ്പാസ് റോഡില്‍ നിന്നും ബൈക്ക് അഭ്യാസികള്‍ പിന്‍വാങ്ങിയിരിക്കുകയായിരുന്നു. ഇപ്പോള്‍ ഇത് പുനരാരംഭിച്ചിട്ടുണ്ട്.  

 രാത്രി ഏഴു മണിയോടുകൂടി ബൈക്കുകളില്‍ യുവാക്കള്‍ ബൈപ്പാസ് റോഡിലേക്കെത്തും. റായില്‍വേ ജംഗ്ഷനില്‍ നിന്ന് പാലാത്ര ഭാഗത്തേക്കുള്ള റോഡില്‍ പലയിടങ്ങളിലാണ് ഇവര്‍ മത്സരയോട്ടം നടത്തുന്നത്.  റോഡിന്റെ ശോചനീയാവസ്ഥ നോക്കാതെയാണ് അമിത വേഗത്തില്‍ പായുന്നത്. അമിത ശബ്ദത്തോടെയുള്ള ബൈക്കുകളാണ് കൂടുതലും ഉപേയാഗിക്കുന്നത്.  

 മുമ്പ് അപകടം ഉണ്ടായ സമയത്ത് മോട്ടോര്‍ വാഹന വകുപ്പും, പോലീസും പരിശോധന കര്‍ശനമാക്കിയതോടെ അഭ്യാസപ്രകടനങ്ങള്‍ നിലച്ചിരുന്നു. ഇപ്പോള്‍ പരിശോധനയില്ലെന്ന് വന്നതോടെയാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.  ഇവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നുള്ള തീരുമാനം ഇപ്പോഴും ഫയലുകളില്‍ വിശ്രശമിക്കുകയാണ്.

Tags: accidentറോഡുകള്‍Changanassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

Kerala

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.