Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ധനസഹായം കിട്ടാന്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ നെട്ടോട്ടത്തില്‍

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 രൂപ പാവങ്ങള്‍ക്ക് ലഭിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ തടസ്സങ്ങള്‍ ഉന്നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 02:54 pm IST
inKerala

ചങ്ങനാശ്ശേരി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം ലഭ്യമാക്കാന്‍ നെട്ടോട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ നയം മൂലമാണ് ആശ്രിതര്‍ക്ക് ധനസഹായം ലഭിക്കാത്തത്.  

 കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 രൂപ പാവങ്ങള്‍ക്ക് ലഭിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ തടസ്സങ്ങള്‍ ഉന്നയിക്കുന്നത്.ആനുകൂല്യം ലഭിക്കുന്നതിന് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കൊവിഡ് രോഗബാധിതരായ രേഖയും കൊവിഡ് മരണം എന്ന് രേഖപ്പെടുത്തിയ മരണ സര്‍ട്ടിഫിക്കറ്റും ലഭിച്ചവര്‍ക്ക് ജില്ല മെഡിക്കല്‍ ആഫീസില്‍ നിന്ന് ലഭിക്കുന്ന ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.  ഇത് ലഭിക്കാനാണ്  അശ്രിതര്‍ നെട്ടോട്ടം ഓടുന്നത്. ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റിന് അക്ഷയ വഴി അപേക്ഷ നല്‍കണം. ഒരു തവണ അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്ക് വീണ്ടും അപ്പീലപേക്ഷ നല്‍കാം. ഇത് അനാവശ്യ നടപടിയാണെന്ന്  ചില ഉദ്യോഗസ്ഥര്‍ പോലും അഭിപ്രായപ്പെടുന്നു.

 മാത്രമല്ലേ  കൊവിഡിന് ചികിത്സ തേടിയ ആശുപത്രിയുടെ പേരുകള്‍ ചിലര്‍ക്ക് അക്ഷയ വഴി നല്‍കാനാവാത്ത സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ ഓടി മടുക്കുന്നവര്‍ ആനുകൂല്യത്തിന് കാക്കാതെ ഈ പരിശ്രമം ഉപേക്ഷിച്ച് പോണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.

  കൊവിഡ് മൂലം  ജീവന്‍ കവര്‍ന്ന കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച അനുകൂല്യം പോലും ലളിതമായ നടപടികളിലൂടെ കൃത്യമായി ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതാണ് ഇത്തരം അക്ഷേപം ഉയരാന്‍ കാരണമായി ചൂണ്ടി കാട്ടുന്നത്. കുറച്ച് ആളുകള്‍ക്ക് ആനുകൂല്യം ലഭിക്കുമ്പോഴും ഒട്ടനവധി ആളുകളാണ് ആനുകൂല്യത്തിന് കാത്തിരിക്കുന്നത്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.  

 കൊവിഡ് മരണത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അര്‍ഹതപ്പെട്ട ആനുകൂല്യം എത്രയും വേഗം ലഭ്യമാക്കണം. നടപടികള്‍ സുതാര്യമാക്കണം കുറിച്ചി ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി മണ്ഡലം സെക്രട്ടറിയുമായ ബി ആര്‍ മഞ്ജീഷ് ആവശ്യപ്പെട്ടു.

Tags: deathVeena Georgeനഷ്ടപരിഹാരംcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.