Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു

കൊവിഡ് വാക്സിനേഷന്‍ എടുക്കുന്നതിനും, ചികിത്സയ്‌ക്കുമായി കുട്ടികളും പ്രായമായവരും അടക്കം നൂറുകണക്കിന് ആളുകളാണ് ദിവസവും ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 02:52 pm IST
in Kottayam
പായിപ്പാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം

പായിപ്പാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം

പായിപ്പാട്: പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് ചേര്‍ന്ന് വലിയതോതില്‍ മാലിന്യം കൂന്നുകൂടുന്നു. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തിലാണ് ഇവിടെ മാലിന്യം തള്ളിയിരിക്കുന്നത്. ഇത് പകര്‍ച്ച വ്യാധി പടര്‍ന്നുപിടിക്കുവാനുള്ള സാധ്യത ഏറെയാണ്.

 വീടുകളില്‍ നിന്നും, വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ചു കൊണ്ടുവന്ന് ആരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് കൂട്ടിയിടുന്നത്. വീടുകളില്‍ നിന്ന് 50രൂപ വാങ്ങിയാണ് മാലിന്യം എടുക്കുന്നത്. ഇത്തരത്തില്‍ എടുക്കുന്ന മാലിന്യം റോഡരുകിലും മറ്റും തള്ളുന്നത് പതിവാണ്. ഇത് സംസ്‌കരിക്കാന്‍ വേണ്ട യാതൊരു പദ്ധതികളും പഞ്ചായത്തിലില്ല. 

കൊവിഡ് വാക്സിനേഷന്‍ എടുക്കുന്നതിനും, ചികിത്സയ്‌ക്കുമായി കുട്ടികളും പ്രായമായവരും അടക്കം നൂറുകണക്കിന് ആളുകളാണ്  ദിവസവും ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്നത്. മാസങ്ങളായി ഇവിടെ മാലിന്യം കുമിഞ്ഞു കൂടുകയാണ്. പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം മൂലം പരിസരത്ത് പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. നിരവധി തവണ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമില്ല. 

ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തെ കുറിച്ച് വാചാലമാകുന്ന  ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലാണ് ഈ ദുര്യോഗമെന്നും നാട്ടുകാര്‍ പറയുന്നു. 

Tags: healthപ്രാഥമിക ആരോഗ്യ കേന്ദ്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

പുതിയ വാര്‍ത്തകള്‍

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.