Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടിലെ റോഡ് നവീകരണത്തിന് 21.28 കോടിയുടെ ഭരണാനുമതി

റി ബില്‍ഡ് കേരള ഇന്‍ഷ്യറ്റീവ് പദ്ധതി വഴിയുള്ള റോഡ് നിര്‍മാണത്തിനാണ് ഭരണാനുമതി ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 11:54 am IST
in Alappuzha

മങ്കൊമ്പ്: കുട്ടനാട്ടിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 21.28 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ. തോമസ് എംഎല്‍എ അറിയിച്ചു. റി ബില്‍ഡ് കേരള ഇന്‍ഷ്യറ്റീവ് പദ്ധതി വഴിയുള്ള റോഡ് നിര്‍മാണത്തിനാണ് ഭരണാനുമതി ലഭിച്ചത്.

കൈനകരി പഞ്ചായത്തിലെ ഹോളി ഫാമിലി സ്‌കൂള്‍- പഴൂര്‍ ക്ഷേത്രം റോഡ് 1.35 കോടി, തോട്ടുവാത്തല ആദ്യ പാലം-ആറ്റുതീരം നടപ്പാത 1.49 കോടി, കാവാലം കാവുംപടി-പെരുമാള്‍ ജെട്ടി റോഡ് 2.01 കോടി, സെന്റ് തെരേസാസ്-നാല്‍പതില്‍ കലുങ്ക് റോഡ് 1.74 കോടി, പുളിംകുന്ന് അഞ്ചങ്ങാടി പാലം-മങ്കൊമ്പ് ഗവ.എല്‍പിഎസ് റോഡ് 3.22 കോടി, വെളിയനാട് കുമരംകരി സൊസൈറ്റി റോഡ് 3.79 കോടി, പാക്കള്ളി പാലം-കാടകം റോഡ് 95 ലക്ഷം, ചമ്പക്കുളം അമ്മാറ് തോട്-പത്തില്‍ചിറ 2.50 കോടി, നീലംപേരൂര്‍ കൈനടി പള്ളി-കരുമാത്ര ക്ഷേത്രം റോഡ് 1.81 കോടി, തലവടി തേറമ്പില്‍ പടി റോഡ് 2.42 കോടി എന്നീ റോഡുകളുടെ നവീകരണത്തിനും നിര്‍മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിട്ടുള്ളത്. 

സാങ്കേതിക അനുമതി നേടിയെടുത്ത് അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

Tags: റോഡുകള്‍കുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

Alappuzha

മങ്കൊമ്പ് സ്‌കൂള്‍ പാലം; ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

റിവര്‍വ്യൂ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലം ഹോട്ടലിന്റെ പകുതി ഭാഗംവരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍.
Kottayam

റിവര്‍വ്യൂ റോഡ് നിര്‍മാണം; പാലായില്‍ ഹോട്ടല്‍ ഉടമയും കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

പുതിയ വാര്‍ത്തകള്‍

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.