Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോക്ഷപ്രാപ്തിയുടെ സ്വര്‍ഗവാതില്‍

ഇന്ന് സ്വര്‍ഗവാതില്‍ ഏകാദശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 06:00 am IST
inSamskriti

കൈയില്‍ അവല്‍പ്പൊതിയുമായി ദ്വാരകയിലെത്തിയ സതീര്‍ത്ഥ്യനായ കുചേലനെ,  ഭഗവാന്‍ ശ്രീകൃഷ്ണന്‍ ധനാഢ്യനാക്കിയ നാളാണ് സ്വര്‍ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. വിഷ്ണുഭഗവാന്റെ അനുഗ്രഹത്താല്‍ മോക്ഷപ്രാപ്തി കൈവരിക്കാന്‍ സ്വര്‍ഗവാതില്‍ ഏകാദശീ വ്രതമാണ് ഏറ്റവും ശ്രേഷ്ഠമായതെന്നാണ് വിശ്വാസം. കൃത്യതയോടെ  അനുഷ്ഠിച്ചാല്‍ പിതൃക്കളിലേക്കും നീളുന്നു ആ ഫലസിദ്ധി.  

ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയിലാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി ആചരിക്കുന്നത്. സ്വര്‍ഗവാതില്‍ ഏകാദശിക്ക് ഗീതാജയന്തി ദിനമെന്ന പ്രത്യേകത കൂടിയുണ്ട്. അര്‍ജ്ജുനന് കൃഷണ്ന്‍ ഗീത ഉപദേശിച്ചത് ഈ നാളിലത്രേ.     ഏകാദശിക്ക് ഒരുനാള്‍ മുമ്പേ തന്നെ ഒരിക്കലൂണെടുത്ത് വ്രതാനുഷ്ഠാനം തുടങ്ങുന്നു. പിറ്റേന്ന് അതായത് ഏകാദശി നാളില്‍ പൂര്‍ണമായും ഉപവസിക്കണം. പകലുറക്കവും എണ്ണതേച്ചു കുളിയും നിഷിദ്ധമാണ്. മറ്റു ചിന്തകള്‍ക്ക് ഇടം നല്‍കാതെ ഭഗവാനെ ധ്യാനിച്ച് വിഷ്ണു സഹസ്രനാമം, വിഷ്ണുസൂക്തം, പുരുഷസൂക്തം, ഭാഗ്യസൂക്തം എന്നിവ ജപിക്കുക.  

വിഷ്ണുക്ഷേത്ര ദര്‍ശനവും അനിവാര്യമാണെന്ന് പറയപ്പെടുന്നു. ക്ഷേത്രദര്‍ശനത്തിനുമുണ്ട് പ്രത്യേകത. മുന്‍വാതിലിലൂടെ ക്ഷേത്രത്തില്‍ പ്രവേശിച്ച് ദര്‍ശനം പൂര്‍ത്തിയാക്കി മറ്റൊരു വാതിലിലൂടെ വേണം പുറത്തു കടക്കാന്‍. ഇത് സ്വര്‍ഗവാതില്‍ കടക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. ദ്വാദശി നാളിലാണ് പാരണ വീടല്‍ (വ്രതമവസാനിപ്പിക്കുന്ന ചടങ്ങ്). തുളസി ഇലയും മലരും ഇട്ട വെള്ളം കുടിച്ച് വ്രതമവസാനിപ്പിക്കാം.  

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് സ്വര്‍ഗവാതില്‍ ഏകാദശി. മാര്‍ഗഴികളഭാഭിഷേകം, സിംഹാസന വാഹനത്തില്‍ പത്മനാഭ സ്വാമിയുടെയും നരസിംഹമൂര്‍ത്തിയുടെയും തിരുവാംപാടി ശ്രീകൃഷ്ണ സ്വാമിയുടെയും വിഗ്രഹമെഴുന്നള്ളിപ്പ് എന്നിവയാണ് ചടങ്ങുകളില്‍ പ്രധാനം.  

Tags: ശ്രീപത്മനാഭസ്വാമിക്ഷേത്രംTravancoreLord Krishna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Samskriti

വാസുദേവ മാഹാത്മ്യം

Kerala

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.