Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മാവോയിസ്റ്റ് നേതാവ് സാവിത്രിയെ അട്ടപ്പാടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

മുക്കാലി ആനവായില്‍ ഫോറസ്റ്റ് ക്യാമ്പ് സെന്ററുകള്‍ കത്തിച്ച കേസിലും പാലൂരില്‍ പോസ്റ്റര്‍ പതിപ്പിച്ച കേസിലുമായിരുന്നു തെളിവെടുപ്പ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 03:25 pm IST
inPalakkad

അഗളി: മാവോയിസ്റ്റ് നേതാവ് സാവിത്രി (32)യെ അട്ടപ്പാടി വനത്തിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, അഗളി ഡിവൈഎസ്പി: മുരളീധരന്‍, സിഐ അരുണ്‍ പ്രസാദ്, എസ്ഐ: ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.  

മുക്കാലി ആനവായില്‍ ഫോറസ്റ്റ് ക്യാമ്പ് സെന്ററുകള്‍ കത്തിച്ച കേസിലും പാലൂരില്‍ പോസ്റ്റര്‍ പതിപ്പിച്ച കേസിലുമായിരുന്നു തെളിവെടുപ്പ് നടത്തിയത്. ആനവായി വനമേഖലയിലും പാലൂരിലും സാവിത്രിയെ എത്തിച്ച് പരിശോധന നടത്തി.  

കഴിഞ്ഞ നവംബറില്‍ മാവോയിസ്റ്റ് നേതാവ് കൃഷ്ണമൂര്‍ത്തിയോടൊപ്പം വയനാട്ടില്‍ നിന്നാണ് കേരള പോലീസ് സാവിത്രിയെ അറസ്റ്റുചെയ്തത്. 2015മുതല്‍ ഇവരുടെ സാന്നിധ്യം അട്ടപ്പാടിയിലുണ്ടായിരുന്നു. ഭവാനി ദളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സാവിത്രി പിന്നീട് കബനി ദളത്തിലാണ് പ്രവര്‍ത്തിച്ചത്. 2021 ഡിസംബര്‍ 23നാണ് സാവിത്രിയെ അട്ടപ്പാടി മഞ്ചിക്കണ്ടി വെടിവെപ്പ് മേഖലകളിലെത്തിച്ച് എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. 2013 മുതല്‍ 17 വരെ അട്ടപ്പാടിയില്‍ കമാന്‍ഡറായി പ്രവര്‍ത്തിച്ചിരുന്നു ഇവര്‍. കര്‍ണാടക ജെറി മണി ഹലുവലി സ്വദേശി ലോകൈഗൗഡയുടെ മകളാണ് രജിത എന്ന സാവിത്രി.

ജനുവരി അഞ്ചിന് മാവോയിസ്റ്റ് നേതാവ് ദീപകിനെ അട്ടപ്പാടിയിലെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി. 2014-ല്‍ ദീപക് ഉള്‍പ്പെടെ മൂന്നംഗ സംഘം ആനവായില്‍ എത്തിയ കേസിലാണ് ദീപകിനെ തെളിവെടുപ്പിനെത്തിച്ചത്. അന്ന് ദീപകിനോടൊപ്പമുണ്ടായിരുന്ന രണ്ടുപേരും മഞ്ചിക്കണ്ടി വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ ശേഷിക്കുന്ന ഏക വ്യക്തിയാണ് ദീപക്. നാല് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ട മഞ്ചിക്കണ്ടി വെടിവെയ്‌പ്പില്‍ നിന്നും അതിവിദഗ്ധമായന രക്ഷപ്പെട്ട ദീപകിനെ 2019 നവംബര്‍ ഒമ്പതിന് തമിഴ്നാട് സോമ്പുക്കരയില്‍ നിന്നും തമിഴ്നാട് പോലീസാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ സാവിത്രിയുടെ തെളിവെടുപ്പു നടപടികള്‍  പൂര്‍ത്തിയാക്കി. കോടതിയില്‍ ഹാജരാക്കിയ ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റി.  

Tags: അട്ടപ്പാടിമാവോയിസ്റ്റ്Savithri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

Palakkad

മില്ലറ്റ് വര്‍ഷത്തിൽ വിജയക്കുതിപ്പുമായി അട്ടപ്പാടിയിലെ ചെറുധാന്യ സംസ്‌കരണ കേന്ദ്രം; ഒരു വർഷത്തിനിടെ സംഭരിച്ചത് ഏഴായിരം കിലോ ധാന്യങ്ങൾ

Kerala

രേഖകളുമില്ല, സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല; അട്ടപ്പാടി ഭവാനിപ്പുഴയ്‌ക്കരികില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ട് പോലീസ് സീല്‍ വെച്ചു

Palakkad

അട്ടപ്പാടിയില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം: രോഗികള്‍ ആശങ്കയില്‍, ഒറ്റയടിക്ക് സ്ഥലം മാറ്റിയത് 14 ഡോക്ടർമാരെ

Palakkad

അട്ടപ്പാടി പാലൂരിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു; 13 ദിവസമായി വനപാലകരുടെ സംരക്ഷണയിലായിരുന്നു, മരണകാരണം അണുബാധ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.