Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അപൂര്‍വ്വ സന്ധിരോഗം: ചികിത്സയിലുള്ള മദ്ധ്യവയസ്‌കന് സഹായമായി പ്രധാനമന്ത്രിയുടെ ഫണ്ട്

നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് അപൂര്‍വ്വമായി ബാധിക്കുന്ന അങ്ക്‌ലോസിംഗ് സ്‌പോണ്ടിലോസിസ് എന്ന രോഗമാണ് ഇദ്ദേഹത്തിന്. ശരീരാവയവങ്ങളുടെ ചലനശേഷി നഷ്ടപ്പെട്ട്‌സന്ധികള്‍ ഉറച്ചു പോകുന്ന അപൂര്‍വ്വരോഗമായ ഇത് സാധാരണയായി പത്ത് ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രമാണ് ബാധിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 10:53 am IST
inKottayam
മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മാത്യു

മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മാത്യു

ഗാന്ധിനഗര്‍: അപൂര്‍വ്വ സന്ധിരോഗം ബാധിച്ച് മദ്ധ്യവയസ്‌കന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. പാമ്പാടി ളാക്കാട്ടൂര്‍ വാടകയ്‌ക് താമസിക്കുന്ന കൂനംമാക്കല്‍ മാത്യു (52) വാണ് ചികിത്സയില്‍ കഴിയുന്നത്. നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് അപൂര്‍വ്വമായി ബാധിക്കുന്ന അങ്ക്‌ലോസിംഗ് സ്‌പോണ്ടിലോസിസ് എന്ന രോഗമാണ് ഇദ്ദേഹത്തിന്. ശരീരാവയവങ്ങളുടെ ചലനശേഷി നഷ്ടപ്പെട്ട്‌സന്ധികള്‍ ഉറച്ചു പോകുന്ന അപൂര്‍വ്വരോഗമായ ഇത് സാധാരണയായി പത്ത് ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രമാണ് ബാധിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗത്തിലാണ് ഇദ്ദേഹം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.  

  1989 ല്‍ തെങ്ങില്‍ നിന്നും വീണതിനെ തുടര്‍ന്ന് ഇയാളുടെ രണ്ടു കാലുകളും കൈകളും ഒടിഞ്ഞിരുന്നു. തലയ്‌ക്കകത്ത് രക്തസ്രാവവും ഉണ്ടായി. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്ക് ശേഷം സുവിശേഷ ജോലിക്കായി ഡല്‍ഹിയില്‍ പോയി. അവിടെ സുവിശേഷ ജോലി ചെയ്യുന്നതിനിടയില്‍ 1995 ല്‍ സന്ധിവാത രോഗം പിടിപെടുകയും ആയൂര്‍വേദ ചികിത്സ നടത്തുകയും ചെയ്തു. വീണ്ടും 2002 ല്‍ അസുഖബാധിതനാകുകയും, തിരുവനന്തപുരം ആയൂര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ ചികിത്സ നടത്തിയെങ്കിലും, പ്രയോജനമുണ്ടായില്ല.  

  2016ല്‍ വീണ്ടും രോഗം മൂര്‍ച്ഛിച്ചു. തുടര്‍ന്ന് എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ വിദഗ്‌ദ്ധ പരിശോധനയിലാണ് അങ്ക്‌ലോസിംഗ് സ്‌പോണ്ടിലോസിസ് എന്ന അപൂര്‍വ്വ രോഗമാണ് പിടിപെട്ടിരിക്കുന്നതെന്ന് കണ്ടെത്തിയത്. ഇവിടെ ഏകദേശം ഏഴര ലക്ഷം രൂപയോളം ചികിത്സാ ചിലവിനായി വേണ്ടിവരുമെന്നതിനാല്‍  ശസ്ത്രക്രിയ ചെയ്യാതെ വീട്ടിലേയ്‌ക്ക് മടങ്ങി.  

  2019 ജനുവരിയില്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി അസ്ഥിരോഗ വിഭാഗം മേധാവി ഡോ.എം.സി ടോമിച്ചനെ കണ്ടു. രണ്ടു തുടയെല്ല്, രണ്ടു കാല്‍മുട്ട്, ഇടത് ഷോള്‍ഡര്‍ എന്നിവ ശസ്ത്രക്രീയ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ചികിത്സാ ചിലവിനായി പ്രധാനമന്ത്രിയുടെ ചികിത്സാ ഫണ്ടിലേയ്‌ക്ക് അപേക്ഷ നല്‍കുവാനും നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്ന് അപേക്ഷ നല്‍കുകയും അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഒരോഘട്ട ശസ്ത്രക്രിയ നടക്കുമ്പോള്‍ മാത്രമേ പണം ലഭ്യമാകുകയുള്ളൂ. അതനുസരിച്ച് 2020 മാര്‍ച്ച് മാസത്തില്‍ ആദ്യ ഗഡു ലഭിച്ചു. തുടര്‍ന്ന് രണ്ടു തുടയെല്ലുകളും, വലത് കാല്‍മുട്ടും ശസ്ത്രക്രിയ ചെയ്തു.  

  പിന്നീട് കഴിഞ്ഞ 31 ന് വീണ്ടും മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മാത്യൂവിനെ ഇന്ന് ഇടതുകാല്‍ മുട്ടിന്റേയും, ഇടത് ഷോള്‍ഡറിന്റേയും ശസ്ത്രക്രിയ നടത്തും. ശസ്ത്രക്രിയകള്‍ക്ക് ശേഷം മാത്യുവിന്റെ ആരോഗ്യനില പൂര്‍ണ്ണതോതില്‍ മെച്ചപ്പെടുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്ന് അസ്ഥിരോഗ വിഭാഗം മേധാവി ഡോ.എം സി ടോമിച്ചന്‍ പറഞ്ഞു.

Tags: kottayamPM CARESnarendramodiPrime Minister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.