Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്താന്‍ പ്രചരിപ്പിച്ച വ്യാജ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്;പണികിട്ടിയതിനു പിന്നാലെ ട്വീറ്റും ഡിലീറ്റാക്കി; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

സംഭവത്തിന്റെ വാസ്തവമെന്താണെന്ന് അറിയാതെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോ വിഷയവും പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ പാതയാണ് ഇവര്‍ പിന്തുടരുന്നത് എന്നുമുള്ള ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 07:05 pm IST
inIndia

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ എന്തെങ്കിലും ഒരു വിഷയം പൊങ്ങിവരാന്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. എന്തെങ്കിലും കാരണം കിട്ടിയാല്‍ അത് വിവാദമാക്കി വ്യാജ പ്രചാരണം നടത്താനാണ് പലരുടെയും ശ്രമം. എന്നാല്‍ ഇത്തവണ പണികിട്ടിയിരിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍  പ്രചരിപ്പിച്ച വ്യാജ വീഡിയോകള്‍ക്കാണ്.

ഇന്ത്യയില്‍ രാജ്യവിരുദ്ധത വളര്‍ത്താന്‍ പാകിസ്താന്‍ പ്രചരിപ്പിച്ച വ്യാജ വീഡിയോകളാണ് കോണ്‍ഗ്രസ് നേതാവ് പ്രണാം നവ്ദീപ് സിംഗ് കാര്യം അറിയാതെ വീണ്ടും ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. ഇന്ത്യന്‍ സൈന്യത്തിലുള്ള എല്ലാ സിഖ് സൈനികരെയും സര്‍ക്കാര്‍ നീക്കം ചെയ്യാന്‍ പദ്ധതിയിടുന്ന തരത്തിലുള്ള വീഡിയോകളാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി കഴിഞ്ഞ ദിവസം പ്രചരിച്ചത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വീരമൃത്യു വരിച്ചതിന് ശേഷം നടന്ന യോഗത്തിന്റെ വീഡിയോ എടുത്ത് അതിലെ ശബ്ദം മോര്‍ഫ് ചെയ്ത് ഇവര്‍ വ്യാജ വീഡിയോ പുറത്തിറക്കിയത്. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ച 46 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ ഇന്നലെ ദല്‍ഹി പോലീസ് കേസും എടുത്തിരുന്നു.

എന്നാല്‍ ഈ സംഭവങ്ങളൊന്നും അറിയാതെയാണ് കോണ്‍ഗ്രസ് നേതാവ് പ്രണാം നവ്ദീപ് സിംഗ് വീണ്ടും ആ വീഡിയോ പോസ്റ്റ് ചെയ്തത്.സിഖ് സമൂഹത്തെ ഇന്ത്യന്‍ സേനയില്‍ നിന്നും പുറത്താക്കാന്‍ ക്യാബിനറ്റ് യോഗം ചര്‍ച്ച ചെയ്തുവെന്ന് നവ്ദീപ് സിംഗ് പറഞ്ഞു. മോദിക്ക് പഞ്ചാബികളെ ഇഷ്ടമല്ലെന്ന ഹാഷ്ടാഗോടെയാണ് ഇത് പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോ വ്യാജമാണെന്ന് മനസിലായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കെണ്ട് നിറഞ്ഞു. സംഭവത്തിന്റെ വാസ്തവമെന്താണെന്ന് അറിയാതെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോ വിഷയവും പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ പാതയാണ് ഇവര്‍ പിന്തുടരുന്നത് എന്നുമുള്ള ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞത്. ട്വീറ്റ് ഡിലീറ്റ് ചെയ്തത് കാരണം ഇതുവരെ നവ്ദീപ് സിംഗിനെതിരെ കേസൊന്നും റെജിസ്റ്റര്‍ ചെയ്തിട്ടില്ല.

Tags: pakistancongressമാധ്യമ പ്രവര്‍ത്തകര്‍Troll
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.