Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹിന്ദുവിശ്വാസങ്ങളെ നെഞ്ചിലേറ്റിയ യൂറോപ്പിലെ സമ്പൂർണ്ണ ഹൈന്ദവ ​ഗ്രാമം : കുട്ടികളടക്കം പഠിക്കുന്നത് സംസ്കൃതവും വേദവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 05:41 pm IST
inWorld

ഹിന്ദുവിശ്വാസങ്ങളെ നെഞ്ചിലേറ്റിയ , ഭാരത പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന ഒരു ഗ്രാമം . ഭഗവാൻ ശ്രീകൃഷ്ണനെയും, കൃഷ്ണഭജനകളെയും ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു കൂട്ടം വിദേശികൾ താമസിക്കുന്ന ഈ ഗ്രാമം ഇന്ത്യയിൽ അല്ല , യൂറോപ്പിലാണ് .

ഹംഗറിയിലെ കൃഷ്ണവാലി ആണ് സനാതന ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നത് . യൂറോപ്യൻ വൻകരയിലെ സമ്പൂർണ വേദ ഗ്രാമം, ഹൈന്ദവ ഗ്രാമം തുടങ്ങിയ പ്രത്യേകതയും പ്രദേശത്തിന് സ്വന്തമാണ്. ഹം​ഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിന് തെക്ക്-പടിഞ്ഞാറായി സോമോഗിവാമോസിലാണ് ​ഈ ഗ്രാമം .

ഹംഗറി ഇസ്‌കോൺ ആണ് കൃഷ്ണവാലിയെ മുന്നോട്ട് നയിക്കുന്നത് . 200 ലധികം കൃഷ്ണഭക്തർ ആണ് ഇവിടെ താമസിക്കുന്നത്. ആത്മീയതയിൽ അധിഷ്ടിതമായ ലളിതമായ ജീവിതമാണ് ഈ കൃഷ്ണഭക്തർ പിന്തുടരുന്നത്. പൂർണമായും സ്വയം പര്യാപ്തമാണ് ഈ പ്രദേശം. ഭക്ഷണം മുതൽ വൈദ്യുതി വരെ ഇവർ സ്വയം ഉത്പാദിപ്പിക്കുന്നു.വസ്ത്ര ധാരണ രീതികളിലടക്കം ഭാരതീയ ശൈലികളാണ് പിന്തുടരുന്നത്. സ്ത്രീകളുടെ വേഷം സാരിയും പുരുഷൻമാരുടേത് ദോത്തിയുമാണ്.

നിരവധി ഗോശാലകളും കൃഷ്ണവാലിയിലുണ്ട്. മറ്റ് വിഷയങ്ങൾക്കൊപ്പം സംസ്‌കൃതവും വേദങ്ങളും ഇവിടുത്തെ കുട്ടികൾ പഠിക്കുന്നു. പരമ്പരാഗത രീതിയിൽ തിലകം അണിഞ്ഞാണ് ഇവർ സനാതന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നത്.കൃഷ്ണവാലിയിൽ ഒരു രാധേശ്യാമ ക്ഷേത്രമുണ്ട്. ഹം​ഗറിയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കൃഷ്ണ വാലി ഇന്ത്യൻ കൾച്ചറൽ സെന്റർ ആൻഡ് ഇക്കോ ഫാം എന്ന ഈ സെറ്റിൽമെന്റ്. ഹം​ഗറിക്കാരനായ ശിവരാമസ്വാമിയാണ് കൃഷ്ണവാലി സ്ഥാപിച്ചത്. 1949 ൽ ബു‍ഡാപെസ്റ്റിൽ ജനിച്ച അദ്ദേഹം 1980 ൽ ഭഗവത്ഗീതയിലും സനാതനധർമ്മത്തിലും ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. തുടർന്ന് 1993 ലാണ് ഈ ഗ്രാമം പടുത്തുയർത്തിയത്.

Tags: Hungryhindu gramakrishnavally
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പിടിയില്‍, പിടിയിലായത് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരും വഴി

Athletics

ലോകത്തിന് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ആവേശം; നീരജിന്റെ ചിറകില്‍ ഇന്ത്യ

Thiruvananthapuram

എരിയുന്ന വയറിന്റെ തീയണയ്‌ക്കുന്ന ‘പാഥേയം’ 15-ാം വയസിലേക്ക്

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.