Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എനിക്ക് കേരളത്തിന് പുറത്ത് മുഖം കാണിക്കാന്‍ നാണക്കേട്; വിദ്യാഭ്യാസമുള്ളവര്‍ക്ക് ചേര്‍ന്ന ഭാഷയാണോ ഇത്; കേരള വിസിയുടെ കത്തിനെതിരേ ഗവര്‍ണര്‍

എന്നാല്‍, ഡി ലിറ്റ് നല്‍കാനുള്ള തന്റെ ശുപാര്‍ശക്ക് പിന്നീട് പറ്റില്ല എന്നാണ് വിസി ഫോണിലൂടെ മറുപടി നല്‍കിയത്. ആ മറുപടി കേട്ട് താന്‍ ഞെട്ടിപ്പോയി. പത്തു മിനിറ്റോളം താന്‍ സ്തബ്ദനായി പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 12:02 pm IST
inKerala

തിരുവനന്തപുരം: രാഷ്‌ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള തന്റെ നിര്‍ദേശത്തിന് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നല്‍കിയ മറുപടി കത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയുടെ ഒരു വിസിയുടെ കത്ത് കണ്ട് കേരളത്തിനു പുറത്ത് എനിക്ക് മുഖം കാണിക്കാന്‍ മാനക്കേടാണ് ഇപ്പോള്‍. വിദ്യാഭ്യാസമുള്ള ഒരു വ്യക്തി എഴുതുന്ന കത്താണോ ഇത്. ഇത് എന്തുതരം ഭാഷയാണ് എന്ന് വിദ്യാഭ്യാസമുള്ളവരെല്ലാം ചിന്തിക്കുന്നുണ്ട്.  

വര്‍ഷങ്ങളായി കേരള യൂണിവേഴ്‌സിറ്റിയുടെ കോണ്‍വെക്കേഷന്‍ നടന്നിട്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകളാണ് രാഷ്‌ട്രപതിക്ക് ഡിലിറ്റ് നല്‍കുന്നതിലേക്ക് ചര്‍ച്ചയായത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഒരു യൂണിവേഴസ്റ്റിയുടെ ബിരുദദാന ചടങ്ങ് നടത്താന്‍ തന്നെക്കാള്‍ നല്ലത് രാഷ്‌ട്രപതി അല്ലേ എന്ന് താന്‍ വിസിയോട് ചോദിച്ചു. അവരും അത് അംഗീകരിച്ചു. തുടര്‍ന്നാണ് രാഷ്‌ട്രപതി എത്തുമ്പോള്‍ അദ്ദേഹത്ത് ഡി ലിറ്റ് നല്‍കുന്നത് കൂടി പരിഗണക്കണം എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. രാഷ്‌ട്രപതിഭവന്റെ പുതിയ നിലപാട് പ്രകാരം സ്വന്തം രാജ്യത്തെ സര്‍വകലാശാലകളുടെ ബഹുമതികള്‍ സ്വീകരിക്കേണ്ട എന്നാണ്. എന്നാല്‍, കേരള സര്‍വകലാശാല ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ചാല്‍ അത് ദല്‍ഹിയില്‍ പ്രത്യേക കേസ് ആയി പരിഗണിക്കണമെന്ന് രാഷ്‌ട്രപതി ഭവനെ അറിയിക്കാമെന്ന് താന്‍ പറഞ്ഞിരുന്നു.  

എന്നാല്‍, ഡി ലിറ്റ് നല്‍കാനുള്ള തന്റെ ശുപാര്‍ശക്ക് പിന്നീട് പറ്റില്ല എന്നാണ് വിസി ഫോണിലൂടെ മറുപടി നല്‍കിയത്. ആ മറുപടി കേട്ട് താന്‍ ഞെട്ടിപ്പോയി. പത്തു മിനിറ്റോളം താന്‍ സ്തബ്ദനായി പോയി. ഇതേത്തുടര്‍ന്ന് താന്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെട്ടു. സിന്‍ഡിക്കേറ്റ് വിളിച്ച് തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, അതും ധിക്കരിക്കപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് മൂന്നു മറുപടിക്കത്ത് കിട്ടി. ശുപാര്‍ശ തള്ളിയത് ഫോണിലൂടെ അറിയിച്ച വിസിയോട് തനിക്ക് അതു് രേഖമൂലം നല്‍കാന്‍ നിര്‍ദേശിച്ചു. ആ നിര്‍ദേശത്തിനാണ് വിസി കുത്തിക്കുറിച്ച് കത്ത് നല്‍കിയത്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എതിര്‍ത്തു എന്ന് അറിയിച്ചപ്പോള്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ എങ്ങനെ എതിര്‍ത്തു എന്ന ചോദ്യത്തിന് വിസി മറുപടി നല്‍കിയില്ല.

Tags: arif muhammad khanKerala Universityവൈസ് ചാന്‍സിലര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.