Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

അനീഷ് അയിലംbyഅനീഷ് അയിലം
Aug 28, 2026, 07:33 am IST
inKerala

ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം)ഫണ്ട് ഉപയോഗിച്ച് ആരോഗ്യപദ്ധതികള്‍ നടപ്പാക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഫണ്ടിന്റെ പകുതിയിലധികവും ചെലവഴിക്കുന്നത് ശമ്പളത്തിനാണെന്നും ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാരുടെ ശമ്പളംപോലും പ്രോഗ്രാം മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് നല്‍കുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്‍എച്ച്എംഡയറക്ടര്‍ ആരാധന പട്നായിക് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണിക്കാര്യം.

സ്ഥിരം ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബജറ്റില്‍ നിന്നുതന്നെ വഹിക്കണമെന്നും ഈ രീതി തുടരാന്‍ പാടില്ലെന്നും എന്‍എച്ച്എം നിര്‍ദ്ദേശിച്ചു. ഫണ്ട് ശമ്പളത്തിനു ചെലവിടുന്നതും ആരോഗ്യപ്രവര്‍ത്തകരുടെ വിന്യാസത്തിലും ആസൂത്രണത്തിലും ഏകോപനമില്ലാത്തതിനാല്‍ തുകകള്‍ പാഴാകുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. പ്രോഗ്രാം മാനേജ്‌മെന്റിന് ഒന്‍പത് ശതമാനം മുതല്‍ 14ശതമാനം വരെയാണ്. എന്നാല്‍ ഇതിന്റെ വലിയൊരു ഭാഗം ചെലവഴിക്കുന്നത് ജീവനക്കാരുടെ ശമ്പളത്തിനാണ്.

ഒരേ സ്വഭാവമുള്ള തസ്തികകള്‍ പുനക്രമീകരിക്കണം, യോഗ്യതയുടെ അടിസ്ഥാനത്തില്‍ തസ്തികകള്‍ പുനസംഘടിപ്പിക്കണം, റഗുലര്‍ കേഡറില്‍ തസ്തികകള്‍ സൃഷ്ടിക്കണം, ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഒഴിവാക്കണം, കരാര്‍ ജീവനക്കാരുടെ വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഏകീകരിക്കണം. കേരളത്തിനുള്ള 2026-2027 ലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ പ്ലാനിന് 1991.58 കോടിയുടെ ഭരണാനുമതി നല്‍കുന്ന റിപ്പോര്‍ട്ടിലും പ്രോഗ്രാം മാനേജ്‌മെന്റിനായി അനുവദിക്കുന്ന തുക ശമ്പളത്തിന് ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) വഴി കേന്ദ്രസര്‍ക്കാര്‍ 2025-26ല്‍ സംസ്ഥാനത്തിന് നല്‍കിയത് 1200.90 കോടി രൂപ. ഈ വര്‍ഷം ആഗസ്ത് വരെ 558.73 കോടിയും അനുവദിച്ചു. സ്റ്റേറ്റ് ഹെല്‍ത്ത് മിഷനായി കഴിഞ്ഞവര്‍ഷം 342.94 കോടിയും ഈ വര്‍ഷം 248.07 കോടിയും അനുവദിച്ചു. 2026-27ല്‍ മലപ്പുറം ജില്ലയ്‌ക്കാണ് ഏറ്റവും കൂടുതല്‍ അനുവദിച്ചത്. 37.94 കോടി. തിരുവനന്തപുരം – 33.47 കോടി, എറണാകുളം – 29.11, കോഴിക്കോട് – 25.21, കാസര്‍കോട് – 12.47, പത്തനംതിട്ട – 13.88, വയനാട് – 14.24 കോടിയുമാണ് അനുവദിച്ചത്. 2025-26ല്‍ തിരുവനന്തപുരത്തിനായിരുന്നു ഏറ്റവും കൂടുതല്‍. 96.54 കോടി. കൊല്ലം- 59.96, പത്തനംതിട്ട – 38.14, ആലപ്പുഴ – 53.65, കോട്ടയം- 49.53, ഇടുക്കി – 41.90, എറണാകുളം – 80.26, തൃശൂര്‍ – 70.14, പാലക്കാട് – 62.36, മലപ്പുറം 92.80, കോഴിക്കോട് – 71.74, വയനാട് – 41.15, കണ്ണൂര്‍ – 61.64, കാസര്‍കോട്- 37.64 കോടിയും ആണ് അനുവദിച്ചത്.

അതേസമയം ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. എന്‍എച്ച്എം തുക ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനത്തിനും മരുന്നുകളുള്‍പ്പെടെ ആരോഗ്യ സേവനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അതില്‍ എത്രയാണ് ശമ്പളത്തിനായി മാറ്റിവെക്കുന്നതും ചികിത്സാ-അടിസ്ഥാന സൗകര്യങ്ങള്‍ക്ക് എത്ര വിനിയോഗിക്കുന്നുവെന്നും രാാഷ്‌ട്രീയ വ്യത്യാസങ്ങള്‍ മറന്ന് സംസ്ഥാനത്തെ എല്ലാ എംപിമാരും അതത് ജില്ലാ വികസന സമിതികളില്‍ പരിശോധിക്കണം.

Tags: Union Ministry of HealthNational Health Mission (NHM) FundNHM Director Aradhana Patnaik
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

ഇയര്‍ഫോണ്‍ ഉപയോഗം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രലായം

India

ആന്റി ബയോട്ടിക്‌സ്; ഡോക്ടര്‍മാര്‍ കാരണം കുറിക്കണമെന്നു കേന്ദ്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.