Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മറയൂര്‍ ടൗണില്‍ റിസോര്‍ട്ട് പരിസരത്ത് നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തി, അഞ്ച് ലക്ഷം രൂപ വിലവരുന്ന മരം കടത്തിയത് രാത്രി 12 മണിക്ക് ശേഷം

കഴിഞ്ഞ ആഴ്ച കൂട വയലില്‍ കമലമ്മയുടെ വീടിന്റെ പരിസരത്ത് നിന്ന് ചന്ദനമരത്തിന്റ ശിഖരം മോഷണം പോയിരുന്നു. ഇത് വനപാലകര്‍ അന്വേഷിച്ച് വരുന്നതിടയിലാണ് വീണ്ടും ചന്ദനമരം മോഷണം നടന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 11:59 am IST
in Idukki
റിസോര്‍ട്ടിന് പരിസരത്ത് നിന്ന് മോഷണം പോയ ചന്ദന മരത്തിന്റെ കുറ്റികളിലൊന്ന്

റിസോര്‍ട്ടിന് പരിസരത്ത് നിന്ന് മോഷണം പോയ ചന്ദന മരത്തിന്റെ കുറ്റികളിലൊന്ന്

മറയൂര്‍: ടൗണില്‍ സ്വകാര്യ റിസോര്‍ട്ട് പരിസരത്തുനിന്ന് രണ്ട് ചന്ദനമരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ച് കടത്തി. അനക്‌സ് റിസോര്‍ട്ടിലാണ് അഞ്ച് ലക്ഷം വിലമതിക്കുന്ന ചന്ദനമരം മോഷണം പോയത്. റിസോര്‍ട്ടില്‍ നാല്‍പതോളം താമസക്കാര്‍ ഉണ്ടായിരുന്നു. ഇവരെല്ലാം കിടന്നുറങ്ങിയത് രാത്രി 12 മണിക്ക് ശേഷമാണ്  ചന്ദനം മുറിച്ച് കടത്തിയതെന്നാണ് വിവരം.  

കഴിഞ്ഞ ആഴ്ച കൂട വയലില്‍ കമലമ്മയുടെ വീടിന്റെ പരിസരത്ത് നിന്ന് ചന്ദനമരത്തിന്റ ശിഖരം മോഷണം പോയിരുന്നു. ഇത് വനപാലകര്‍ അന്വേഷിച്ച് വരുന്നതിടയിലാണ് വീണ്ടും ചന്ദനമരം മോഷണം നടന്നിരിക്കുന്നത്. കഴിഞ്ഞാഴ്ച കാരയൂരില്‍ സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദന മരം കടത്തിയ രമേശിനെ കാറുമായി പിടികൂടിയിരുന്നു. മറ്റൊരു പ്രതി ഒളിവിലാണ്. ചന്ദനമരം മോഷണം പോയതിനെ കുറിച്ച് റിസോര്‍ട്ട് ഉടമ മറയൂര്‍ പോലീസിലും പരാതി നല്‍കി.

Tags: Sandal woodresortMarayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെന്മല ഒറ്റക്കലിന് സമീപം തീപ്പിടിത്തം

Kerala

വര്‍ക്കലയില്‍ പൊലീസുകാരെ ആക്രമിച്ച റിസോര്‍ട്ട് ജീവനക്കാര്‍ അറസ്റ്റില്‍

Kerala

വര്‍ക്കലയില്‍ റിസോര്‍ട്ട് കത്തിനശിച്ചു

Kerala

തീരദേശ നിയന്ത്രണ മേഖലകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കണം,കണ്ടല്‍കാടുകള്‍ നശിപ്പിച്ചത് ഗുരുതര സ്വഭാവമുള്ള കുറ്റമെന്ന് ഹൈക്കോടതി

Kerala

മേപ്പാടിയില്‍ റിസോര്‍ട്ടില്‍ ഹട്ട് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.