Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മാനുകള്‍ വ്യാപകമായി നാട്ടിലിറങ്ങുന്നു; മാന്‍പാര്‍ക്ക് മോടി പിടിപ്പിക്കല്‍ തകൃതിയില്‍

അനില്‍ സി.വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 10:39 am IST
inThiruvananthapuram

വിതുര: വന്യമ്യഗങ്ങളുടെ ശല്യം നിമിത്തം മലയോരമേഖലയിലെ ജനങ്ങളും കര്‍ഷകരും തീരാദുരിതത്തില്‍. സഞ്ചാരികളുടെ പറുദീസയായ നെയ്യാര്‍ഡാമില്‍ നിന്നും കുറച്ച് മാറി വ്‌ലാവെട്ടിയില്‍ മാന്‍ പാര്‍ക്കുണ്ട്. പക്ഷേ ഡാം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് കാപ്പുകാട് വനസങ്കേതത്തിലേക്കുള്ള പാതയില്‍ എത്തി നോക്കിയാല്‍ പലപ്പോഴും മാനുകള്‍ ഉണ്ടാകാറില്ല.

മാനുകള്‍ ഭൂരിഭാഗവും നാട്ടിന്‍പുറം വഴി ക്യഷിയിടങ്ങളിലും വീടുകളിലും എത്തി തീറ്റ എടുക്കുന്ന കാഴ്ചയാണിപ്പോള്‍. കാട്ടുപന്നി, കുരങ്ങുകള്‍, കാട്ടുപോത്ത് തുടങ്ങിയവ നിരന്തരം ജനവാസകേന്ദ്രങ്ങളിലിറങ്ങി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. വെളുപ്പിന് പണിക്കു പോകുന്ന ടാപ്പിംഗ് തൊഴിലാളികള്‍ വളരെ ഭയത്തോടെയാണ് ജോലിക്ക് പോകുന്നത്. ഇതിനിടയിലാണ് ആക്രമണകാരിയല്ലെങ്കിലും മാനുകളും കൂട്ടമായി എത്തുന്നത്. 

വ്‌ലാവെട്ടി, വില്ലുചാരി, താഴെ മണ്‍പുറം, പുലിപ്പാറ, നെല്ലികുന്ന തുടങ്ങിയ മേഖലയിലുള്ളവര്‍ തൊഴിലുറപ്പിനും മറ്റ് പണികള്‍ക്കും പോകും. വൈകിട്ട് തിരിച്ചെത്തുമ്പോള്‍ വീട്ടുപരിസരം മാനുകള്‍ വിളയാടി നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. മാന്‍പാര്‍ക്കില്‍ നിന്ന് ചാടി പോകുന്ന മാനുകള്‍ പ്രദേശം മുഴുവന്‍ കൈവശപ്പെടുത്തിയിരിക്കയാണ്.

ഭക്ഷണത്തില്‍ വലിയ അഴിമതിയാണ് മാന്‍ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നടക്കുന്നത്. നാട്ടുകാര്‍ ജോലിക്ക് പോകുന്ന സമയം നോക്കി പാര്‍ക്കിലെ ജീവനക്കാര്‍ മാനുകളെ തുറന്നുവിടുകയാണെന്നും നാട്ടുകാര്‍ പരാതി പറയുന്നു. എല്ലാവര്‍ഷവും മാര്‍ച്ച് മാസമെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍  വലിയ സന്തോഷത്തിലാണ്. ആ മാസത്തിലാണ് മാന്‍ വളര്‍ത്തല്‍ കേന്ദ്രത്തിലെ പുനഃസംഘടന നടക്കുന്നത്. മാനുകളെ കാട്ടിനുള്ളിലെ ആവാസ രീതിയില്‍ കഴിയാനുള്ള പദ്ധതി പാര്‍ക്കില്‍ വിപുലീകരിക്കാന്‍ നീക്കം  നടക്കുമ്പോള്‍, നാട്ടുകാരുടെയും കൃഷിക്കാരുടെയും നാട്ടിന്‍പുറത്തെ വനവാസികളുടെയും അവസ്ഥ കണ്ടറിയേണ്ടിവരുമെന്ന് ഉറപ്പാണ്.

Tags: തിരുവനന്തപുരംdeerDeer park
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിലായി

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

Kerala

തൃശൂരില്‍ മാനിനെ കെട്ടിയിട്ട് റീല്‍ ചെയ്തു ; തിരുവനന്തപുരം സ്വദേശി കീഴടങ്ങി, 3 പേര്‍ ഒളിവില്‍

Kerala

വയനാട്ടില്‍ മാനിനെ പാകം ചെയ്ത് കഴിച്ച 2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.