Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയ സംഭവം: നീതുരാജിനെ കണ്ടെത്താന്‍ സഹായിച്ചത് എ എസ് ഐ അരവിന്ദ് കുമാറിന്റെ ഇടപെടലിലൂടെ

കഴിഞ്ഞ ആറിന് യുവതിയായ കുറുപ്പന്തറ സ്വദേശിനിയുടെ അഞ്ചു ദിവസം പ്രായമായ നവജാത ശിശു തൊണ്ടയില്‍ മുലപ്പാല്‍ കുരുങ്ങി മരണപ്പെട്ടിരുന്നു.കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായിട്ടാണ് അരവിന്ദ് കുമാര്‍ മോര്‍ച്ചറിയിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 05:46 pm IST
in Kerala
എ എസ് ഐ അരവിന്ദ് കുമാര്‍

എ എസ് ഐ അരവിന്ദ് കുമാര്‍

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി കളമശ്ശേരി സ്വദേശിനി നീതുരാജ് (30) നെ കണ്ടെത്തുവാന്‍ സഹായിച്ചത് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എ എസ് ഐ അരവിന്ദ് കുമാറിന്റെ ഇടപെടലിലൂടെ.

കഴിഞ്ഞ ആറിന് യുവതിയായ കുറുപ്പന്തറ സ്വദേശിനിയുടെ അഞ്ചു ദിവസം പ്രായമായ നവജാത ശിശു തൊണ്ടയില്‍ മുലപ്പാല്‍ കുരുങ്ങി മരണപ്പെട്ടിരുന്നു.കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായിട്ടാണ് അരവിന്ദ് കുമാര്‍ മോര്‍ച്ചറിയിലെത്തിയത്.

ഇദ്ദേഹം മോര്‍ച്ചറിയുടെ പുറത്തു നില്കുമ്പോള്‍ ഡോക്ടറുടെ വേഷം ധരിച്ച തടിച്ച യുവതി പൊരിവെയിലത്ത് പിഞ്ചുകുഞ്ഞുമായി നടന്നു പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു.കൂടെ മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ഇതില്‍ അസ്വാഭാവികത ഉള്ളതായി അദ്ദേഹത്തിനു തോന്നുകയും ചെയ്തിരുന്നു.

അല്പപസമയം കഴിഞ്ഞപ്പോള്‍ ഒരു കുട്ടിയെ ആശുപത്രിയില്‍ നിന്നും കാണാതായെന്നും പറഞ്ഞ് ജനങ്ങള്‍ ഓടുന്നത് ഇദ്ദേഹം കണ്ടു. ഇക്കാര്യം സ്‌റ്റേഷനില്‍ വിളിച്ചു പറയുകയും ചെയ്തു.ഉടന്‍ തന്നെ പോലീസ് ആശുപത്രി പരിസരത്ത് എത്തി.അധികൃതരുമായി ബന്ധപ്പെട്ട് സത്യാവസ്ഥ മനസ്സിലാക്കി. സ്ഥലത്തെ ഓട്ടോ, ടാക്‌സി െ്രെഡൈവര്‍മാര്‍, ബസ്സ് ജീവനക്കാര്‍ ഇവര്‍ക്കൊക്കെ വിവരം കൈമാറി.

കുഞ്ഞുമായി വരുന്ന എല്ലാവരെയും നിരീക്ഷിക്കണമെന്നും, എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്നും പറഞ്ഞു. അപ്പോഴാണ് ഹോട്ടലില്‍ നിന്നും ടാക്‌സി െ്രെഡവര്‍ അലക്‌സ് സെബാസ്റ്റ്യനെ വിളിക്കുന്നത്. എറണാകുളത്തിന് ഓട്ടം പോകാനാണ് വിളിച്ചത്.

യാത്രക്കാര്‍ അമ്മയും കുഞ്ഞും ആണെന്നറിഞ്ഞ അലക്‌സ് ആശുപത്രിയില്‍ നിന്നും കുട്ടിയെ കാണാതായ വിവരം പോലീസ് അറിയിച്ചിട്ടുണ്ടെന്നും അത് ഇതാകാമെന്നും പറഞ്ഞു. ഉടന്‍ തന്നെ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് മാനേജരെ വിവരം ധരിപ്പിക്കുകയും മാനേജര്‍ പോലീസിനെയും അറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി നീതുരാജിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.ശിശുവിനെ  എടുത്ത് എസ് ഐ റെനീഷ് അമ്മ അശ്വതിയെ ഏല്പിക്കുകയും ചെയ്തു.

Tags: kottayamkottayam medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

കെസിഎല്‍ താരലേലം പൂര്‍ത്തിയായി; സിബിന്‍ ഗിരീഷ് വിലയേറിയ താരം

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് താരം ജയ്ഡന്‍ ആദംസിന് വിട

തിബോ കോര്‍ത്വ, ലുക്കാക്കു, ഡിബ്രൂയിനെ

ബെല്‍ജിയം സുവര്‍ണ തലമുറ മായുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.