Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാഘമക മഹോത്സവം 20 മുതല്‍

വാര്‍ത്താസമ്മേളനത്തില്‍ തവനൂര്‍ സംഘാടക സമിതി പ്രസിഡന്റ് പി.എന്‍. രാജഗോപാലന്‍ തിരുന്നാവായ സംഘാടക സമിതി പ്രസിഡന്റ് പി. രാധാകൃഷ്ണന്‍, ചീഫ് കോഡിനേറ്റര്‍ തിരൂര്‍ ദിനേശ്, കൃഷ്ണകുമാര്‍ പുല്ലൂരാന്‍, ശശി കക്കോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 06:00 am IST
inSamskriti

തിരൂര്‍(മലപ്പുറം): ത്രിമൂര്‍ത്തി സ്നാനഘട്ടിലെ മാഘമക മഹോത്സവം 20, 21 തീയതികളില്‍ തിരുന്നാവായയിലും തവനൂരിലുമായി ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉഗ്ര നരസിംഹചാരിറ്റബിള്‍ ട്രസ്റ്റ്, ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയാകും. 20ന് രാവിലെ എട്ടിന് മാമാങ്കത്തില്‍ വീരമൃത്യു വരിച്ച യോദ്ധാക്കള്‍ക്ക് തിരുന്നാവായയില്‍ തര്‍പ്പണം ചെയ്തുകൊണ്ട് ഉത്സവത്തിന് തുടക്കം കുറിക്കും.  തുടര്‍ന്ന് മുന്‍ ശബരിമല മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ പി.കെ. രാമവര്‍മ്മ ഉദ്ഘാടനം ചെയ്യും. സ്വാമിനി അതുല്യാമൃതപ്രാണ അനുഗ്രഹ ഭാഷണം നടത്തും. 21ന്  നിളാപൂജ, നിളാ ആരതി, വെട്ടത്തുനാട്ടിലെ ദേവീദേവന്മാരുടെ ആറാട്ട് എന്നിവ നടക്കും. സ്വാമി ചിദാനന്ദപുരി, സ്വാമിനി അതുല്യാമൃതപ്രാണ, എ.കെ. സുധീര്‍ നമ്പൂതിരി, മാനവേന്ദ്രവര്‍മ്മ യോഗാതിരിപ്പാട് എന്നിവര്‍ നേതൃത്വം നല്‍കും.  

രാവിലെ 10ന് തിരുന്നാവായ നാവാമുകുന്ദ അതിഥിമന്ദിരം വേദിയില്‍ മഹാകവി അക്കിത്തത്തിന്റെ സ്മരണയ്‌ക്ക് ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശ്രേഷ്ഠ ഭാരത് പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സ്വാമിനി അതുല്യാമൃതപ്രാണയ്‌ക്ക് സമര്‍പ്പിക്കും. എം. ശ്രീഹര്‍ഷന്‍ അക്കിത്തം അനുസ്മരണം നടത്തും. വൈകിട്ട് ആറിന് തവനൂരില്‍ നടക്കുന്ന സമാപന ചടങ്ങുകള്‍ നോവലിസ്റ്റ് സുധീര്‍ പറൂരിന്റെ അദ്ധ്യക്ഷതയില്‍ വെട്ടത്ത് രാജകുടുംബാംഗം മനോജ് വര്‍മ്മ ഉദ്ഘാടനം ചെയ്യും. ഉഗ്ര നരസിംഹചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ വീര ശ്രീപതി പുരസ്‌കാരം വല്ലഭട്ട കളരിയുടെ ഗുരുനാഥന്‍ ശങ്കരനാരായണമേനോന് മാനവേന്ദ്രവര്‍മ്മയോഗാത്തിരിപ്പാട് സമ്മാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ തവനൂര്‍ സംഘാടക സമിതി പ്രസിഡന്റ് പി.എന്‍. രാജഗോപാലന്‍ തിരുന്നാവായ സംഘാടക സമിതി പ്രസിഡന്റ് പി. രാധാകൃഷ്ണന്‍, ചീഫ് കോഡിനേറ്റര്‍ തിരൂര്‍ ദിനേശ്, കൃഷ്ണകുമാര്‍ പുല്ലൂരാന്‍, ശശി കക്കോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.