Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതാംബയെ അധിക്ഷേപിക്കുന്നത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തലാണെന്ന് മദ്രാസ് ഹൈക്കോടതി; പുരോഹിതനെതിരായ കേസ് പിന്‍വലിക്കാതെ കോടതി

ഭാരതമാതാവിനെ അധിക്ഷേപിക്കുന്നത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതിനുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും അവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ പ്രകാരമുള്ള ശിക്ഷ നല്‍കുമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 10:54 pm IST
inIndia

ചെന്നൈ: ഭാരതമാതാവിനെ അധിക്ഷേപിക്കുന്നത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതിനുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും അവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ പ്രകാരമുള്ള ശിക്ഷ നല്‍കുമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ പ്രകാരം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മതത്തെയോ വിശ്വാസത്തെയോ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടു നടത്തുന്ന മനപൂര്‍വ്വമുള്ള പ്രവര്‍ത്തിക്ക് തടവുശിക്ഷയാണ് നല്‍കുക. പറയുന്നതോ എഴുതുന്നതോ ആയ വാക്കുകൊണ്ടോ ചിഹ്നം കൊണ്ടോ ഒരു പ്രത്യേക വിഭാഗത്തിന്റെ മതവിശ്വാസത്തെയോ മതത്തെയോ അപമാനിക്കാന്‍ ശ്രമിക്കുന്നതിന് തടവ് ശിക്ഷ നല്‍കുമെന്നാണ് 295എ പറയുന്നത്.

ഈ വകുപ്പ് കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ കതോലിക്ക പുരോഹിതനായ ജോര്‍ജ്ജ് പൊന്നയ്യക്കെതിരായ കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ല. 2021 ജൂലായില്‍ ഹിന്ദുക്കളെയും ഭാരതമാതാവിനെയും പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അധിക്ഷേപിക്കുന്ന ജോര്‍ജ്ജ് പൊന്നയ്യയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതേ തുടര്‍ന്ന് അന്ന് ജോര്‍ജ്ജ് പൊന്നയ്യയ്‌ക്കെതിരെ 295എ (മതവികാരം വ്രണപ്പെടുത്തല്‍), 143 (നിയമവിരുദ്ധമായി കൂട്ടംചേരല്‍), 505(2) (വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുതയോ വെറുപ്പോ സൃഷ്ടിക്കുന്ന പ്രസ്താവന), 506(1) (ക്രിമിനല്‍ സ്വഭാവത്തിലുള്ള ഭീഷണിപ്പെടുത്തല്‍), 269 (രോഗം പരത്തല്‍, പകര്‍ച്ചവ്യാധി നിയമത്തിലെ മൂന്നാം സെക്ഷന്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.  

എന്നാല്‍ തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പിന്നീട് പാസ്റ്റര്‍ ജോര്‍ജ്ജ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹിന്ദുമതത്തിനെതിരായ വിമര്‍ശനം മാത്രമാണ് താന്‍ നടത്തിയതെന്നും അല്ലാതെ അത് മതവിദ്വേഷപ്രസംഗമല്ലെന്നുമായിരുന്നു പാസ്റ്റര്‍ ജോര്‍ജ്ജിന്റെ  വാദം. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഈ വാദം തള്ളി. ‘ഹിന്ദുമതത്തെ പൂര്‍ണ്ണമായല്ല, ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയാല്‍ പോലും 295എ ചുമത്തും. മുഴുവന്‍ ഹിന്ദുക്കളുടെയും വികാരം വ്രണപ്പെടണമെന്നില്ല, പകരം ഏതെങ്കിലും ഒരു വിഭാഗം ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടാല്‍ പോലും 295എ പ്രകാരം ശിക്ഷ ലഭിക്കും,’ ജസ്റ്റിസ് സ്വാമിനാഥന്‍ പറഞ്ഞു.

‘ഭാരത മാത എന്നത് വലിയൊരു വിഭാഗം ഹിന്ദുക്കളുടെ വൈകാരിക അഭിമാനമാണ്. ദേശീയ പതാക വഹിച്ചാണ് അവരെ സാധാരണ ചിത്രീകരിക്കുന്നത്. പല ഹിന്ദുക്കള്‍ക്കും അവര്‍ ദൈവം പോലെയാണ്. ഭാരത മാതയെയും ഭൂമി ദേവിയെയും അധിക്ഷേപിച്ചാല്‍ പ്രഥമദൃഷ്ട്യാ തന്നെ 295എ ചുമത്താം’- ജസ്റ്റിസ് സ്വാമിനാഥന്‍ പറഞ്ഞു.

ആദ്യം തെറ്റുചെയ്യുകയും പിന്നീട് നിരപരാധിയാണെന്ന് പറയുകയും ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. കന്യാകുമാരി ജില്ലിയില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള യോഗത്തിലാണ് കാതോലിക്കാ പുരോഹിതനായ ജോര്‍ജ്ജ് പൊന്നയ്യ ഭാരതാംബയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ‘പരാതിക്കാരന്റെ (ഫാദര്‍ ജോര്‍ജ്ജ് പൊന്നയ്യയുടെ) പ്രസംഗം സംശയത്തിനിടയില്ലാത്തതാണ്. അദ്ദേഹം ഹിന്ദു സമുദായത്തെത്തന്നെയാണ് ലക്ഷ്യംവെച്ചിട്ടുള്ളത്. ഹിന്ദുസമുദായത്തെ ഒരു വശത്തും ക്രിസ്ത്യന്‍, മുസ്ലിം സമുദായത്തെ മറുവശത്തും നിര്‍ത്തിയാണ് അദ്ദേഹം സംസാരിച്ചത്. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിന് എതിരെ നിര്‍ത്തിയാണ് അദ്ദേഹം വിമര്‍ശിച്ചത്. പരാതിക്കാരന്‍ തുടര്‍ച്ചയായി ഹിന്ദു സമുദായത്തെ അധിക്ഷേപിച്ചു. അതിനാല്‍ കേസ് പിന്‍വലിക്കാനാകില്ല. ‘- ജസ്റ്റിസ് സ്വാമിനാഥന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.

Tags: ഐഎസ്മദ്രാസ് ഹൈക്കോടതിchristianഭാരത മാതാവ്ഹിന്ദു മതംpriestഇന്ത്യന്‍ ശിക്ഷാനിയമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

Kerala

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.