Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം തകര്‍ക്കാന്‍ രഹസ്യനിരീക്ഷണം നടത്തി മടങ്ങിയ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദി കശ്മീരില്‍ പിടിയില്‍

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം തകര്‍ക്കുന്നതിനായി നാഗ്പൂരില്‍ രഹസ്യനിരീക്ഷണം നടത്തി മടങ്ങിയ ജെയ്ഷ് ഇ മൊഹമ്മദുമായി ബന്ധമുള്ള തീവ്രവാദി ശ്രീനഗറില്‍ പിടിയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 03:50 pm IST
in India
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരം (ഇടത്ത്)

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരം (ഇടത്ത്)

മുംബൈ: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം തകര്‍ക്കുന്നതിനായി നാഗ്പൂരില്‍ രഹസ്യനിരീക്ഷണം നടത്തി മടങ്ങിയ ജെയ്ഷ് ഇ മൊഹമ്മദുമായി ബന്ധമുള്ള തീവ്രവാദി ശ്രീനഗറില്‍ പിടിയില്‍. വ്യാഴാഴ്ച ജമ്മു കശ്മീര്‍ പൊലീസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത തിരച്ചിലില്‍ അറസ്റ്റിലായ നാല് പേരില്‍ ഒരാളാണ് ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതിയുടെ ഭാഗമായി ആര്‍എസ്എസ് ആസ്ഥാനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ രഹസ്യമായി നാഗ്പൂരിലെത്തിയത്.

ഈ നാല്‍വല്‍ സംഘത്തില്‍നിന്ന് വന്‍ ആയുധശേഖരം പിടികൂടിയിട്ടുണ്ട്. നായ്‌കൂ ഇമാദ് നാസര്‍ എന്ന തീവ്രവാദിയാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 ജൂലായ് മാസത്തിലാണ് ഇയാള്‍ ആര്‍എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ച് മടങ്ങിയത്. ഇന്ത്യയിലെ മറ്റ് അഞ്ചോളം വിവിധ കേന്ദ്രങ്ങളിലും സ്‌ഫോടനം നടത്തുന്നതിനായി ഇദ്ദേഹം സന്ദര്‍ശനം നടത്തിയതായും പറയുന്നു. ദല്‍ഹിയില്‍ വിദ്യാര്‍ത്ഥിയായ ഇയാള്‍ കശ്മീരിലെ ഷോപിയാന്‍ സ്വദേശിയാണ്. മുജാഹിദീന്‍ ഗസ്വാത് അല്‍ ഹിന്ദ് (എംജിഎച്ച്) എന്ന സംഘടനയുടെ നിര്‍ദേശപ്രകാരമാണ് നായ്‌കൂ ഇമാദ് നാസര്‍ ആര്‍എസ്എസ് ആസ്ഥാനം ഉള്‍പ്പെടെ സന്ദര്‍ശിച്ചത്. ജെയ്ഷ് ഇ മൊഹമ്മദിന്റെ പോഷകസംഘടനയാണ് എംജിഎച്ച്.

നാഗ്പൂരില്‍ നിന്നുള്ള ആര്‍എസ്എസ് ആസ്ഥാനത്തിന്റെ ചിത്രവും നായ്‌കൂ സംഘത്തിന് അയച്ചുകൊടുത്തു. ആര്‍എസ്എസ് ആസ്ഥാനത്തെ സുരക്ഷക്രമീകരണം സംബന്ധിച്ച എത്രത്തോളം വിശദമായ വിവരങ്ങളാണ് കൈമാറിയിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല.

നായ്‌കൂ രഹസ്യനിരീക്ഷണത്തിനായി പോയ മറ്റ് രണ്ട് കേന്ദ്രങ്ങള്‍ ദല്‍ഹിയിലെ എന്‍ ഐഎ ഓഫീസും ദല്‍ഹി പൊലീസ് ആസ്ഥാനവുമാണ്.

ആസിഫ് മഖ്ബൂല്‍ ദര്‍ എന്ന ബെമിനയിലെ എം ഐജി കോളനി സ്വദേശിയുടെയും സജ്ജാദ് ഗുല്‍ എന്ന പാകിസ്ഥാന്‍ സ്വദേശിയുടെയും നിര്‍ദേശപ്രകാരമാണ് അറസ്റ്റിലായ നാല് തീവ്രവാദികളും പ്രവര്‍ത്തിച്ചിരുന്നതെന്ന് പറയുന്നു.

Tags: നാഗ്പൂര്‍ജെയ്ഷ് ഇ മുഹമ്മദ്നാഗ്പൂര്‍ തീവ്രവാദആക്രമണ പദ്ധതിആര്‍എസ്എസ്നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരംജമ്മു കശ്മീര്‍ജമ്മുജമ്മു കശ്മീര്‍ പൊലീസ്ശ്രീനഗര്‍ആര്‍ എസ് എസ് ശാഖതീവ്രവാദിഷോപിയാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.