Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തലയില്‍ വന്‍ ലഹരിമരുന്ന് വേട്ട, 1.2കോടി രൂപയുടെ നിരോധിത പുകയില ഉല്‌പന്നങ്ങൾ പിടികൂടി, സേലം സ്വദേശികൾ അറസ്റ്റിൽ

വാഹനത്തിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ലോറി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. രാവിലെ ലോറിയില്‍ നിന്നു ഉരുളകിഴങ്ങു ചാക്കുകളിറക്കി നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 09:50 am IST
inAlappuzha

ചേര്‍ത്തല: പച്ചക്കറി ലോറിയില്‍ കടത്തിയ 1.2കോടി വിലവരുന്ന നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് പിടികൂടി. ഉരുളക്കിഴങ്ങ് ചാക്കുകൾക്കടിയില്‍ കടത്തുന്നതിനിടെയാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സേലം സ്വദേശികളായ രണ്ടുപേരെ പിടികൂടി. 

സേലം ആറ്റൂര്‍ തുമ്പല്‍ തേര്‍ക്കുകാടായ് വീഥിയില്‍ അരുള്‍മണി(29), സേലം ഓമല്ലൂര്‍ കനവൈപുധൂര്‍ കെ.എന്‍.പുഡൂര്‍ രാജശേഖര്‍(29)എന്നിവരാണ് പിടിയിലായത്. 100ചാക്കുകളാണ് പിടിച്ചെടുത്തത്. ഓരോ ചാക്കിലും 1500ഓളം പാക്കറ്റ് ഹാന്‍സാണ് ഉണ്ടായിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴയിലേക്കു എത്തിക്കുകയായിരുന്നെന്നാണ് വിവരം. ജില്ലാ പോലീസ് മേഥാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചേര്‍ത്തല പോലീസ് ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

പുലര്‍ച്ചെ ഒന്നോടെ  അര്‍ത്തുങ്കല്‍ ബൈപ്പാസിനു സമീപമാണ് സംശയകരമായി ലോറി കണ്ടത്. വാഹനത്തിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്  ലോറി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. രാവിലെ ലോറിയില്‍ നിന്നു ഉരുളകിഴങ്ങു ചാക്കുകളിറക്കി നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെത്തിയത്. അടിയില്‍ പുകയില ഉല്‍പന്നങ്ങള്‍ നിറച്ച ചാക്കുകളും അതിനുമേലേ 280 ചാക്കുകളില്‍ ഉരുളകിഴങ്ങും അടുക്കിയിരിക്കുകയായിരുന്നു. 

ഓരോ സ്ഥലങ്ങളിലും നിശ്ചിതചാക്കുകള്‍ ഇറക്കിയായിരുന്നു ഇവരുടെ യാത്രയ്രേത. കടത്തിനു പിന്നില്‍ വന്‍സംഘങ്ങളുണ്ടെന്നാണ് സൂചന. ഇതിന്റെ സൂത്രധാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഡിവൈഎസ്പി ടിബി.വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് പാക്കറ്റൊന്നിന് 80 മുതല്‍ 100രൂപാവരെയാണ് ഇതിനു വില. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വില്പന നടത്തുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൂചന. പിടിയിലായവരുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Tags: alappuzhadrugcherthalaഹാന്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.