Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്ലോബല്‍ എക്‌സലന്‍സി പുരസ്‌കാരം ജന്മഭൂമി ലേഖകന്‍ അനീഷ് അയിലത്തിന്

പുരസ്‌കാര വിതരണം 19 ന് വൈകിട്ട് 3ന് പ്രസ്സ് ക്ലബ് ഹാളില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന് നിര്‍വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 09:03 pm IST
in Kerala

തിരുവനന്തപുരം: കലാഭവന്‍ മണി മെമ്മോറിയല്‍ ചാരിറ്റബിള്‍ & എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ മികച്ച പത്ര റിപ്പോര്‍ട്ടര്‍ക്കുള്ള ഗ്ലോബല്‍ എക്‌സലെന്‍സി  പുരസ്‌കാരം ജന്മഭൂമി ലേഖകന്‍ അനീഷ് അയിലത്തിന്. 

 വിവിധ മേഖലകളായ മികച്ച ജനപ്രതിനിധികള്‍, പ്രവാസി സേവനം, ചാനല്‍ റിപ്പേര്‍ട്ടിങ്, ആരോഗ്യ മേഖല, കലാ സാഹിത്യം, സാമുഹിക ഇടപെടല്‍ എന്നിവയില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കാണ് പുരസ്‌കാരങ്ങള്‍. മികച്ച ജനപ്രതിനിധികളായി എംഎല്‍എ മാരായ അഡ്വ.എം.വിന്‍സെന്റ്, യു.പ്രതിഭാഹരി, ഷാഫിപറമ്പില്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്. 

ചാനല്‍ ന്യൂസ് റീഡര്‍മാരായ ഹാഷ്മി താജ് ഇബ്രാഹിമും എസ്.രഞ്ജിത്തും ഗോപകുമാറും പുരസ്‌കാരം നേടി. ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ആര്‍.അരുണ്‍രാജ്, എസ്.ഷീജ, അല്‍ അമീന്‍ എന്നിവര്‍ക്കാണ്. പുരസ്‌കാര വിതരണം 19 ന് വൈകിട്ട് 3ന് പ്രസ്സ് ക്ലബ് ഹാളില്‍  മന്ത്രി സജി ചെറിയാനും  മന്ത്രി അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന് നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംപിമാരായ ശശിതരൂര്‍, കെ.മുരളീധരന്‍, ഡി സിസി പ്രസിഡന്റ് പാലോട് രവി, മേയര്‍ ആര്യാരാജേന്ദ്രന്‍ എന്നിവര്‍ പകെടുക്കും.

Tags: AyilamAneesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിഗ്‌ബോസിൽ അനുമോളോട് വിവാഹ അഭ്യർത്ഥന നടത്തി അനീഷ്, അനുവിന്റെ മറുപടി

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

നീതി നടപ്പായില്ല; അപ്പീലിന് പോകുമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത, ഈ ക്രൂരതയ്‌ക്ക് ഈ വിധി പോരെന്ന് അച്ഛൻ

Kerala

രാഷ്‌ട്രപതിയെ കാണാൻ ഗോത്രസമുദായക്കാരിൽ എരുമേലി സ്വദേശി അനീഷിനും ക്ഷണം; പങ്കെടുക്കുന്നത് ചരിത്ര ഗവേഷക വിദ്യാർത്ഥി പ്രതിനിധിയായി

Mollywood

‘പറഞ്ഞ വാക്ക് പാലിച്ചു; അവസരവും തന്നു; പ്രതീക്ഷിക്കാതെ പ്രതിഫലവും അക്കൗണ്ടിലെത്തി’: ഉണ്ണി മുകുന്ദനെ പുകഴ്‌ത്തി അനീഷ് രവി

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.