Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫിന്റെ കെട്ടിടം പൊളിച്ചു അടിയന്തിരമായി പൊളിച്ചു നീക്കി, കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം; ഉത്തരവിറക്കി കോഴിക്കോട് ജില്ലാ കളക്ടര്‍

കെട്ടിടവുമായി ബന്ധപ്പെട്ട് നിലവില്‍ കേസുണ്ട്. ഇത്കൂടാതെ കെട്ടിടത്തിന്റെ അപകടാവസ്ഥ കൂടി പരിഗണിച്ചാണ് കളക്ടറുടെ നടപടി. കെട്ടിടത്തിന്റെ ഒരു ഭാഗം ഇതിനോടകം തന്നെ തകര്‍ന്ന് വീണിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടം പൊളിച്ച് മാറ്റാന്‍ കളക്ടര്‍ തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 11:36 am IST
in Kerala

കോഴിക്കോട് : വഖഫിന്റെ കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവുമായി കോഴിക്കോട് ജില്ലാ കളക്ടര്‍. കോഴിക്കോട് കോര്‍ട്ട് റോഡ് സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപത്തായി പുതിയറ മാളിയേക്കല്‍ മമ്മു ഹാജി വക വഖഫിന്റെ കെട്ടിടം പൊളിച്ചു നീക്കാനാണ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹഗുരി ഗുഡി ഉത്തരവിറക്കിയിരിക്കുന്നത്.  

കെട്ടിടവുമായി ബന്ധപ്പെട്ട് നിലവില്‍ കേസുണ്ട്. ഇത്കൂടാതെ കെട്ടിടത്തിന്റെ അപകടാവസ്ഥ കൂടി പരിഗണിച്ചാണ് കളക്ടറുടെ നടപടി. കെട്ടിടത്തിന്റെ ഒരു ഭാഗം ഇതിനോടകം തന്നെ തകര്‍ന്ന് വീണിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടം പൊളിച്ച് മാറ്റാന്‍ കളക്ടര്‍ തീരുമാനിച്ചത്.

ഈ സാഹചര്യത്തിലാണ് അടിയന്തിരമായി കെട്ടിടം പൊളിച്ചുമാറ്റി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കളക്ടര്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയത്. കെട്ടിടത്തില്‍ നിന്നുള്ള വരുമാനം കുടുംബത്തിലെ അംഗങ്ങള്‍ക്ക് വരുമാനമാകും എന്ന ഉദ്ദേശത്തോടെയായിരുന്നു കെട്ടിടം വഖഫ് ചെയ്തത്. പ്രസ്തുത കെട്ടിടത്തില്‍ വര്‍ഷങ്ങളായി കെടിസി പ്രിന്റിങ് പ്രസ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രസ് ഒഴിയാന്‍ തയ്യാറാവുന്നില്ലെന്ന് ഹാജിയുടെ കുടുംബം പരാതിപ്പെട്ടു.  

പ്രസിനെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡില്‍ നിന്ന് അനുകൂല വിധിയുണ്ടായിരുന്നെങ്കിലും വാടകക്കാര്‍ ട്രൈബൂണലിനെ സമീപിക്കുകയും പിന്നീട് കേസ് ഹൈക്കോടതിയില്‍ എത്തുകയുമായിരുന്നു.  

Tags: buildingkozhikodeകളക്ടര്‍Waqf Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

പുതിയ വാര്‍ത്തകള്‍

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

മെഡിക്കല്‍ കോളേജിലെ ഭക്ഷണ വിതരണം: മലക്കംമറിഞ്ഞ് ജി സുധാകരന്‍, പ്രസ്താവന വള ച്ചൊടിച്ചന്നെ്

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.