Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാലത്തില്‍ കുടുങ്ങി പാവങ്ങള്‍; പൊളിക്കലും അടച്ചിടലും എന്നുതീരും

ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ കുഴിച്ച റോഡുകളെല്ലാം തകര്‍ച്ചയിലാണ്. അറ്റകുറ്റപ്പണിക്കായി പൊളിച്ചിട്ടത് വേറെയും. ചുരുക്കത്തില്‍ അടുത്ത കാലത്തൊന്നും നഗരത്തിലൂടെ സ്വസ്ഥമായ യാത്രയ്‌ക്ക് സാധ്യതയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 01:47 pm IST
inKollam
അറ്റകുറ്റപ്പണി പൂര്‍ത്തിയായ ഇരുമ്പുപാലത്തിന്റെ സമാന്തരപാലം അടച്ചിട്ടിരിക്കുന്നു

അറ്റകുറ്റപ്പണി പൂര്‍ത്തിയായ ഇരുമ്പുപാലത്തിന്റെ സമാന്തരപാലം അടച്ചിട്ടിരിക്കുന്നു

കൊല്ലം: നഗരത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ റോഡുകള്‍ അടയ്‌ക്കുന്നത് വാഹനയാത്രക്കാര്‍ക്കും പോലീസിനും കൂടുതല്‍ തലവേദനയാകുന്നു.  രണ്ട് വര്‍ഷമായി പൊളിച്ചിട്ടിരിക്കുന്ന കല്ലുപാലം നിര്‍മാണ പ്രവര്‍ത്തനം എങ്ങുമെത്താതെ ഇഴയുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ മാസം ഇരുമ്പ് പാലത്തിന്റെ സമാന്തര പണ്ടാലം അറ്റകുറ്റപ്പണിക്കായി അടച്ചത്. 

പണിപൂര്‍ത്തിയായി എന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെയും തുറന്ന് നല്‍കിയിട്ടില്ല. ഇതിനു പിന്നാലെ ഇന്നലെ മുതല്‍ ചെമ്മാമുക്ക്-അയത്തില്‍ റോഡും അടച്ചു. ഇരവിപുരം കാവല്‍പ്പുര റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തന ഭാഗമായി പള്ളിമുക്ക്-ഇരവിപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.  

കാവല്‍പ്പുര റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചിടും. ഇതിന്റെ ട്രയല്‍ റണ്‍ ഇന്നുണ്ട്. നാളെമുതല്‍ പൂര്‍ണ്ണമായും ഗതാഗത നിയന്ത്രണമായിരിക്കും. നാല് ഭാഗത്തും റോഡുകള്‍ അടയ്‌ക്കുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാകും.  ഇതിനെല്ലാം പുറമേ നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരവുമാണ്. 

ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ കുഴിച്ച റോഡുകളെല്ലാം തകര്‍ച്ചയിലാണ്. അറ്റകുറ്റപ്പണിക്കായി പൊളിച്ചിട്ടത് വേറെയും. ചുരുക്കത്തില്‍ അടുത്ത കാലത്തൊന്നും നഗരത്തിലൂടെ സ്വസ്ഥമായ യാത്രയ്‌ക്ക് സാധ്യതയില്ല. ആട്ടോ-ബസ് യാത്രക്കാരാണ് ഇത് മൂലം കൂടുതല്‍ ദുരിതത്തിലാകുന്നത്. പോലീസും ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരും.

Tags: kollamBridgeയാത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.