Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

അഡ്വ. കെ. അയ്യപ്പന്‍ പിള്ള അന്തരിച്ചു

107 വയസ്സുണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 07:35 am IST
inBJP

തിരുവനന്തപുരം: സ്വാതന്ത്യ സമര സേനാനിയും ബി.ജെ.പി നേതാവും സാമൂഹ്യ സാംസകാരിക രംഗത്തെ നിറസാന്നിധ്യവും അനന്തപുരിയുടെ കാരണവരുമായ അഡ്വ. കെ. അയ്യപ്പന്‍ പിള്ള  അന്തരിച്ചു.

107 വയസ്സുണ്ടായിരുന്നു.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മഹാത്മാഗാന്ധിയെ 1934-ല്‍ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങി പൊതുപ്രവര്‍ത്തന ത്തിനിറങ്ങിയ വ്യക്തിയാണ് കെ.അയ്യപ്പന്‍ പിള്ള.1930കളില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ദേശീയ പ്രസ്ഥാനത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും ആകൃഷ്ടനായത്. 1934ല്‍ ഗാന്ധിജിയെ നേരിട്ട് കാണാനും അടുത്തിടപഴകാനും സാധിച്ചത് വഴിത്തിരിവായി. ജി. രാമചന്ദ്രന്‍ മുഖേനയാണ് ഗാന്ധിജിയെ കാണുന്നത്. ദിവാന്‍ സി.പി രാമസ്വാമിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ സജീവമായപ്പോള്‍ ഗാന്ധിജി നല്‍കിയ നിര്‍ദ്ദേശം പാലിച്ച് രാജ്യസ്വാതന്ത്രത്തിനായുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.ദേശീയ രാഷ്‌ട്രീയത്തിലെ പ്രമുഖരായ പട്ടം താണുപിള്ള, സി.കേശവന്‍, ടി.എം. വര്‍ഗ്ഗീസ് എന്നിവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.

. സ്‌റ്റേററ് കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനെന്ന നിലയില്‍ പറവൂര്‍ റ്റി.കെ, എ.ജെ. ജോണ്‍ എന്നിവരോടൊപ്പം എറണാകുളം എസ്‌റ്റേറ്റ്’കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി.1940 ല്‍ അറസ്റ്റ് വരിച്ചു. 6 മാസം ഒളിവിലായിരുന്നു.

1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അതില്‍ ചേര്‍ന്ന അംഗം, കോണ്‍ഗ്രസിന്റെ ഓഫീസ് സെക്രട്ടറിയായി തുടക്കം. 1949-ല്‍ പട്ടം താണുപിള്ളയോടൊപ്പം കോണ്‍ഗ്രസ് വിട്ട് പി.എസ്.പിയില്‍ ചേര്‍ന്നു.

 അടിയന്തരാ വസ്ഥയെ എതിര്‍ക്കാന്‍ ഭാരതീയ ജനസംഘ ത്തോടൊപ്പം സഹകരിച്ചു. 1980 – ല്‍ ബി.ജെ.പി രൂപീകരിക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ പങ്കെടുക്കുകയും സംസ്ഥാന വൈസ് പ്രസിഡന്റ്  ആവുകയും ചെയ്തു. 1987- മുതല്‍ ബി.ജെ.പി സംസ്ഥാന ട്രഷറര്‍, സംസ്ഥാന അച്ചടക്ക സമിതി അധ്യക്ഷന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീര്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. താന്‍ അംഗമായ ഏതു സമിതിയുടെയും യോഗത്തില്‍ കൃത്യമായി പങ്കെടുത്തിരുന്നു. ബ.ിജെ.പി നാഷണല്‍ കൗണ്‍സിലിലും  ദീര്‍ഘകാലം അംഗമായിരുന്നു.

ഗാന്ധി സ്മാരക സമിതിയുടെ തിരുവനന്തപുരം കേന്ദ്രത്തിലെ സജീവ പ്രവര്‍ത്തക നായിരുന്നു.

കേരള പത്രിക എന്നൊരു ദിനപത്രത്തിന്റെ സ്ഥാപകനും മാനേജിങ് എഡിറ്ററുമായി രുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ രൂപീകരിച്ചപ്പോള്‍ അതില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കൗണ്‍സിലര്‍മാരില്‍ ഒരാള്‍ അയ്യപ്പന്‍പിള്ളയായിരുന്നു

1990-ല്‍ അദ്ദേഹത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്തത് .എല്‍.കെ.അദ്വാനിയാണ്.

. അച്ഛന്‍ തഹല്‍സിദാര്‍ എ. കുമാരപിള്ള.,അമ്മ ഭാരതിയമ്മ.. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം. ഗവണ്‍മെന്റ് ആര്‍ട്ട്‌സ് കോളേജ്,തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1942 നു ശേഷം പ്രാക്ടീസ് ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗണ്‍സിലര്‍ എന്ന നിലയില്‍ വലിയശാലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു..ശ്രീ ചിത്രാ സ്‌റ്റേറ്റ് കൗണ്‍സിലിലേക്ക് നഗരസഭയെ പ്രതിനിധീകരിച്ചു തെരഞ്ഞെടുത്തതും കെ. അയ്യപ്പന്‍പിള്ളയെയായിരുന്നു.

  ഭാര്യ രാജമ്മ ഏതാനും വര്‍ഷം മുന്‍പ് മരിച്ചു. മക്കള്‍: ഗീത, അനൂപ്. മരുമക്കള്‍: രാജകുമാര്‍, ഹേമലത

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.