Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേവസ്വം ബോര്‍ഡിലെ ക്രമക്കേട്: ഉത്തരവാദികൾക്കെതിരെയുള്ള തുടര്‍ നടപടികള്‍ ഇഴയുന്നു, കണ്ടിയൂർ ക്ഷേത്രത്തിൽ നടന്നത് ദശലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്

മാവേലിക്കര ദേവസ്വം മരാമത്ത് ഡിവിഷനു കീഴില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന പല മരാമത്തു പണികള്‍ക്കെതിരെയും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Jan 4, 2022, 03:41 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മാവേലിക്കര: മാവേലിക്കര ഗ്രൂപ്പില്‍പ്പെട്ട  കണ്ടിയൂര്‍ ക്ഷേത്രത്തിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഓഡിറ്റും വിജിലന്‍സും കണ്ടെത്തിയ ക്രമക്കേടുകളില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടികള്‍ എടുക്കുവാനാകാതെ ദേവസ്വം ബോര്‍ഡ് ഇരുട്ടില്‍ തപ്പുന്നു. ഇതിനു പിന്നില്‍ ആരോപണ വിധേയരുടെ സ്വാധീനവും രാഷ്‌ട്രീയ ഇടപെടലുകളുമാണെന്ന് ആരോപണമുണ്ട്.

ക്ഷേത്ര വഴിപാടുകളുമായി ബന്ധപ്പെട്ട് ഹോമദ്രവ്യങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ അതതു ക്ഷേത്രങ്ങളിലെ സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ വാങ്ങുകയും  രസീതുപ്രകാരമുള്ള ബാക്കി തുക ദേവസ്വത്തിലേക്ക് ഒടുക്കുകയുമായിരുന്നു പതിവ്. എന്നാല്‍ ദേവസ്വത്തിന് വരുമാന നഷ്ടമുണ്ടാക്കുന്ന ഈ രീതി പിന്നീട് തിരുത്തി ഉത്തരവിറക്കിയിരുന്നു.  രസീതുപ്രകാരമുള്ള മുഴുവന്‍ വഴിപാടുകളുടെയും തുക ഒടുക്കണമെന്നതായിരുന്നു പുതിയ ഉത്തരവ്. ഈ ഉത്തരവ് കാറ്റില്‍ പറത്തി ഹോമങ്ങളുമായി ബന്ധപ്പെട്ട വഴിപാടുകളുടെ തുകയില്‍ ക്രമക്കേട് കാണിക്കുകയും ദശലക്ഷക്കണക്കിന് രൂപ  ദേവസ്വത്തില്‍ അടക്കാതെ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നുമായിരുന്നു ഓഡിറ്റില്‍ കണ്ടെത്തിയിരുന്നത്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും ഓഡിറ്റിന്റെ കണ്ടെത്തലുകള്‍ ശരിവെക്കുകയും ചെയ്തിരുന്നു.  

ഇതിനിടെ മാവേലിക്കര ദേവസ്വം മരാമത്ത് ഡിവിഷനു കീഴില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന പല മരാമത്തു പണികള്‍ക്കെതിരെയും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കു മുന്നോടിയായി മരാമത്ത് പണികള്‍ ചെയ്തുവെന്ന് വരുത്തി വന്‍ തുക തട്ടുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ കണ്ടെത്തലുകളില്‍ തുടര്‍ നടപടികളെടുക്കാതെ ദേവസ്വം ബോര്‍ഡ് ഒളിച്ചുകളിക്കുന്നതായാണ് പരാതി.

Tags: thiruvallatravancore devaswom boardKandiyoor temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്‌ഷേത്രങ്ങളില്‍ അന്നദാനം നിലയ്‌ക്കുന്നു, കര്‍ക്കശ നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Health

പ്രസവശാസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ മരണം: തിരുവല്ലയിലെ ആശുപത്രിക്ക് എതിരെ പോലീസ് കേസെടുത്തു

Kerala

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കുകളില്‍ വന്‍ വര്‍ധന

Kerala

10 വയസുകാരനായ മകനെ ഉപയോഗിച്ച് ലഹരിക്കടത്ത്; അമ്മയുടെ മൊഴിയിൽ മുഹമ്മദ് ഷെമീറിനെതിരെ ബാലനീതി നിയമപ്രകാരം കേസ്

പുതിയ വാര്‍ത്തകള്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം ; അയോദ്ധ്യയിൽ എൻ‌എസ്‌ജി കേന്ദ്രം ആരംഭിക്കുന്നു ; പ്രത്യേക നീക്കവുമായി യോഗി സർക്കാർ

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും ഫോണുകള്‍ കവരുകയുംചെയ്ത പ്രതി ബംഗളൂരുവില്‍ പിടിയിലായി

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies