Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വീരസൈനികരെ സ്മരിച്ച് പന്തളം കൊട്ടാരവും പൂര്‍വ്വ സൈനിക സേവാ പരിഷത്തും

വിശ്വാസവും രാജ്യസ്‌നേഹവും ഒരേ നൂലിഴയില്‍ കൊണ്ടുപോകുന്ന പന്തളം കൊട്ടാര ഭരണസമിതിയുടെ ഈ പ്രവര്‍ത്തിയെ പൂര്‍വ്വ സൈനിക സേവാ പരിഷത്തും ഭാരവാഹികള്‍ നന്ദി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 01:58 pm IST
inPathanamthitta

പന്തളം: സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാരെ പന്തളം കൊട്ടാരവും അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തും ചേര്‍ന്ന് ആദരിച്ചു.

പന്തളം കൊട്ടാരത്തിന് സമീപം കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം നടന്ന നാളില്‍ സൈനികരുടെ ചിത്രം വെച്ച് പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും നടന്നിരുന്നു. തുടര്‍ന്ന് പന്തളം കൊട്ടാരത്തിന്റെ അനുവാദത്തോടുകൂടി അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ജവാന്മാരുടെ ചിത്രം അടങ്ങിയ ബോര്‍ഡ് പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണ മാളികയുടെ സമീപം സ്ഥാപിക്കുകയും വിളക്ക് തെളിയിക്കുകയും ചെയ്തു.

തിരുവാഭരണം കണ്ടു തൊഴാന്‍ വരുന്ന നിരവധി ഭക്തന്മാരും ഇവിടെ ആദരവ് അര്‍പ്പിക്കുന്നുണ്ട്. വിശ്വാസവും രാജ്യസ്‌നേഹവും ഒരേ നൂലിഴയില്‍ കൊണ്ടുപോകുന്ന പന്തളം കൊട്ടാര ഭരണസമിതിയുടെ ഈ പ്രവര്‍ത്തിയെ പൂര്‍വ്വ സൈനിക സേവാ പരിഷത്തും ഭാരവാഹികള്‍ നന്ദി അറിയിച്ചു.  

ശനിയാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പി.ജി ശശികുമാരവര്‍മ്മ, സെക്രട്ടറി പി.എന്‍ നാരായണ വര്‍മ്മ, രാഷ്‌ട്രീയ സ്വയം സേവാ സംഘം പ്രാന്ത കാരികാര്യ സദസ്യന്‍ കെ. കൃഷ്ണന്‍കുട്ടി, അഖിലഭാരതീയ പൂര്‍വ്വ സേവാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ക്യാപ്റ്റന്‍ ഗോപകുമാര്‍, സെക്രട്ടറി മുരളി ഗോപി, സൈനിക മാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജര്‍ അമ്പിളി ലാല്‍കൃഷ്ണ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഉണ്ണിത്താന്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍ നായര്‍, പന്തളം യൂണിറ്റ് പ്രസിഡന്റ് മുരളീധരന്‍ നായര്‍ സിപി, സെക്രട്ടറി പുരുഷോത്തമന്‍ നായര്‍, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി മധുസൂദനന്‍ പിള്ള,വിവിധ സംഘടന ഭാരവാഹികളും പങ്കെടുത്തു.

Tags: soldiersPandalamPalace
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.