Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അതീവ സുരക്ഷാമേഖലയായ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപം മദ്യപന്മാരുടെ വിളയാട്ടം

തീര്‍ഥപാദമണ്ഡപത്തിലേക്ക് ഉണ്ടായിരുന്ന വാതിലുകള്‍ ബന്ധിച്ച നിലയിലാണ്. അതിന് മുന്നിലായാണ് പാഴ്‌വസ്തുക്കളും രാഷ്‌ട്രീയപാര്‍ട്ടികളുടെ ഇളക്കിമാറ്റിയ കൊടിമരങ്ങളും ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളും കൂട്ടിയിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 10:08 am IST
inThiruvananthapuram
തീര്‍ത്ഥപാദ മണ്ഡപത്തിന് മുന്നില്‍ മദ്യപന്മാര്‍ വലിച്ചെറിഞ്ഞ മദ്യക്കുപ്പികള്‍

തീര്‍ത്ഥപാദ മണ്ഡപത്തിന് മുന്നില്‍ മദ്യപന്മാര്‍ വലിച്ചെറിഞ്ഞ മദ്യക്കുപ്പികള്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപം തീര്‍ഥപാദമണ്ഡപത്തിന് മുന്നില്‍ മദ്യപന്മാരുടെ സത്കാരം. ഒട്ടു മിക്ക ദിവസങ്ങളിലും ഇവിടം മദ്യപാനികളുടെ വിഹാരകേന്ദ്രമാകുന്നു. തീര്‍ഥാപാദമണ്ഡപവും അനുബന്ധമായുള്ള ചട്ടമ്പിസ്വാമി സ്മാരകവും ഇരുട്ടിന്റെ മറവില്‍ പിടിച്ചടക്കിയ സര്‍ക്കാര്‍ അവിടെ മദ്യപന്മാരുടെ വിരുന്നുകേന്ദ്രമാക്കി മാറ്റുന്നതിന് കൂട്ടുനില്‍ക്കുന്നെന്ന ആക്ഷേപമാണ് ഉയരുന്നത്. 

അതീവസുരക്ഷാമേഖലയായ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് തൊട്ടുമുന്നിലായാണിതെന്നത് ഗുരുതര സുരക്ഷാവീഴ്ചയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. തീര്‍ഥപാദമണ്ഡപത്തിലെ ചട്ടമ്പിസ്വാമിക്ഷേത്രത്തില്‍ ആരാധന നടത്താതിരിക്കാന്‍ പോലീസുകാരുടെ വന്‍പടയെ വിന്യസിച്ച സര്‍ക്കാര്‍ തന്നെയാണിപ്പോള്‍ പോലീസിനെ നോക്കുകുത്തിയാക്കി അവിടെ മദ്യപന്മാരുടെ സുരക്ഷിതതാവളമൊരുക്കുന്നത്.

തീര്‍ഥപാദമണ്ഡപത്തിലേക്ക് ഉണ്ടായിരുന്ന വാതിലുകള്‍ ബന്ധിച്ച നിലയിലാണ്. അതിന് മുന്നിലായാണ് പാഴ്‌വസ്തുക്കളും രാഷ്‌ട്രീയപാര്‍ട്ടികളുടെ ഇളക്കിമാറ്റിയ കൊടിമരങ്ങളും ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളും കൂട്ടിയിട്ടിരിക്കുന്നത്. മുന്നില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡായി ഉപയോഗിക്കുന്നതിനാല്‍ മദ്യപന്മാര്‍ക്ക് അതൊരു മറയായി മാറുന്നു. ശബരിമല സീസണ്‍ ആയതിനാല്‍ തീര്‍ഥാടകരുടെ എണ്ണം കൂടുതലാണ്. കേരളത്തിനകത്തും പുറത്തും നിന്നും തീര്‍ഥാടകര്‍ എത്തുന്നുണ്ട്. രാത്രികാലങ്ങളില്‍ എത്തുന്നവര്‍ ഫുട്പാത്തുകളില്‍ വിരി വയ്‌ക്കാറുണ്ട്. മദ്യപന്മാര്‍ ഇവരെ അസഭ്യം പറയുന്നതായും ആക്ഷേപം ഉയരുന്നു. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായും ഉപയോഗിച്ച മദ്യക്കുപ്പികള്‍ ചട്ടമ്പിസ്വാമിക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്ന് വലിച്ചെറിഞ്ഞിരിക്കുന്നു. പൊട്ടിയ ചില്ലുകളും ചിതറിക്കിടക്കുന്നുണ്ട്.

വിദ്യാധിരാജ സഭാ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന തീര്‍ഥപാദമണ്ഡപവും ചട്ടമ്പിസ്വാമിക്ഷേത്രവും ഉള്‍പ്പെടുന്ന 65 സെന്റ് സ്ഥലം റവന്യൂ അധികാരികള്‍ ബലംപ്രയോഗിച്ച് കയ്യേറുകയായിരുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ പാത്രക്കുളമായിരുന്ന സ്ഥലമാണെന്ന് പറഞ്ഞായിരുന്നു കയ്യേറ്റം. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് സുപ്രീംകോടതി  പുതിയ ഭരണക്രമം നിശ്ചയിച്ചിട്ടും റവന്യൂ അധികാരികള്‍ കയ്യേറിയ സ്ഥലം വിദ്യാധിരാജസഭ ട്രസ്റ്റിനോ ക്ഷേത്രത്തിനോ നല്‍കാന്‍ തയ്യാറാകാതെ സാമൂഹ്യവിരുദ്ധര്‍ക്ക് ഒളിസങ്കേതമാക്കിമാറ്റിയിരിക്കുകയാണ്.

Tags: തിരുവനന്തപുരംPadmanabha swamy Templeliquordrinking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.