Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപി സര്‍ക്കാരിന്റെ പത്രപരസ്യം ‘ഇസ്ലാമിക ഭയം’ പരത്തുന്നുവെന്ന് കവിത കൃഷ്ണന്‍; ലഹളക്കാരെല്ലാം മുസ്ലിങ്ങളാണെന്ന് സമ്മതിക്കുകയാണോ എന്ന് മറുചോദ്യം

യോഗി സര്‍ക്കാര്‍ നല്‍കിയ പത്രപരസ്യം ഇസ്ലാമിക ഭയം പരത്തുന്ന ഒന്നാണെന്ന വിമര്‍ശനവുമായി കമ്മ്യൂണിസ്റ്റ് നേതാവ് കവിത കൃഷ്ണന്‍. എന്നാല്‍ ഈ പരസ്യത്തില്‍ കാണുന്ന ലഹളക്കാരെല്ലാം മുസ്ലിങ്ങളാണെന്ന് സമ്മതിക്കുകയാണോ എന്ന മറുചോദ്യമാണ് എഴുത്തുകാരന്‍ അനീഷ് ഗോഖലേ കവിതാ കൃഷ്ണനോട് ചോദിച്ചത്. ഇതിന് ഉത്തരം നല്‍കാന്‍ കവിത കൃഷ്ണനാകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 11:03 pm IST
in India

ലഖ്‌നോ: യോഗി സര്‍ക്കാര്‍ നല്‍കിയ പത്രപരസ്യം ഇസ്ലാമിക ഭയം പരത്തുന്ന ഒന്നാണെന്ന വിമര്‍ശനവുമായി കമ്മ്യൂണിസ്റ്റ് നേതാവ് കവിത കൃഷ്ണന്‍. എന്നാല്‍ ഈ പരസ്യത്തില്‍ കാണുന്ന ലഹളക്കാരെല്ലാം മുസ്ലിങ്ങളാണെന്ന് സമ്മതിക്കുകയാണോ എന്ന മറുചോദ്യമാണ് എഴുത്തുകാരന്‍ അനീഷ് ഗോഖലേ കവിതാ കൃഷ്ണനോട് ചോദിച്ചത്. ഇതിന് ഉത്തരം നല്‍കാന്‍  കവിത കൃഷ്ണനാകുന്നില്ല.  

ട്വീറ്റിലൂടെയാണ് കവിതാകൃഷ്ണന്‍ യുപി സര്‍ക്കാരിന്റെ പത്രപരസ്യത്തിനെതിരെ പ്രതികരിച്ചത്. 2017ന് മുന്‍പ് എങ്ങിനെയാണ് ലഹളക്കാര്‍ ഉത്തര്‍പ്രദേശില്‍ ഭയം വിതച്ചതെന്നും അതിന് ശേഷം യോഗി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ എങ്ങിനെയാണ് അവര്‍ മാപ്പ് ചോദിച്ചതെന്നും വിശദീകരിക്കുന്നതായിരുന്നു പത്രപരസ്യം. എന്നാല്‍ ഈ പത്രപരസ്യം ഇസ്ലാമിനോട് ഭയം ഉണര്‍ത്തുന്ന ഒന്നാണെന്നായിരുന്നു  കവിതാകൃഷ്ണന്‍ ട്വീറ്റിലൂടെ പ്രതികരിച്ചത്.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഒന്നാം പേജിലായിരുന്നു ഭരണനേട്ടം കാണിച്ച് യോഗി സര്‍ക്കാര്‍ പരസ്യം നല്‍കിയത്. എന്നാല്‍ പരസ്യത്തിലെ ചിത്രത്തില്‍ കാണിക്കുന്ന  ലഹളക്കാര്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണെന്ന് പരസ്യത്തില്‍ പറയുന്നില്ല. ലഹളക്കാര്‍ക്ക് മതപരമായ ഒരു ചിഹ്നവും പരസ്യത്തില്‍ നല്‍കിയിട്ടില്ല. ഇസ്ലാമിന്‍റേതായ തൊപ്പിയോ, നിസ്‌കാരത്തഴമ്പോ ഒന്നുമില്ല. യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന നല്ല മാറ്റത്തെക്കുറിച്ച് പറയാനായിരുന്നു ഈ പരസ്യം നല്‍കിയത്. യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതേ ലഹളക്കാര്‍ പൊലീസിനോട് മാപ്പ് പറയുന്ന ചിത്രവുമുണ്ട്. ‘സത്യസന്ധമായ ഉദ്ദേശ്യം, നല്ല ജോലി’ എന്ന അടിക്കുറിപ്പോടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്.

ഈ പരസ്യത്തിന്റെ ഒരു ചിത്രം നല്‍കിക്കൊണ്ടാണ് കവിതാകൃഷ്ണന്‍ ഇസ്ലാമിക ഭയത്തെക്കുറിച്ച പറയുന്നത്. ഈ പരസ്യം നല്‍കുക വഴി ഇന്ത്യന്‍ എക്‌സ്പ്രസ് ഫാസിസത്തിന്റെ ഇടനിലക്കാരായെന്നും കവിത കൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു.

ലഹളക്കാരെ ചൂണ്ടിക്കാട്ടി, ഈ ചിത്രം ഇസ്ലാമിക ഭയം ജനിപ്പിക്കുമെന്ന് കവിതാ കൃഷ്ണന്‍ പറയുമ്പോള്‍ അവര്‍ അര്‍ത്ഥമാക്കുന്നത് ലഹളക്കാരെല്ലാം മുസ്ലിങ്ങളാണെന്നല്ലേ എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. അനീഷ് ഗോഖലേ എന്ന എഴുത്തുകാരനാണ് കവിതാ കൃഷ്ണനോട് ഈ ചോദ്യം ട്വിറ്ററിലൂടെ ചോദിച്ചത്. അതിന് കവിതാ കൃഷ്ണന്റെ മറുപടിയും തരംതാണതായിരുന്നു. ഈ പരസ്യം യോഗിയുടെ നായ ഓരിയിടുകയാണെന്നായിരുന്നു കവിതാ കൃഷ്ണന്‍ നല്‍കിയ മറുപടി.

Tags: yogiയോഗി ആദിത്യനാഥ്upഇന്ത്യന്‍ എക്‌സ്പ്രസ്കവിതാ കൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

India

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

India

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

പുതിയ വാര്‍ത്തകള്‍

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.