Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മത്സരങ്ങളോട് മത്സരം; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2022 ലെ ഷെഡ്യൂള്‍ പുറത്തുവിട്ടു; കൊറോണയോട് മത്സരിക്കാന്‍ ബിസിസിഐ

ഫെബ്രുവരിയില്‍ വിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. ഇന്ത്യയാണ് ഇതിന് വേദിയാകുന്നത്. ഇതിന് ശേഷം ശ്രീലങ്കയുമായാണ് ഇന്ത്യയ്‌ക്ക് പരമ്പര. ഇതിന് പിന്നാലെ ഐപിഎല്‍ തിരക്കിലേക്ക് താരങ്ങള്‍ പ്രവേശിക്കും. എല്ലാ മാസങ്ങളിലും ഇന്ത്യന്‍ ടീമിന് മത്സരങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 10:14 pm IST
inCricket

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2022 ലെ മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു. തുടര്‍ച്ചയായുള്ള മത്സരങ്ങളാണ് ഈ വര്‍ഷം ഇന്ത്യ കളിക്കുന്നത്. ഇപ്പോള്‍  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ടീമുള്ളത്. മൂന്ന് വീതം ടെസ്റ്റ് ഏകദിന മത്സരങ്ങളാണ് ഇന്ത്യ ഇവിടെ കളിക്കുക.  ഫെബ്രുവരിയില്‍ വിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. ഇന്ത്യയാണ് ഇതിന് വേദിയാകുന്നത്. ഇതിന് ശേഷം ശ്രീലങ്കയുമായാണ് ഇന്ത്യയ്‌ക്ക് പരമ്പര. ഇതിന് പിന്നാലെ ഐപിഎല്‍ തിരക്കിലേക്ക് താരങ്ങള്‍ പ്രവേശിക്കും. എല്ലാ മാസങ്ങളിലും ഇന്ത്യന്‍ ടീമിന് മത്സരങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനമാണ്. കൊവിഡ് വ്യാപനം നടക്കുമ്പോള്‍ ഇത്രയധികം മത്സരങ്ങള്‍ നടക്കുമോയെന്ന ആധിയും ബിസിസിഐയ്‌ക്കുണ്ട്.  

2022ലെ ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനം

രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍

ജോഹന്നാസ്ബര്‍ഗ്

മൂന്നാം ടെസ്റ്റ്ജനുവരി 11,

കേപ്ടൗണ്‍

ആദ്യ ഏകദിനം

ജനുവരി 19

രണ്ടാം ഏകദിനം

ജനുവരി 21

മൂന്നാം ഏകദിനം

ജനുവരി 23

വെസ്റ്റിന്‍ഡീസ് ഇന്ത്യയിലേക്ക്

ആദ്യ ഏകദിനം

ഫെബ്രുവരി 6, അഹമ്മദാബാദ്

രണ്ടാം ഏകദിനം

ഫെബ്രുവരി 9, ജയ്‌പൂര്‍

മൂന്നാം ഏകദിനം

ഫെബ്രുവരി 12, കൊല്‍ക്കത്ത

ആദ്യ ടി20

ഫെബ്രുവരി 15, കട്ടക്ക്

രണ്ടാം ടി

20ഫെബ്രുവരി 18, വിശാഖപട്ടണം

മൂന്നാം ടി20

ഫെബ്രുവരി 20, തിരുവനന്തപുരം

ശ്രീലങ്കക്കെതിരെ ഇന്ത്യ

ആദ്യ ടെസ്റ്റ്

ഫെബ്രുവരി 25, ബംഗളൂരു

രണ്ടാം ടെസ്റ്റ്

മാര്‍ച്ച് 5, മൊഹാലി

ആദ്യ ടി20  

മാര്‍ച്ച് 13, മൊഹാലി

രണ്ടാം ടി20

മാര്‍ച്ച് 15, ധരംശാല

മൂന്നാം ടി20

മാര്‍ച്ച് 18, ലഖ്‌നൗ

ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക്

ആദ്യ ടി20  

ജൂണ്‍ 9, ചെന്നൈ

രണ്ടാം ടി20

ജൂണ്‍ 12, ബംഗളൂരു

മൂന്നാം ടി20

ജൂണ്‍ 14, നാഗ്പൂര്‍

നാലാം ടി20

ജൂണ്‍ 17, രാജ്‌കോട്ട്

അഞ്ചാം ടി20

ജൂണ്‍ 19, ഡല്‍ഹി

ഇംഗ്ലണ്ടിലേക്ക് ഇന്ത്യ

ജൂലൈ 1, അഞ്ചാം ടെസ്റ്റ്,  

ബിര്‍മിങ്ഹാം

ജൂലൈ 7 ആദ്യ ടി20  

സതാംപ്ടണ്‍

ജൂലൈ 9രണ്ടാം ടി20,

ബിര്‍മിങ്ഹാം

ജൂലൈ 10 മൂന്നാം ടി20,  

നോട്ടിങ്ഹാം

ജൂലൈ 12ആദ്യ ഏകദിനം,  

ലണ്ടന്‍

ജൂലൈ 14രണ്ടാം ഏകദിനം,

ലണ്ടന്‍

ജൂലൈ 17മൂന്നാം ഏകദിനം,  

മാഞ്ചസ്റ്റര്‍  

സെപ്റ്റംബര്‍  

ടി20 ഏഷ്യാകപ്പ്, ശ്രീലങ്ക

സെപ്റ്റംബര്‍, നവംബറിലും ഓസ്‌ട്രേലിയ പര്യടനം

നാല് ടെസ്റ്റുകളും മൂന്ന് ടി20കളും

ഒക്‌ടോര്‍16 മുതല്‍ നവംബര്‍ 13വരെ ഓസ്‌ട്രേലിയല്‍ 20 വേള്‍ഡ് കപ്പ്

നവംബര്‍  

ബംഗ്ലദേശ് പര്യടനം, രണ്ടു ടെസ്റ്റുകള്‍, മൂന്ന് ഏകദിന മത്സരങ്ങള്‍

ഡിസംബര്‍

ഇന്ത്യയുടെ ശ്രീലങ്ക പര്യടനം

അഞ്ച് ഏകദിന മത്സരങ്ങള്‍.  

Tags: cricketഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.