Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ ബൈപ്പാസ് തടസ്സങ്ങള്‍ നീങ്ങി; കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി

പാലാ ബൈപ്പാസിന്റെ രണ്ടാം ഘട്ടത്തിന്റെ മുടങ്ങി കിടക്കുന്ന ഭാഗത്ത് നിര്‍മാണം നടത്തി പൂര്‍ണ്ണമാക്കുന്നതിനുള്ള പ്രധാന കടമ്പ ഇതോടെ പിന്നിട്ടു. സിവില്‍ സ്റ്റേഷന്‍ ജങ്ഷന്‍ മുതല്‍ ളാലം പള്ളി ജങ്ഷന്‍ വരെയുള്ള നൂറു മീറ്റര്‍ ദൂരത്തെ സ്ഥലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താണ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 12:02 pm IST
inKottayam
പാലാ ബൈപ്പാസില്‍ സിവില്‍ സ്റ്റേഷന്‍ മുതല്‍ ളാലം പള്ളിവരെയുള്ള ഭാഗത്തെ റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചു നീക്കിയപ്പോള്‍.

പാലാ ബൈപ്പാസില്‍ സിവില്‍ സ്റ്റേഷന്‍ മുതല്‍ ളാലം പള്ളിവരെയുള്ള ഭാഗത്തെ റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചു നീക്കിയപ്പോള്‍.

പാലാ: പാലാ  ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന്റെ തടസ്സങ്ങള്‍ നീങ്ങി. സിവില്‍ സ്റ്റേഷന്‍ മുതല്‍ ളാലം പള്ളിവരെയുള്ള ഭാഗത്തെ റോഡ്  വികസനത്തിന് തടസ്സമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച് ഈ ഭാഗത്തെ കെട്ടിടങ്ങള്‍ പൂര്‍ണമായും  പൊളിച്ചു നീക്കി.

പാലാ ബൈപ്പാസിന്റെ രണ്ടാം ഘട്ടത്തിന്റെ മുടങ്ങി കിടക്കുന്ന ഭാഗത്ത് നിര്‍മാണം നടത്തി  പൂര്‍ണ്ണമാക്കുന്നതിനുള്ള പ്രധാന കടമ്പ ഇതോടെ പിന്നിട്ടു. സിവില്‍ സ്റ്റേഷന്‍ ജങ്ഷന്‍ മുതല്‍ ളാലം പള്ളി ജങ്ഷന്‍ വരെയുള്ള നൂറു മീറ്റര്‍ ദൂരത്തെ സ്ഥലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താണ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത്.  

രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം മുടങ്ങി കിടന്നിരുന്ന മറ്റൊരിടമായ പാലാ -കോഴ റോഡിലെ ആര്‍.വി.ജങ്ഷന്‍ ഭാഗത്തെ അമ്പതു മീറ്റര്‍ ദുരത്തിലും മണ്ണെടുത്തു നീക്കി. ഈ രണ്ടും  ഭാഗത്തും നിര്‍മാണം മുടങ്ങി കിടക്കുന്നതിനാല്‍ വര്‍ഷങ്ങളായി പാലാ ബൈപ്പാസ്  റോഡ് പൂര്‍ത്തിയാകാത്ത നിലയിലായിരുന്നു. ഉടമകള്‍ കോടതിയെ  സമീപിച്ചതിനെത്തുടര്‍ന്ന് സ്ഥലം  ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍  വര്‍ഷങ്ങള്‍ക്ക്  ശേഷമാണ് പൂര്‍ത്തിയാക്കുവാന്‍  സാധിച്ചത്. സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് നിരവധി കെട്ടിടങ്ങള്‍  പൊളിച്ചു നീക്കുവാനുണ്ടായിരുന്നു.  

കഴിഞ്ഞ ദിവസമാണ് പൂര്‍ണമായും  കെട്ടിടങ്ങള്‍  പൊളിച്ചു നീക്കിയത്. ഇനി സിവില്‍  സ്റ്റേഷന്‍  ഭാഗത്ത്  കെട്ടിടങ്ങള്‍  പൊളിച്ചു നീക്കിയിടത്ത് മണ്ണ് എടുത്തുമാറ്റേണ്ടതുണ്ട്. പ്രധാനമായും  വൈദ്യുതി തൂണുകള്‍ നീക്കം  ചെയ്യുന്നതാണ്  പ്രധാന കടമ്പ.  കെഎസ്ഇബി അധികൃതര്‍ വൈദ്യുതി  തൂണുകള്‍ നീക്കം  ചെയ്താല്‍ ടാറിങ്  ഉള്‍പ്പടെയുള്ള നിര്‍മാണ  പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍  കഴിയും.

ആര്‍വി ജങ്ഷന്‍ ഭാഗത്ത് റോഡിന്റെ  വീതിയ്‌ക്കാവശ്യമായ മണ്ണും മാറ്റിയിരുന്നു. പാലാ – കോഴാ റോഡിലെ ആര്‍വി ജങ്ഷന്‍ മുതല്‍ ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ റോഡില്‍ പുലിയന്നൂര്‍  കാണിക്ക മണ്ഡപം ജങ്ഷന്‍ വരെയുള്ള മൂന്നാം ഘട്ടത്തിലെ അരുണാപുരത്തെ വീടും സ്ഥലവും മാത്രമാണ് ഇനി ഏറ്റെടുക്കേണ്ടത്. സ്ഥലം ലഭ്യമായ ഭാഗത്തെ നിര്‍മാണം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കി ഗതാഗതവും ആംരഭിച്ചിരുന്നു. അവശേഷിക്കുന്ന ഭാഗത്ത് സ്ഥലം ഏറ്റെടുക്കാന്‍ തുക അനുവദിച്ചതിലുണ്ടായ അപാകതകളെത്തുടര്‍ന്ന് സ്ഥലം ഉടമകള്‍ കോടതിയെ സമീപിച്ചു. ഇതോടെ ബൈസിന്റെ പൂര്‍ത്തികരണം നിയമക്കുരുക്കില്‍പ്പെടുകയായിരുന്നു. 

സിവില്‍സ്റ്റേഷന്‍ ഭാഗത്ത് റോഡ് വീതി കുട്ടാന്‍ കഴിയാതെ കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിയതായി കിടക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബൈപ്പാസ് പൂര്‍ത്തീകരണത്തിന് വഴി തെളിഞ്ഞത്.

Tags: kottayamPala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.