Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
World

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബൂസ്റ്റര്‍ ഡോസ് 80 ശതമാനം ഫലപ്രദം; ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് പഠനം

നവംബര്‍ 15 മുതല്‍ ഡിസംബര്‍ 20 വരെയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടന്നത്. ഗവേഷണത്തിന്റെ ഭാഗമായി 69000 ആരോഗ്യ പ്രവര്‍ത്തകരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 02:05 pm IST
inWorld

ജോഹന്നാസ്ബര്‍ഗ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബൂസ്റ്റര്‍ ഡോസ്  ഫലപ്രദമെന്ന് വിലയിരുത്തല്‍ സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.  

ഇതുപ്രകാരം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബൂസ്റ്റര്‍ ഡോസ് 80 ശതമാനം വരെ ഫലപ്രദമാണെന്നാണ് പറയുന്നത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 20 വരെയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടന്നത്. ഗവേഷണത്തിന്റെ ഭാഗമായി 69000 ആരോഗ്യ പ്രവര്‍ത്തകരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമുതല്‍ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതാണ് ഫലപ്രദം.

ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച കാലക്രമേണ ഇത് കോവിഡ് പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ വ്യാപനം തുടരുന്ന ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ ഈ വാക്‌സിന് ശക്തമായ പ്രതിരോധം തീര്‍ക്കാനാകുമെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ മത്തായി മാമേന്‍ അറിയിച്ചു.  

Tags: Booster doseജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍കൊവിഡ് വാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ച് അജ്ഞാതന്‍ വയോധികയെ കുത്തിവച്ചു

India

ജെംകോവാക്-ഒഎം പുറത്തിറക്കി; ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ ബൂസ്റ്റര്‍ കോവിഡ് വാക്‌സിന്‍

India

രാജ്യത്ത് 12,193 പേര്‍ക്ക് കൂടി കോവിഡ് ; 10,827 പേര്‍ സുഖം പ്രാപിച്ചു

India

രാജ്യത്ത് 7,633 പേര്‍ക്ക് കൂടി കോവിഡ്

India

രാജ്യത്ത് 9,111 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ചൊവ്വ ദോഷമാണോ വില്ലൻ ? മാറാൻ സുബ്രഹ്മണ്യ മന്ത്രം

മാര്‍ക്കോ റൂബിയോയുടെ പ്രധാനലക്ഷ്യം വെനസ്വേല എണ്ണയുടെ ശുദ്ധീകരണം, ഇതിന് റിലയന്‍സിന്റെ സഹായം തേടി

അനിരുദ്ധിന്റെ ക്യാരക്ടർ വിശ്വസിക്കാൻ പറ്റാത്തതാണ് : കലാനിധി മാരനോട് വിവാഹക്കാര്യം സംസാരിച്ചത് രജനികാന്ത്

സിദ്ധരാമയ്യയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…പിന്നില്‍ ഡി.കെ. ശിവകുമാറോ?

പാറ്റാ പാർട്ടിയ്‌ക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ഗുർപത്വന്ത് സിംഗ് പന്നുൻ ; ഇന്ത്യയിലെ നിക്ഷേപങ്ങൾ എല്ലാവരും പിൻവലിക്കണമെന്നും ഭീഷണി

കുടുകുടാ ചിരിപ്പിച്ച് ചിന്താ ജെറോം വീണ്ടും

‘ മകൻ മൂന്ന് വർഷമായി ജയിലിൽ , വധശിക്ഷയുടെ കാര്യം അറിയിച്ചില്ല ‘ ; നസ്റുൽ ഇസ്‌ലാമിന്റെ അമ്മ റഹിമ ബീഗം

കോയമ്പത്തൂര്‍ സ്ഫോടന പരമ്പര: അഞ്ച് പേര്‍ക്ക് പരോള്‍, തീവ്രവാദികളോട് വിജയ് സര്‍ക്കാരിന് മൃദുസമീപനമെന്ന് ബിജെപി

യൂറോപ്പ് കത്തുന്നത് പോലെ ഇന്ത്യയെയും അവർക്ക് കത്തിക്കണം എന്നുണ്ട് ; പക്ഷെ എന്ത് ചെയ്യാൻ, ഭരണത്തിൽ ബിജെപി ആയിപ്പോയി ; ജിതിൻ ജേക്കബ്

“രാഹുൽ ആഞ്ഞടിച്ചു” , “രാഹുലിന്റെ ചടുലനീക്കങ്ങൾ” എന്നൊക്കെ പറഞ്ഞ കേരളത്തിലെ മാപ്രകള്‍ക്ക് മിണ്ടാട്ടം, അവധിയാഘോഷിച്ച് രാഹുല്‍ വിയറ്റ്നാമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.