Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുഞ്ചന്റെ പ്രതിമയെ എതിര്‍ത്തവര്‍ സിപിഎം സമ്മേളന വേദിയില്‍ ചിത്രം വെച്ച് ആദരവര്‍പ്പിച്ചു; ചിത്രം സ്ഥാനം പിടിച്ചത് മാര്‍ക്‌സിനും ചെഗുവേരയ്‌ക്കുമൊപ്പം

തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത മുസ്ലിം മതമൗലികവാദ സംഘടനകള്‍ക്കൊപ്പം നിന്ന സിപിഎം തുഞ്ചത്താചാര്യനെ അംഗീകരിച്ചത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Dec 31, 2021, 01:21 pm IST
in Kerala

കോഴിക്കോട്: തുഞ്ചത്തെഴുത്തച്ഛനെ ആരെങ്കിലും കണ്ടിട്ടുണ്ടോ, ഒറിജിനല്‍ ഫോട്ടോ കിട്ടുമോ എന്ന് പരിഹസിച്ചവര്‍ തുഞ്ചന്റെ ചിത്രം വച്ച്, പ്രണാമമര്‍പ്പിച്ച് ജില്ലാ സമ്മേളനം നടത്തി. ബുധനാഴ്ച അവസാനിച്ച സിപിഎം മലപ്പുറം ജില്ലാ സമ്മേളന വേദിയിലാണ് തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രം സ്ഥാനം പിടിച്ചത്. മാര്‍ക്‌സ്, ഏംഗല്‍സ്, ചെഗുവേര എന്നിവര്‍ക്കൊപ്പമാണ് ജില്ലാ സമ്മേളന വേദിക്കരികില്‍ തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രവും ചുകപ്പണിഞ്ഞ് സ്ഥാനം പിടിച്ചത്.

രാമായണം ചുട്ടെരിക്കണമെന്നാഹ്വാനം ചെയ്യുകയും രാമായണ മാസത്തിനെതിരെ പ്രചാരണം നടത്തുകയും ചെയ്ത സിപിഎം തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനുള്ള ആവശ്യത്തിനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്നു. തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റും ഈ ആവശ്യത്തെ പരിഗണിച്ചില്ല. സിപിഎം സഹായാത്രികരെ ആജീവനാന്ത അംഗങ്ങളാക്കിയ ട്രസ്റ്റിന്റെ സെക്രട്ടറി സിഐടിയു സംസ്ഥാന സെക്രട്ടറി പി. നന്ദകുമാറാണ്.  

തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത മുസ്ലിം മതമൗലികവാദ സംഘടനകള്‍ക്കൊപ്പം നിന്ന സിപിഎം  തുഞ്ചത്താചാര്യനെ അംഗീകരിച്ചത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. തപസ്യ കലാസാഹിത്യ വേദി വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന ചിത്രത്തിന്റെ പകര്‍പ്പാണ് സിപിഎം ഉപയോഗിച്ചിരിക്കുന്നത്. ചിറ്റൂര്‍ തുഞ്ചന്‍ മഠത്തില്‍ കണ്ടെത്തിയ ഒരു ചിത്രത്തെ ആധാരമാക്കി തപസ്യയുടെ പ്രവര്‍ത്തകനായ ആര്‍ട്ടിസ്റ്റ് ചന്ദ്രദാസ് ആണ് ഈ ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയത്.

Tags: cpmയോഗംpicturekozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.