Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പിന്‍വാതില്‍ നിയമനം, 40 വർഷമായി ശാന്തി നടത്തുന്നയാളെ സ്ഥിരപ്പെടുത്തിയില്ല, ലഭിക്കുന്നത് തുച്ഛമായ വരുമാനം

ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെ നിരവധി പേരെ നിരന്തരമായി കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രശ്‌നപരിഹാരമായില്ല. ക്ഷേത്രം ഭാരവാഹികളോട് നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 10:58 am IST
inKannur

കണ്ണൂര്‍: നിരവധി വര്‍ഷങ്ങളായി തുച്ഛമായ ശമ്പള വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിര നിയമനമോ അര്‍ഹിക്കുന്ന ആനുകൂല്ല്യമോ നല്‍കാതെ ദേവസ്വം അധികൃതര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കുന്നതായി അഖില കേരള ശാന്തിക്ഷേമ യൂനിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. നിയമനങ്ങളില്‍ സ്വജനപക്ഷപാതം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പല ക്ഷേത്രങ്ങളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നയമനം ആവശ്യപ്പെട്ട് അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുമ്പോള്‍ അതൊന്നും പരിഗണിക്കാതെ ദേവസ്വം അധികൃതര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ മാത്രം നിയമിക്കുന്ന പ്രവണതയാണുള്ളത്.  

അഴീക്കോട് പുതിയ ഭഗവതി ക്ഷേത്രത്തില്‍ നാല്‍പത് വര്‍ഷമായി ശാന്തി ചെയ്യുന്നയാള്‍ക്ക് ഇതുവരെ സ്ഥിര നിയമനം നല്‍കിയിട്ടില്ല. തുച്ഛമായ വേതനത്തിനാണ് ശാന്തിക്കാരന്‍ ജോലി ചെയ്യുന്നത്. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെ നിരവധി പേരെ നിരന്തരമായി കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രശ്‌നപരിഹാരമായില്ല. ക്ഷേത്രം ഭാരവാഹികളോട് നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. 

എടക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഒരു ക്ലാര്‍ക്കിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായെങ്കിലും ദേവസ്വം ബോര്‍ഡ് ഇതുവരെ പരിഗണിച്ചിട്ടില്ല. നിലവില്‍ ക്ഷേത്രത്തില്‍ ആവശ്യത്തിന് വരുമാനമുള്ളതു കൊണ്ടാണ് ക്ഷേത്രം ഭാരവാഹികള്‍ നിയമനം സംബന്ധിച്ച് അപേക്ഷ നല്‍കിയത്. ഇപ്പോള്‍ കുറഞ്ഞ വേതനത്തിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒരാള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് സ്ഥിരനിയമനം ഇതുവരെ പരിഗണിച്ചിട്ടില്ല. അതേ സമയം ഭരണാനുകൂലികള്‍ക്ക് വേണ്ടവര്‍ക്ക് ആവശ്യമായ പരിഗണന നല്‍കി നിയമനം നല്‍കുന്നുമുണ്ട്.  

അഡ്വ. നീരജ്, മുല്ലപ്പള്ളി ഇല്ലത്ത് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, വട്ടംക്കുന്നം ദാമോദരന്‍ മ്പൂതിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags: ദേവസ്വം ബോര്‍ഡ്appointmentഅഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.