Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലവ് ജിഹാദിനെ അതിജീവിച്ച പെണ്‍കുട്ടിയ്‌ക്ക് പൊലീസ് വക ക്രൂരമായ ലൈംഗിക പീഢനം

ലവ് ജിഹാദിനെ അതിജീവിച്ച ഉത്തര്‍പ്രദേശിലെ 26 കാരിക്ക് പൊലീസ് കോണ്‍സ്റ്റബിളില്‍ നിന്നും ക്രൂരമായ ലൈംഗിക പീഡനം. പാരാമെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 07:57 pm IST
inIndia

ലഖ്‌നോ: ലവ് ജിഹാദിനെ അതിജീവിച്ച ഉത്തര്‍പ്രദേശിലെ 26 കാരിക്ക് പൊലീസ് കോണ്‍സ്റ്റബിളില്‍ നിന്നും ക്രൂരമായ ലൈംഗിക പീഡനം. പാരാമെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു.

ലവ് ജിഹാദില്‍ കുടുക്കാന്‍ ശ്രമിച്ച, നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ച വ്യ്‌ക്തിക്കെതിരെയും കേസെടുത്തിട്ടുണ്ട്. യുവതി ആദ്യം ഒരു വ്യക്തിയമായി അടുപ്പത്തിലായി. ഇയാള്‍ കള്ളപ്പേരിലാണ് തന്നെ സ്വയം യുവതിയെ പരിചയപ്പെടുത്തിയത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗികപീഢനത്തിനിരയാക്കി. പിന്നീട് ഇയാളുടെ യഥാര്‍ത്ഥ പേരറിഞ്ഞ പെണ്‍കുട്ടി പൊലീസില്‍ കേസ് ഫയല്‍ ചെയ്തു. ഇയാള്‍ പലകുറി പെണ്‍കുട്ടിയോട് മതം മാറാന്‍ നിര്‍ബന്ധിച്ചിരുന്നു.

കേസന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് കോണ്‍സ്റ്റബിള്‍ യുവതിയുമായി അടുപ്പത്തിലായത്. പലപ്പോഴും പൊലീസിലെ ഉന്നതാധികാരികളെ കാണാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തടയുകയായിരുന്നുവെന്നും യുവതി പറയുന്നു. പിന്നീട് ഈ കോണ്‍സ്റ്റബിള്‍ വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ വശീകരിക്കുകയായിരുന്നു. എന്നാല്‍ പിന്നീടാണ് ഈ കോണ്‍സ്റ്റബിള്‍ വിവാഹിതനാണെന്നും ഒരു കുട്ടിയുടെ അച്ഛനാണെന്നും അറിഞ്ഞത്. യുവതി ഇയാളെ എതിര്‍ത്തതോടെ ക്രൂരമായ പ്രത്യാഘാതമുണ്ടാകുമെന്ന് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസിലെ ഉന്നതാധികാരിയെ കണ്ട് പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണി) 504 (ഉദ്ദേശ്യത്തോടെ അപമാനിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കോണ്‍സ്റ്റബിളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Tags: ലൗ ജിഹാദ്ഉത്തര്‍പ്രദേശ്പീഡന കേസ്upലൈംഗിക പീഡനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.