Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കര്‍ണാടകയിലെ ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കും; സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ നിയമം’; ഭക്തരുടെ ആവശ്യങ്ങള്‍ സഫലമാക്കി ബൊമ്മൈ സര്‍ക്കാര്‍

''മറ്റ് മതസ്ഥലങ്ങള്‍ വിവിധ നിയമങ്ങള്‍ക്ക് കീഴില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ആരാധനാ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ഹിന്ദു ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രങ്ങള്‍ക്ക് സ്വന്തം ഫണ്ട് ഉപയോഗിക്കാന്‍ കഴിയുന്നില്ല''- ബസവരാജ് ബൊമ്മൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 05:55 pm IST
inIndia

ബെംഗളൂരു: ഹിന്ദു ക്ഷേത്രങ്ങളെ നിലവിലുള്ള നിയന്ത്രണങ്ങളില്‍ നിന്നും മുക്തമാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. വരുമാനം വികസനത്തിനായി വിനിയോഗിക്കാന്‍ ക്ഷേത്ര മാനേജ്‌മെന്റുകളെ പ്രേരിപ്പിക്കുന്ന നിയമങ്ങളില്‍ നിന്നും ഹിന്ദു ക്ഷേത്രങ്ങളെ മുക്തമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങള്‍ വിവിധ തരത്തിലുള്ള നിയന്ത്രണ ബൈലോ നിയമങ്ങള്‍ക്കും കീഴിലുമാണ്.  

”മറ്റ് മതസ്ഥലങ്ങള്‍ വിവിധ നിയമങ്ങള്‍ക്ക് കീഴില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ആരാധനാ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ഹിന്ദു ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രങ്ങള്‍ക്ക് സ്വന്തം ഫണ്ട് ഉപയോഗിക്കാന്‍ കഴിയുന്നില്ല”- ബസവരാജ് ബൊമ്മൈ

ബജറ്റ് സമ്മേളനത്തിന് മുമ്പ് ക്ഷേത്രങ്ങളെ അത്തരം നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന് ഒരു നിയമത്തിന് രൂപം നല്‍കും. മറ്റ് സമുദായങ്ങളുടെ പ്രാര്‍ത്ഥനാ ഹാളുകള്‍ വ്യത്യസ്ത നിയമങ്ങള്‍ക്ക് കീഴില്‍ സുരക്ഷിതമാണെന്നും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്തരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ബൊമൈ സര്‍ക്കാര്‍ ഇപ്പോള്‍സഫലമാക്കുന്നത്.  

ഇതിനിടെ മതപരിവര്‍ത്തന വിരുദ്ധ ബില്‍ ഒരു നിയമമായി നടപ്പിലാക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സും രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊപ്പാള്‍ ജില്ലയിലെ അഞ്ജനാദ്രി സമ്പൂര്‍ണമായി അന്താരാഷ്‌ട്ര തലത്തിലേക്ക് വികസിപ്പിക്കാനും അത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: ഹിന്ദുക്ഷേത്രംബസവരാജ് ബൊമ്മെകര്‍ണാടക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജഗന്മായയുടെ വൈഭവങ്ങളിലൂടെ…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

Samskriti

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

പത്തിലകളുമായി മേലൂര്‍ പൂലാനി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതനില്‍ അധ്യാപകരും രക്ഷിതാക്കളും.
Thrissur

പത്തിലക്കറിയൊരുക്കി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതന്‍

Samskriti

അര്‍ധനാരീശ്വരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.