Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇനി ഭാരതീയ സംഗീതം കേള്‍പ്പിക്കണം’- നിര്‍ദേശം ന്ല്‍കി വ്യോമയാന മന്ത്രാലയം

വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇനി ഭാരതീയ സംഗീതം കേള്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി വ്യോമയാന മന്ത്രാലയം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 04:08 pm IST
inIndia

ന്യൂദല്‍ഹി: വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇനി ഭാരതീയ സംഗീതം കേള്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി വ്യോമയാന മന്ത്രാലയം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടല്‍. സമ്പന്നമായ പൈതൃകവും സംസ്‌കാരവും ഉള്ള ഭാരതീയസംഗീതത്തില്‍ ഇന്ത്യക്കാരന് അഭിമാനിക്കാവുന്ന ഒന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യോമയാനമന്ത്രാലയം  ഉപദേശരൂപത്തിലുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശം ഐസിസിആര്‍ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും വ്യോമയാനമന്ത്രാലയത്തെയും അഭിനന്ദിച്ചുകൊണ്ടാണ് ഐസിസിആറിന്റെ ട്വിറ്റര്‍ പോസ്റ്റ്.

കേന്ദ്രസര്‍ക്കാരിന്റെ സ്വയംഭരണാധികാരമുള്ള സംഘടനയാണ് ഐസിസിആര്‍. സാംസ്‌കാരിക നയതന്ത്രമാണ് ഐസിസിആറിന്റെ പ്രധാന ദൗത്യം. നിര്‍ദേശത്തില്‍ വ്യോമയാനമന്ത്രാലയം മറ്റ് രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ പിന്തുടരുന്ന മാതൃകയെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. അവിടെ വിമാനക്കമ്പനികളും വിമാനത്താവളങ്ങളും അതത് രാജ്യങ്ങളിലെ സംഗീതമാണ് കേള്‍പ്പിക്കുന്നത്.

അമേരിക്കന്‍ എയര്‍ലൈന്‍ ജാസാണ് കേള്‍പ്പിക്കുന്നത്. ആസ്‌ത്രേല്യന്‍ എയര്‍ലൈന്‍സാകട്ടെ മൊസാര്‍ട്ടിനെയും ഗള്‍ഫിലെ വിമാനക്കമ്പനികള്‍ അറേബ്യന്‍ സംഗീതവുമാണ് കേള്‍പ്പിക്കുന്നത്. അതേ സമയം ഇന്ത്യയിലെ വിമാനക്കമ്പനികള്‍ അപൂര്‍വ്വമായി മാത്രമേ ഭാരതീയ സംഗീതം വിമാനങ്ങളില്‍ ഉപയോഗിക്കാറുള്ളൂ. ‘ഭാരതീയ സംഗീതത്തിന് സമ്പന്നമായ പൈതൃകവും സംസ്‌കാരവും ഉണ്ട്. ഓരോ ഇന്ത്യക്കാരനും സത്യസന്ധമായി അഭിമാനിക്കാവുന്ന പല കാര്യങ്ങളും ഭാരതീയ സംഗീതത്തിലുണ്ട്.’- വ്യോമയാനമന്ത്രാലയം നല്‍കിയ ഉപദേശസ്വഭാവമുള്ള ഉത്തരവില്‍ പറയുന്നു.

‘ഇന്ത്യയ്‌ക്ക് പരമ്പരാഗത സംഗീതത്തിന്റെ സമ്പന്നമായ വൈവിധ്യമുണ്ട്. ഇന്ത്യയുടെ വൈപുല്യവും വൈവിധ്യവും ഉള്ളതിനാല്‍, ഭാരതീയ സംഗീതത്തിന് ക്ലാസിക്കല്‍ സംഗീതം, നാടന്‍ പാട്ടുകള്‍, ലളിതസംഗീതം, ഉപകരണ സംഗീതം എന്നിവ ഉള്‍പ്പെട്ട വിവിധ രൂപങ്ങളും ശൈലികളുമുണ്ട്. നിരവധി നൂറ്റാണ്ടുകളുടെ ചരിത്രവും ഭാരതത്തിന്റെ വിവിധ ഭൂമിശാസ്ത്രങ്ങളില്‍ വികസിച്ച ശൈലികളുമുണ്ട്. ഇന്ത്യയുടെ സാമൂഹ്യ-മത ജീവിതത്തിന്റെ അവിഭാജ്യഘടകമായാണ് സംഗീതം ഇന്ത്യയില്‍ ആരംഭിച്ചത്. ‘- വ്യോമയാനമന്ത്രാലയം പറയുന്നു.

വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഭാരതീയ സംഗീതം കേള്‍പ്പിക്കണമെന്ന നിര്‍ദേശം ഡിസംബര്‍ 23നാണ് ഐസിസിആര്‍ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന് നല്‍കിയത്. ഭാരതീയ ശാസ്ത്രീയ സംഗീതമോ ഉപകരണ സംഗീതമോ ലളിതസംഗീതമോ കേള്‍പ്പിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരുന്നത്. അനുമാലിക്, റീത ഗാംഗുലി, വസിഫുദ്ദീന്‍ ദാഗര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഡിസംബര്‍ 28ന് വ്യോമയാനമന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു. 

Tags: jyothiradithya sindyajyotiraditya scindiaസിവില്‍ എവിയേഷന്‍ഭാരതീയ സംഗീതംഎയര്‍പോര്‍ട്ട്Music
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.