Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒമിക്രോണിന്റെ കരിനിഴലില്‍ ലോകം; യുഎസില്‍ ഒരു ദിവസം 4.4 ലക്ഷം പേര്‍ക്ക് രോഗം; രണ്ട് ദിവസത്തില്‍ 45,00 വിമാനങ്ങള്‍ റദ്ദാക്കി

ഒമിക്രോണ്‍ വകഭേദം ലോകത്താകമാനം അതിവേഗം അപായകരമായ തോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. യുഎസില്‍ തിങ്കളാഴ്ച മാത്രം 4.4 ലക്ഷം പേരിലാണ് രോഗബാധയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 10:23 pm IST
inWorld

ജനീവ: ഒമിക്രോണ്‍ വകഭേദം ലോകത്താകമാനം അതിവേഗം അപായകരമായ തോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. യുഎസില്‍ തിങ്കളാഴ്ച മാത്രം 4.4 ലക്ഷം പേരിലാണ് രോഗബാധയുണ്ടായി. ചൊവ്വാഴ്ച ലോകത്താകമാനം പത്ത് ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയും 14.4 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.

ഒമിക്രോണ്‍ ലോകത്തിലെ ആരോഗ്യസംവിധാനങ്ങളെ മുഴുവന്‍ തകിടംമറിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന ചൊവ്വാഴ്ച താക്കീത് നല്‍കി. രോഗബാധ നന്നേ ദുര്‍ബലമായിരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അപകടരമായിരിക്കുമെന്നും ലോകാരോഗ്യസംഘടന പറഞ്ഞു. 

ചൈനയിലും ലക്ഷക്കണക്കിന് പേരില്‍ രോഗബാധയുണ്ട്. അതിനാല്‍ അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒമിക്രോണ്‍ ആശങ്കയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 4500 വിമാനങ്ങള്‍ റദ്ദാക്കി. പൈലറ്റുമാര്‍ക്കും മറ്റും രോഗബാധയുണ്ടായതിനാലും അവര്‍ കോവിഡ് ബാധിച്ചവരുമായി ബന്ധം പുലര്‍ത്തിയതിനാലുമാണ് ഇത്രയ്‌ക്കധികം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നത്.  

ബ്രിട്ടനില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ദിവസേന രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച ഏകദേശം 1.17 ലക്ഷം പേരില്‍ രോഗബാധയുണ്ടായി. റോപ്യന്‍ രാജ്യങ്ങളിലും അതിവേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നത്. ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ. ഏകദേശം 1.79 ലക്ഷം പേരിലാണ് ഒമിക്രോണ്‍ ബാധയുണ്ടായത്.നിയന്ത്രണങ്ങളുടെ ഭാഗമായി ഫ്രാന്‍സ് ആഴ്ചയില്‍ മൂന്ന് ദിവസം വര്‍ക് ഫ്രം ഹോം നിര്‍ബന്ധമാക്കി. ഇറ്റലിയില്‍ 78,000 പേര്‍ക്കും രോഗബാധയുണ്ടായി. ജര്‍മ്മനിയില്‍ നൈറ്റ് ക്ലബ്ബുകളും കായികമാമാങ്കങ്ങളും നിര്‍ത്തിവെച്ചു.  

ഇസ്രയേല്‍ ഇതിനിടെ നാലാമത്തെ ഡോസ് വിതരണം ചെയ്തുതുടങ്ങി. വാക്‌സിന്റെ നാലാം ഡോസ് നല്‍കുന്ന ആദ്യ രാജ്യമാണ് ഇസ്രയേല്‍.

Tags: ലോകാരോഗ്യ സംഘടനchinaOmicronഒമിക്രോണ്‍ വകഭേദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.