Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലിവര്‍പൂളിന് തിരിച്ചടി; പെനാല്‍റ്റി നഷ്ടപ്പെടുത്തി സല

മത്സരത്തിന്റെ പതിനാറാം മിനിറ്റിലാണ് മുഹമ്മദ് സല പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. സലയുടെ ദുര്‍ബലമായ ഷോട്ട് ലെസ്റ്റര്‍ സിറ്റി ഗോളി കാസ്പര്‍ അനായാസം രക്ഷപ്പെടുത്തി. പതിനാറ് പെനാല്‍റ്റികള്‍ ഗോളാക്കിയശേഷം ഇതാദ്യമായാണ് സലയ്‌ക്ക് പിഴയ്‌ക്കുന്നത്. 2017 ഒക്ടോബറില്‍ ഹഡ്ഡേഴ്‌സ്ഫീല്‍ഡിനെതിരായ മത്സരത്തിലാണ് സല അവസാനമായി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 10:20 pm IST
inFootball

ലണ്ടന്‍: സൂപ്പര്‍ സ്റ്റാര്‍ മുഹമ്മദ് സല പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ ലിവര്‍പൂളിന് തോല്‍വി. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലെസ്റ്റര്‍ സിറ്റിയോറ്റടു തോറ്റു.  ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ അവരുടെ രണ്ടാം തോല്‍വിയാണിത്. ഈ തോല്‍വി ലിവര്‍പൂളിന്റെ കിരീട മോഹങ്ങള്‍ക്ക്  തിരിച്ചടിയായി.  

മത്സരത്തിന്റെ പതിനാറാം മിനിറ്റിലാണ് മുഹമ്മദ് സല പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. സലയുടെ ദുര്‍ബലമായ ഷോട്ട് ലെസ്റ്റര്‍ സിറ്റി ഗോളി കാസ്പര്‍ അനായാസം രക്ഷപ്പെടുത്തി. പതിനാറ് പെനാല്‍റ്റികള്‍ ഗോളാക്കിയശേഷം ഇതാദ്യമായാണ് സലയ്‌ക്ക് പിഴയ്‌ക്കുന്നത്. 2017 ഒക്ടോബറില്‍ ഹഡ്ഡേഴ്‌സ്ഫീല്‍ഡിനെതിരായ മത്സരത്തിലാണ് സല അവസാനമായി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്.  

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.എന്നാല്‍ രണ്ടാം പകുതിയില്‍ ലെസ്റ്റര്‍ സ്‌കോര്‍ ചെയ്തു. അമ്പത്തിയൊമ്പതാം മിനിറ്റില്‍ ലുക്ക്മാനാണ് ഗോള്‍ നേടിയത്.  ഈ തോല്‍വിയോടെ ലിവര്‍പൂളിന് ചെല്‍സിക്കൊപ്പം നാല്‍പ്പത്തിയൊന്ന് പോയിന്റായി. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ചെല്‍സിയെ മറികടന്ന് ലിവര്‍പൂള്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ്. ലിവര്‍പൂളിനെക്കാള്‍ ആറു പോയിന്റ് കൂടുതലുളള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. അവര്‍ക്ക് 19 മത്സരങ്ങളില്‍ 47 പോയിന്റുണ്ട്.  അതേസമയം, ഈ വിജയത്തോടെ ലെസ്റ്റര്‍ സിറ്റി 18 മത്സരങ്ങളില്‍ 25 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു.  മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാം ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെ തോല്‍പ്പിച്ചു. ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെ മറികടന്നു.  ടോട്ടനവും സതാംപ്റ്റണും തമ്മിലുളള മത്സരം സമനിലയായി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി.  

Tags: footballlondonലിവര്‍പൂള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.