Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

ഗംഭീര പ്രകടനവുമായി റിലീസിനൊരുങ്ങി സീക്രെട്ട്‌സ്

ഒരു കൊടും കാടിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ലാവില്‍ അരങ്ങേറുന്ന ആരെയും ഞെട്ടിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തിന്റെ പ്രത്യേകതയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 05:14 pm IST
inNew Release

പെണ്‍കുട്ടിയും ഒരു നായയും തമ്മിലുള്ള ആത്മബന്ധം ചിത്രീകരിക്കുന്ന മലയാളത്തിലെ അപൂവ്വ ചിത്രമായ സീക്രെട്ടിന്റെ ചിത്രീകരണം വയനാട്ടില്‍ പൂര്‍ത്തിയായി. സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബൈജു പറവൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ലജന്‍ഡ് ഫിലിംസാണ് നിര്‍മാണം.

പണവും, സൗന്ദര്യവും, നിറവും, ജോലിയും നോക്കി പരസ്പരം സ്‌നേഹിക്കുന്ന ഈ കാലഘട്ടത്തില്‍, നായയെ ജീവിത പങ്കാളിയാക്കി കിടപ്പറ പങ്കിടുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രം. ഒരു കൊടും കാടിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ലാവില്‍ അരങ്ങേറുന്ന ആരെയും ഞെട്ടിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തിന്റെ പ്രത്യേകതയാണ്. തികച്ചും വ്യത്യസ്തമായ ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായ സീക്രെട്ട് പ്രേക്ഷകരെ ആകര്‍ഷിക്കും. സ്‌നേഹ, അഞ്ജലി, സ്വാതി, സുനിത, ധക്ഷ്, അസ്ലാം, സലീഷ്, ജിഫ്രി, ശിവ ഷാന്‍ വിക, ഷനൂപ്, ജോസ്, വാസ്തവിക എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.  

ലജന്‍ഡ് ഫിലിംസിന്റെ ബാനറില്‍ ബൈജു പറവൂര്‍ രചനയും,സംവിധാനവും നിര്‍വ്വഹിക്കുന്ന സീക്രെട്ട് ചിത്രീകരണം പൂര്‍ത്തിയായി.ഡി.ഒ.പി – റിജു ആര്‍ അമ്പാടി, എഡിറ്റര്‍- സന്ദീപ് നന്ദകുമാര്‍, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ എന്‍.എം, സംഗീതം- നിഷാന്ത് തപസ്യ, അസോസിയേറ്റ് ഡയറക്ടര്‍- കൃഷ്ണകുമാര്‍, കല- അനൂപ് ചന്ദ്രന്‍, മേക്കപ്പ്- പ്രദീപ് വിതുര, കോസ്റ്റ്യൂം- ഷിബു താന്നിക്കപ്പിള്ളി, കോറിയോഗ്രാഫി- ജീവന്‍ ലിഫി, സംഘട്ടനം- ബ്രൂസ്ലി രാജേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍- ആദര്‍ശ് ജോസ്, ഓസ്‌കി മേരാകിന്‍, ഡിസൈന്‍- അനുലാല്‍, പിആര്‍ഒ- അയ്‌മനം സാജന്‍

Tags: മോളീവുഡ്malayalam cinema
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും
Entertainment

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

Entertainment

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.