Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ശര്‍ക്കര ഉത്പാദനം തുടങ്ങി, ഒരു കിലോ 160 രൂപ, ഒരു ടണ്‍ കരിമ്പില്‍ നിന്നും ലഭിക്കുന്നത് 300 ലിറ്റര്‍ ശര്‍ക്കര

ഏറ്റവും ഗുണനിലവാരമുള്ള കരിമ്പ് വികസിപ്പിച്ച് എടുത്ത് ശാസ്ത്രിയമായി കൃഷി ചെയ്ത് ശര്‍ക്കരയാക്കി മാറ്റുകയാണ് സ്ഥാപത്തില്‍ ചെയ്യുന്നത്. കാലാവസ്ഥയും ഫലഭൂവിഷ്ടി നിറഞ്ഞ മണ്ണും കാരണം പ്രദേശത്തെ കരിമ്പിന് വേറിട്ട പ്രത്യേകതയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 03:12 pm IST
inAgriculture

തിരുവല്ല: കല്ലുങ്കല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ശര്‍ക്കര ഉത്പാദനം ആരംഭിച്ചു. പമ്പ, മണിമല നദീതടങ്ങളില്‍ വിളയിച്ചെടുത്ത മാധുരി എന്ന കരിമ്പിനത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച് എടുത്ത ശര്‍ക്കരയാണ് വില്‍പ്പനയ്‌ക്ക് തയ്യാറായത്.

ഭൗമ സൂചികാ പദവി ലഭിച്ച മധ്യ തിരുവിതാംകൂറിന്റെ ശര്‍ക്കരക്കാണ് ഏറെ പ്രിയം. പുരാതന കാലം മുതല്‍ക്ക് കല്ലുങ്കല്‍ പ്രദേശത്ത് വ്യാപകമായ കരിമ്പ് കൃഷി ഉണ്ടായിരുന്നുവെങ്കിലും പുളിക്കീഴ് ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ച് പോയതോടെ കരിമ്പു കൃഷിയുടെ ഡിമാന്റും കുറഞ്ഞു. തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കല്ലുങ്കലില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം തുടങ്ങിയതോടെ വീണ്ടും കരിമ്പ് കൃഷിക്ക് പ്രിയം കൂടി.  

ഏറ്റവും ഗുണനിലവാരമുള്ള കരിമ്പ് വികസിപ്പിച്ച് എടുത്ത് ശാസ്ത്രിയമായി കൃഷി ചെയ്ത് ശര്‍ക്കരയാക്കി മാറ്റുകയാണ് സ്ഥാപത്തില്‍ ചെയ്യുന്നത്. കാലാവസ്ഥയും ഫലഭൂവിഷ്ടി നിറഞ്ഞ മണ്ണും കാരണം പ്രദേശത്തെ കരിമ്പിന് വേറിട്ട പ്രത്യേകതയാണ്. മധുരം കൂടുതലും ഉപ്പ് രസം ഇല്ലാത്തതും കൂടാതെ ആരോഗ്യത്തിന് ഹാനികരമായ ഒരു പദാര്‍ത്ഥവും ചേര്‍ക്കുന്നുമില്ല. ഉത്പാദിച്ച് എടുക്കുന്ന ശര്‍ക്കരയില്‍ നല്ല നിറവും ഗുണവുമുള്ളതിനാല്‍ ആയുര്‍വേദ മരുന്നുല്‍പ്പാദനത്തിന് ഉത്തമമാണ്. ഗവേഷണ കേന്ദ്രത്തില്‍ ഉത്പ്പാദിപ്പിക്കുന്ന കരിമ്പില്‍ നിന്നുമാണ് പതിയന്‍ ശര്‍ക്കര ഉല്‍പ്പാദിപ്പിച്ചെടുക്കുന്നത്. കരിമ്പിലെ ചെളിനീക്കം ചെയ്ത് തിളപ്പിച്ച് വ്യത്യസ്ത അനുപാതം നല്‍കി എടുക്കുന്നതാണ് ശര്‍ക്കരയും പതിയന്‍ ശര്‍ക്കരയും.  

പതിയന്‍ ശര്‍ക്കര ജാറുകളില്‍ ഒരു കിലോ 160/ രൂപ നിരക്കില്‍ 1,2,4 കിലോ കളില്‍ യഥാക്രമം ലഭ്യമാണ്. അതേസമയം ഗവേഷണ കേന്ദ്രത്തില്‍ ഉത്പ്പാദിപ്പിക്കുന്ന ശര്‍ക്കര ഇവിടെയും മറ്റ് ഗവേഷണ കേന്ദ്രത്തിലും മാത്രമെ ലഭ്യമാകുകയുള്ളു. സമീപ ഗവേഷണ കേന്ദ്ര സെന്ററുകളായ കുമരകം, മങ്കൊമ്പ്, ഓണാട്ടുകര, വെള്ളായണി എന്നീ ഗവേഷണ ഔട്ട് ലെറ്റുകളലും ലഭിക്കും, കഴിഞ്ഞ വര്‍ഷം 150 രുപ ആയിരുന്നത് ഇക്കൊല്ലം 160 രൂപായായി ഉയര്‍ന്നിട്ടുണ്ട്. ഒരു ടണ്‍ കരിമ്പില്‍ നിന്ന് 300 ലിറ്റര്‍ ശര്‍ക്കര ലഭിക്കുമെന്നാണ് കണക്ക്.

ജനുവരി, ഫെബ്രുവരി മാസം കൃഷി ഇറക്കി നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി വിളവെടുപ്പ് പൂര്‍ത്തിയാക്കും. വെളളപ്പൊക്ക ഭീഷണി നേരിടുന്ന മേഖല ആയതിനാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെ കൃഷി ചെയ്യാന്‍ കാലാവസ്ഥ അനുവദിക്കുകയുള്ളു. എന്നാല്‍ തമിഴ്‌നാട്ടില്‍നിന്ന് വില കുറഞ്ഞ ശര്‍ക്കര വിപണി കീഴടക്കുന്നതിനാല്‍ മറ്റ് ശര്‍ക്കരകള്‍ക്ക് പ്രിയം കുറയുന്നു.

Tags: SugarcaneJaggeryMadhuri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹരോഗികൾ പഞ്ചസാരക്ക് പകരം ശര്‍ക്കരയും തേനും ഉപയോഗിക്കാമോ?

Business

ശര്‍ക്കരയില്‍ സുഗന്ധവ്യഞ്ജന രുചി ചേര്‍ത്ത് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം

Kerala

ജ്യൂസ് തയാറാക്കവെ കരിമ്പിന്‍ ജ്യൂസ് മെഷീനില്‍ കൈ കുടുങ്ങി യുവതിക്ക് പരിക്കേറ്റു

അരവണ വാങ്ങാനുള്ള നെടുനീളന്‍ ക്യൂ (ഇടത്ത്) മഹാരാഷ്ട്രയില്‍ നിന്ന് സ്റ്റോക്ക് ചെയ്ത ശര്‍ക്കര (വലത്ത്)
Kerala

കണക്ക് തെറ്റിച്ച തീര്‍ത്ഥാടകര്‍; അരവണക്ഷാമം വേണ്ടത്ര ശര്‍ക്കര മുന്‍കൂട്ടി സൂക്ഷിക്കാത്തതിനാല്‍ ;മഹാരാഷ്‌ട്രയില്‍ ശര്‍ക്കര കിട്ടാനില്ലെന്ന് കരാറുകാരന്‍

India

കരിമ്പ്കൃഷിക്കാര്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന ന്യായവില നല്കി കേന്ദ്രസര്‍ക്കാര്‍; 100 കിലോയ്‌ക്ക് 315 രൂപ ന്യായവില നല്‍കാന്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.