Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അപ്പര്‍കുട്ടനാട്ടിലെ പുറംബണ്ടുകള്‍ക്ക് ബലക്ഷയം

ദീര്‍ഘനാളായിട്ടുള്ള കര്‍ഷകരുടെ ആവശ്യമാണ് പുറംബണ്ടുകള്‍ ബലപ്പെടുത്തല്‍. 2018-ലെ മഹാപ്രളയത്തില്‍ പുറംബണ്ടുകള്‍ക്ക് സര്‍വ്വനാശമായിരുന്നു. എന്നാല്‍ ഇവ നന്നാക്കാന്‍ യാതൊരു സഹായവും കിട്ടിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 03:04 pm IST
inPathanamthitta

തിരുവല്ല: തുടര്‍ച്ചയായ മൂന്ന് വെള്ളപ്പൊക്കങ്ങളെ തുടര്‍ന്ന് അപ്പര്‍കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ ബലക്ഷയത്തില്‍. അതി തീവ്രമഴയെ തുടര്‍ന്ന് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കല്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളു. വിരലില്‍ എണ്ണാവുന്ന പാടശേഖരങ്ങളില്‍ മാത്രമാണ് വിതയ്‌ക്കാനായത്. വേലിയേറ്റം ഉള്ളതിനാല്‍ പാടശേഖരത്തിലെ വെള്ളം വറ്റിയ്‌ക്കല്‍ ശ്രമകരാണ്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ പല പുറം ബണ്ടുകളും തകര്‍ന്നിരുന്നു. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് അടിക്കുമ്പോള്‍ ഈ ബണ്ടുകള്‍ക്ക് നാശം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

ദീര്‍ഘനാളായിട്ടുള്ള കര്‍ഷകരുടെ ആവശ്യമാണ് പുറംബണ്ടുകള്‍ ബലപ്പെടുത്തല്‍. 2018-ലെ മഹാപ്രളയത്തില്‍ പുറംബണ്ടുകള്‍ക്ക് സര്‍വ്വനാശമായിരുന്നു. എന്നാല്‍ ഇവ നന്നാക്കാന്‍ യാതൊരു സഹായവും കിട്ടിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഈ വര്‍ഷം തുടര്‍ച്ചയായി മൂന്ന് വെള്ളപ്പൊക്കത്തിനാണ് അപ്പര്‍കുട്ടനാട് ഇരയായത്. ഇതോടെ അവശേഷിച്ച ബണ്ടുകളുടെ അവസ്ഥയും പരിതാപകരമായി. കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ പ്രതീക്ഷയിലായിരുന്നു.എന്നാല്‍ പുറംബണ്ട് ബലപ്പെടുത്താന്‍ അപ്പര്‍കുട്ടനാടിന് യാതൊരു സഹായവും കിട്ടിയില്ല.

പുറംബണ്ടുകളുടെ സമാന അവസ്ഥയാണ് തോടുകള്‍ക്കും. തോടുകളുടെ ആഴം കൂട്ടുകയോ വീതി കൂട്ടുകയോ ചെയ്യുന്നില്ല. ഇത് മൂലം തോട്ടില്‍ നിന്ന് വെള്ളം പാടശേഖത്തിലേക്ക് കയറ്റാനും ഇറക്കാനും പാടുപെടുകയാണ്.തുടര്‍ച്ചയായ വെള്ളപ്പൊക്കം മൂലം കൃഷി താളം തെറ്റിയതോടെ ഇത്തവണ വിതയ്‌ക്കാന്‍ ഒട്ടുമിക്ക കര്‍ഷകര്‍ക്കും താല്‍പര്യമില്ല. ഇതിന് പ്രധാന കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയാണ്. കൃഷി ചെയ്യിപ്പിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുന്ന കൃഷിവകുപ്പ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ മൗനത്തിലാണ്. മൈനര്‍ ഇറിഗേഷന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് പറയുന്നതല്ലാതെ നടപടിയില്ല. മുന്‍ വര്‍ഷത്തെ വിളനാശത്തിന്റെ നഷ്ടപരിഹാരം, ഉല്പാദന ബോണസ്, ആര്‍കെകെവൈ സഹായം തുടങ്ങിയവ തടഞ്ഞ് വച്ചിരിക്കുന്ന കൃഷിവകുപ്പ് അധികൃതരുടെ നടപടിയിലും കര്‍ഷക രോഷം ശക്തമാണ്.

Tags: കര്‍ഷകര്‍alappuzhaകുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.