Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്രിസ്മസ് രാവില്‍ എനെസ് ചര്‍ച്ച് തീവ്ര ഇസ്ലാമിസ്റ്റുകള്‍ മസ്ജിദാക്കി മാറ്റി; തുര്‍ക്കിയില്‍ കൂടുതല്‍ ക്രിസ്ത്യന്‍ പള്ളികള്‍ മസ്ജിദുകളാക്കുന്നു

ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ചരിത്രപ്രസിദ്ധമായ ഈ ക്രിസ്ത്യന്‍ പള്ളി പ്രാര്‍ത്ഥനകള്‍ക്കായി ഉപയോഗിച്ചിരുന്നില്ല. 56 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് പുനരുദ്ധരിച്ചാണ് അലി എര്‍ബാസ് മുസ്ലിം പ്രാര്‍ത്ഥനയ്‌ക്കായി തുറന്നുകൊടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 12:04 pm IST
in World

അങ്കാറ: തുര്‍ക്കിയില്‍ എര്‍ദോഗാന്‍ ഭരണത്തില്‍ കൂടുതല്‍ ക്രിസ്ത്യന്‍ പള്ളികള്‍ മസ്ജിദുകളാക്കുന്നു. എഡിന്‍ ഐനോസ് പട്ടണത്തിലെ എനെസ് ചര്‍ച്ച് തീവ്ര ഇസ്ലാമിസ്റ്റുകള്‍ ക്രിസ്മസ് രാവില്‍ മസ്ജിദാക്കി മാറ്റി. മസ്ജിദ്-ഐ ഷെരീഫ് എന്നാണ് പേര്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച പുരാതന പള്ളികളില്‍ ഒന്നാണ് ഐനോസിലെ അജിയ സോഫിയ എന്ന എനെസ് പള്ളി.

”കഴിഞ്ഞ വര്‍ഷം ഇസ്താംബൂളിലെ ഹാഗിയ സോഫിയ പള്ളിയുടെ ഉദ്ഘാടനത്തിന് ശേഷം, ഐനു-എഡിര്‍നിലെ പള്ളിയുടെ ഉദ്ഘാടനത്തിനായി ഞങ്ങള്‍ ഇന്ന് വീണ്ടും ഇവിടെ ഒത്തുകൂടുന്നു”, എന്നാണ് ഇതിനെ കുറിച്ച് തുര്‍ക്കി മതകാര്യ പ്രസിഡന്റ് അലി എര്‍ബാസ് പറഞ്ഞത്. ഹാഗിയ സോഫിയയ്‌ക്കു ശേഷം ബൈസന്റൈന്‍ കാലത്തെ കോറ നഗരത്തിലെ സെന്റ് സേവ്യേഴ്‌സ് പള്ളി ആഗസ്തില്‍ മസ്ജിദാക്കിയിരുന്നു. ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ചരിത്രപ്രസിദ്ധമായ ഈ ക്രിസ്ത്യന്‍ പള്ളി പ്രാര്‍ത്ഥനകള്‍ക്കായി ഉപയോഗിച്ചിരുന്നില്ല. 56 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് പുനരുദ്ധരിച്ചാണ് അലി എര്‍ബാസ് മുസ്ലിം പ്രാര്‍ത്ഥനയ്‌ക്കായി തുറന്നുകൊടുത്തത്. ഒരു മിനാരം കാണുന്നിടത്ത് നമ്മുടെ ഹൃദയം ഇളകാന്‍ തുടങ്ങും. മസ്ജിദും മിനാരവും എവിടെ കണ്ടാലും നമുക്ക് സന്തോഷമാണ്. ഞങ്ങള്‍ ഇപ്പോള്‍ ഈ പള്ളി ആരാധനയ്‌ക്കായി വീണ്ടും തുറക്കുകയാണ്. സര്‍വ്വശക്തനായ അല്ലാഹു അതിനെ അനുഗ്രഹിക്കട്ടെ. എത്ര മനോഹരമായ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് നാമെല്ലാവര്‍ക്കുമുള്ളത്, മസ്ജിദ് തുറന്ന് നല്‍കുന്നതിനിടെയുള്ള പ്രസംഗത്തില്‍ അലി എര്‍ബാസ് പറഞ്ഞു.

ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, യുഎസ് എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഒട്ടേറെ ക്രിസ്ത്യന്‍ പള്ളികള്‍ പണം നല്‍കി വാങ്ങി മസ്ജിദുകളാക്കിയിട്ടുണ്ട്. ഇതിന് ആഫ്രിക്കന്‍ അറബ് മേഖലയില്‍ നിന്നും പടിഞ്ഞാറന്‍ മുസ്ലിം ഗ്രൂപ്പുകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നല്‍കുന്നുണ്ട്. കാനഡയില്‍ മാത്രം കഴിഞ്ഞ 20 വര്‍ഷത്തിനിടെ, പന്ത്രണ്ടോളം പള്ളികള്‍ മസ്ജിദുകളാക്കി.

Tags: mosqueതുര്‍ക്കിക്രിസ്ത്യന്‍ പള്ളിക്രിസ്തുമസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

Kerala

സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകും; 7.50 കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കും-എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.