Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

രാജ്യങ്ങളുടെ പരമാധികാരം കവര്‍ന്നെടുക്കാന്‍ കുന്നോളം കടം കൊടുത്ത് കൈപൊള്ളി ചൈന

രാജ്യങ്ങളുടെ പരമാധികാരം കവര്‍ന്നെടുക്കാന്‍ വേണ്ടി വന്‍തുകകള്‍ കടം നല്‍കിയ ചൈന ഇപ്പോള്‍ ഗൗരവമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 11:12 pm IST
inWorld

ബെയ്ജിംങ്: രാജ്യങ്ങളുടെ പരമാധികാരം കവര്‍ന്നെടുക്കാന്‍ വേണ്ടി വന്‍തുകകള്‍ കടം നല്‍കിയ ചൈന ഇപ്പോള്‍ ഗൗരവമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്.

സെന്റര്‍ ഫോര്‍ യൂറോപ്യന്‍ പോളിസി അനാലിസിസ് (സിഇപിഎ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. രാജ്യങ്ങളെ കടക്കെണിയില്‍ കുരുക്കി പിടിച്ചെടുക്കാന്‍ വേണ്ടി ചൈന ഏകദേശം 150ഓളം രാജ്യങ്ങള്‍ക്ക് കടമായി നല്‍കിയത് ഏകദേശം 1.5 ട്രില്യണ്‍ ഡോളര്‍. ലോകബാങ്കും ഐഎംഎഫും നല്‍കുന്ന വായ്‌പകളേക്കാള്‍ അധികമാണ് ഈ തുകയെന്ന് പറയപ്പെടുന്നു.

എന്നാല്‍ ലോകരാജ്യങ്ങളുടെ തലവനാകാന്‍ മോഹിച്ച് നല്‍കിയ ഈ ഭീമന്‍ കടം ഇപ്പോള്‍ ചൈനയ്‌ക്ക് തിരിച്ചടിയാവുകയാണ്. സിഇപിഎയുടെ കണക്ക് പ്രകാരം ചൈന ഇപ്പോള്‍ വായ്‌പ നല്‍കുന്ന കാര്യത്തില്‍ ഒരു മാന്ദ്യത്തെ നേരിടുകയാണെന്ന് പറയുന്നു. ചൈനയുടെ സാമ്രാജ്യത്വ വികസനമോഹങ്ങള്‍ക്ക് കരുത്തേകുന്ന ബെല്‍റ്റ് ആന്‍ര് റോഡ് ദൗത്യത്തിനാണ് വന്‍തുക ചൈന വിവിധ രാഷ്‌ട്രങ്ങള്‍ക്ക് കടനം നല്‍കിയത്. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഈ അടിസ്ഥാനസൗകര്യവികസന പദ്ധതിയെ ഈ നൂറ്റാണ്ടിലെ പദ്ധതി എന്നാണ് ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ് വിശേഷിപ്പിച്ചത്. ഇതിന് മാത്രമായി ചൈന 63.6 ബില്ല്യണ്‍ ഡോളറാണ് 2019ല്‍ വിവിധ രാജ്യങ്ങള്‍ക്ക് കടനം നല്‍കിയത്. എന്നാല്‍ 2021 ആയതോടെ ഈ വായ്‌പ 32 ശതമാനം ഇടിഞ്ഞ് വെറും 19.3 ബില്ല്യണ്‍ ഡോളറില്‍ എത്തിനില്‍ക്കുകയാണ്.

വുഹാനിലെ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാണ് ചൈനയുടെ വായ്‌പാവിതരണ പദ്ധതിയ്‌ക്ക് തിരിച്ചടിയായ പ്രധാന കാരണമെന്ന് സിഇപിഎ പറയുന്നു. ഇരയായി പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വന്‍തോതിലുള്ള ഉദാരവായ്‌പയ്‌ക്ക് ചൈന ഒരുങ്ങുന്നതെന്ന് അറിയാവുന്ന രാജ്യങ്ങള്‍ ചൈനയുടെ കര്‍ശനമായ ഉപാധികളെ എതിര്‍ക്കുകയാണ്. ഇതും ചൈനയ്‌ക്ക് തലവേദനയാകുന്നു.

Tags: ഐഎസ്chinapolicyബെല്‍റ്റ് ആന്‍റ് റോഡ്ഷീ ജിന്‍പിങ്ചൈനീസ സമ്പദ് പ്രതിസന്ധിസമ്പദ് പ്രതിസന്ധിസെന്റര്‍ ഫോര്‍ യൂറോപ്യന്‍ പോളിസി അനാലിസിസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.