Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

അടല്‍ജി അനുസ്മരണം: കോട്ടയത്ത് അടല്‍ അവാര്‍ഡ് ദാനം നടത്തി മഹിളാ മോ

അഴിമതിയും, സ്വജനപക്ഷപാതവുമില്ലാത്ത വാജ്‌പേയ് സര്‍ക്കാരിന്റെ ആറ് വര്‍ഷത്തെ ഭരണം ചരിത്രത്തിലെ നാഴികകല്ലായി ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ചുവെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും വച്ചുപുലര്‍ത്തുന്ന 24 പാര്‍ട്ടികളെ ഒരു മുന്നണിയുടെ കുടക്കീഴില്‍ കൊണ്ടുവന്ന് അത് വരെ ഒരു സര്‍ക്കാരിനും സാധിക്കാത്ത ഭരണപരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ വാജ്‌പേയ് സര്‍ക്കാരിനു സാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2021, 09:36 pm IST
in BJP
കോട്ടയത്ത് നടന്ന വാജ്‌പേയി അനുസ്മരണവും, അടല്‍ അവാര്‍ഡ് ദാനവും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയത്ത് നടന്ന വാജ്‌പേയി അനുസ്മരണവും, അടല്‍ അവാര്‍ഡ് ദാനവും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: മുന്‍ പ്രധാനമന്ത്രി  അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്‍മദിനമായ ഡിസംബര്‍ 25ന്  മഹിളാ മോര്‍ച്ച  കോട്ടയത്ത്  അടല്‍ജി അനുസ്മരണ ചടങ്ങും  അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.നിവേദിത സുബ്രഹ്മണ്യന്‍ അധ്യക്ഷയായി. മഹിളാ മോര്‍ച്ച  ഈ വര്‍ഷം മുതല്‍ സംസ്ഥാനങ്ങളിലെ മികച്ച വനിതാ ജനപ്രതിനിധികള്‍ക്കായി  അടല്‍ അവാര്‍ഡ്’ നല്‍കുന്നുണ്ട്. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച എറണാകുളം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധ, പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, പാലക്കാട് മുന്‍ നഗരസഭാ ചെയര്‍പേഴ്‌സനും ഇപ്പോഴത്തെ കൗണ്‍സിലറുമായ പ്രമീള ശശിധരന്‍, കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ വസന്ത ബാലചന്ദ്രന്‍, തിരുവനന്തപുരം ജില്ലയിലെ നേമം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലതാകുമാരി എന്നീ അഞ്ച് മഹിളാ ജനപ്രതിനിധികള്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡ് നല്‍കിയത്.

അഴിമതിയും, സ്വജനപക്ഷപാതവുമില്ലാത്ത വാജ്‌പേയ് സര്‍ക്കാരിന്റെ ആറ് വര്‍ഷത്തെ ഭരണം ചരിത്രത്തിലെ നാഴികകല്ലായി ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ചുവെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.  വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും വച്ചുപുലര്‍ത്തുന്ന 24 പാര്‍ട്ടികളെ ഒരു മുന്നണിയുടെ കുടക്കീഴില്‍ കൊണ്ടുവന്ന് അത് വരെ ഒരു സര്‍ക്കാരിനും സാധിക്കാത്ത ഭരണപരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ വാജ്‌പേയ് സര്‍ക്കാരിനു സാധിച്ചു.

സ്ത്രീ ശാക്തീകരണത്തിനും സ്തീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അമൂല്യമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. കുടുംബശ്രീ ഉള്‍പ്പടെയുള്ള സ്ത്രീ ശാക്തീകരണ നടപടികള്‍ സ്വീകരിച്ച് സ്ത്രീ സമൂഹത്തിന്റെ സുരക്ഷ ഉറപ്പു വരുത്തിയ അടല്‍ ബിഹാരി വാജ്‌പേയ് സദ്ഭരണമെന്ന സങ്കല്പം സാക്ഷാത്ക്കരിച്ച നേതാവാണ്.

മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോര്‍ജ് കുര്യന്‍, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നവ്യ ഹരിദാസ്, സിനി മനോജ്,  ഭാരവാഹികളായ എന്‍.രതി, അഡ്വ.രൂപാ ബാബു, രാകേന്ദു, വിനീത ഹരിഹരന്‍, സ്മിത മേനോന്‍, അഞ്ജന രഞ്ചിത്ത്, ഷൈമ പൊന്നോത്ത്, അഡ്വ.ശ്രീവിദ്യ, സി.സത്യ ലക്ഷ്മി, കോട്ടയം ജില്ലാ പ്രസിഡന്റ് ദേവകി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Tags: കെ. സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെളിയിക്കുന്നു. അഭിജിത്
രാധാകൃഷ്ണന്‍, പ്രൊഫ. വി.ടി. രമ, മോഹനചന്ദ്രന്‍ നായര്‍, പി. രാഘവന്‍ തുടങ്ങിയവര്‍ സമീപം
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം നിര്‍ത്തുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍: കെ. സുരേന്ദ്രന്‍

Kerala

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഓണ വിപിണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല: കെ.സുരേന്ദ്രന്‍

Kerala

കണ്ണടച്ചുകൊടുക്കാന്‍ വാങ്ങിയത് 96 കോടി രൂപ; കള്ളന്‍മാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎന്‍ഡിഐഎ മാറിയെന്ന് കെ.സുരേന്ദ്രന്‍

Kerala

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്നു കെ.സുരേന്ദ്രന്‍

മലപ്പുറം കുറ്റിപ്പുറത്ത് ചേര്‍ന്ന ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന സമിതി യോഗം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടും: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.