Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുഗന്ധവ്യാപാരിയുടെ വീട്ടില്‍ ഐടി റെയ്ഡ്്; 150 കോടിയിലേറെ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

കാണ്‍പൂര്‍ സ്വദേശിയാണ് പീയൂഷ് ജെയിന്‍. ഇയാള്‍ക്ക് അവിടെയും കനൗജ്, മുംബൈ, ഗുജറാത്ത് തുടങ്ങിയ പലയിടങ്ങളിലായി സുഗന്ധ വ്യാപാരശാലകളും പെട്രോള്‍ പമ്പുകളും ഇതര വ്യാപാരസ്ഥാപനങ്ങളുമുണ്ട്. ഇയാളുടെ വീടുകളിലും പെട്രോള്‍ പമ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും കോള്‍ഡ് സ്‌റ്റോറേജുകളിലും എല്ലാം റെയ്ഡ് നടക്കുകയാണ്. ആദായ നികുതി വകുപ്പിനൊപ്പം ചരക്ക് സേവന നികുതി ഇന്റലിജന്‍സും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വ്യാജ ഇന്‍വോയ്‌സുകള്‍ ഉണ്ടാക്കി വലിയ തോതില്‍ നികുതി വെട്ടിച്ച് ചരക്ക് കടത്തുന്നതായി ജിഎസ്ടി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇവരുടെ റെയ്ഡ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2021, 01:15 pm IST
inIndia

ലഖ്‌നൗ: യുപിയില്‍, സമാജ്‌വാദി പാര്‍ട്ടിയുടെ മുഖ്യ ഫണ്ട് ദാതാവും അത്തര്‍ വ്യാപാരിയുമായ പീയൂഷ് ജെയിനിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ വമ്പന്‍ റെയ്ഡ്. അലമാരയിലും പെട്ടികളിലുമായി  കോടികളുടെ കറന്‍സിയാണ് കെട്ടിവച്ചിരുന്നത്. ഇവ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എണ്ണിത്തിട്ടപ്പെടുത്തിവരികയാണ്. ഇതുവരെ 150 കോടിയിലേറെ രൂപ എണ്ണിക്കഴിഞ്ഞു. വ്യാഴാഴ്ച തുടങ്ങിയ  നോട്ടെണ്ണല്‍ തുടരുകയാണ്.  

കാണ്‍പൂര്‍ സ്വദേശിയാണ് പീയൂഷ് ജെയിന്‍. ഇയാള്‍ക്ക് അവിടെയും കനൗജ്, മുംബൈ, ഗുജറാത്ത് തുടങ്ങിയ പലയിടങ്ങളിലായി സുഗന്ധ വ്യാപാരശാലകളും പെട്രോള്‍ പമ്പുകളും ഇതര വ്യാപാരസ്ഥാപനങ്ങളുമുണ്ട്. ഇയാളുടെ വീടുകളിലും പെട്രോള്‍ പമ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും കോള്‍ഡ് സ്‌റ്റോറേജുകളിലും എല്ലാം റെയ്ഡ് നടക്കുകയാണ്. ആദായ നികുതി വകുപ്പിനൊപ്പം ചരക്ക് സേവന നികുതി ഇന്റലിജന്‍സും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വ്യാജ ഇന്‍വോയ്‌സുകള്‍ ഉണ്ടാക്കി വലിയ തോതില്‍ നികുതി വെട്ടിച്ച് ചരക്ക് കടത്തുന്നതായി ജിഎസ്ടി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇവരുടെ റെയ്ഡ്.

വ്യാജ കമ്പനികള്‍ വഴിയാണ് ഇയാള്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതെന്നാണ് സൂചന. കനൗജില ചിപ്പട്ടിയാണ് ഇയാളുടെ ജന്മനാട്. അവിടെയും വീടും പെര്‍ഫ്യൂം ഫാക്ടറിയും കോള്‍ഡ് സ്‌റ്റോറേജും പെട്രോള്‍ പമ്പും ഇയാള്‍ക്കുണ്ട്. മുംബൈയിലാണ് ഓഫീസിന്റെ ആസ്ഥാനവും പ്രധാ ന ഷോറൂമുകളും. ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം നാല്‍പ്പതിലേറെ കമ്പനികള്‍ ഇയാള്‍ക്കുണ്ടെന്നാണ് സൂചന.

വായ്‌പ്പാത്തട്ടിപ്പും ഇയാള്‍ വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് അവയുടെ പേരില്‍ വലിയ തുകകള്‍ ബാങ്കുകളില്‍ നിന്ന് വായ്‌പ്പ എടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വലിയ തോതില്‍ വിദേശ സാമ്പത്തിക ഇടപാടുകളും ഇയാള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് ഇയാള്‍ സമാജ്‌വാദി പാര്‍ട്ടിക്കു വേണ്ടി അത്തര്‍ പുറത്തിറക്കി സൗജന്യമായി വിതരണം ചെയ്തിരുന്നു. സമാജ്‌വാദി  അത്തര്‍ എന്നായിരുന്നു പേര്.

കുത്തി നിറച്ച് നോട്ടുകെട്ടുകള്‍ കള്ളപ്പണക്കാര്‍ പലപ്പോഴും ബിനാമിയായും ലോക്കറുകളിലും മറ്റുമാണ് പണം സൂക്ഷിക്കുക. എന്നാല്‍ പീയൂഷ് ജെയിനിന്റെ വീടുകളിലും ഓഫീസുകളിലും  മറ്റുമുള്ള വലിയ അലമാരകളിലും പെട്ടികളിലും നോട്ടുകെട്ടുകള്‍ അടുക്കി കുത്തിനിറച്ചിരിക്കുകയായിരുന്നു. റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ ഇത് കണ്ട് അമ്പരന്നു. നോട്ടുകെട്ടുകള്‍ തരം തിരിച്ച് പുറത്തെത്തിച്ച് നോട്ടെണ്ണല്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് അവ എണ്ണുന്നത്. വ്യാഴാഴ്ച തുടങ്ങിയ എണ്ണല്‍ ഇന്നലെ വൈകിയും പൂര്‍ത്തീകരിച്ചിരുന്നില്ല.

Tags: taxആദായ നികുതി വകുപ്പ് റെയ്ഡ്ഐടി റെയ്ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.