Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൊതുഗതാഗതമില്ല, പൂതക്കുളത്തുകാര്‍ക്ക് കാല്‍നടയാണ് ശരണം

കൊവിഡിനു മുമ്പ് കെഎസ്ആര്‍ടിസിയുടെയും സ്വകാര്യബസുകളുടെയും സര്‍വീസുകളാല്‍ സമ്പന്നമായിരുന്ന പൊതുഗതാഗത മേഖല ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ താറുമാറായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 04:13 pm IST
in Kollam

പരവൂര്‍: പൊതുഗതാഗത സൗകര്യമില്ലാതെ വലഞ്ഞ് പൂതക്കുളം  പഞ്ചായത്തിലെ ജനങ്ങള്‍. വിദ്യാര്‍ഥികളും രോഗികളും വിവിധ ആവശ്യങ്ങള്‍ക്കായി പരവൂര്‍, പാരിപ്പള്ളി, വര്‍ക്കല എന്നിവിടങ്ങളിലേക്ക് പോകുന്നവരുമെല്ലാം ദുരിതത്തിലാണ്.

കൊവിഡിനു മുമ്പ് കെഎസ്ആര്‍ടിസിയുടെയും സ്വകാര്യബസുകളുടെയും സര്‍വീസുകളാല്‍ സമ്പന്നമായിരുന്ന പൊതുഗതാഗത മേഖല ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ താറുമാറായി. നിയന്ത്രണങ്ങള്‍ ഒഴിവായി നാട് പഴയസ്ഥിതിയിലേക്ക് നീങ്ങിയിട്ടും ഗതാഗത സൗകര്യത്തിന്റെ കാര്യത്തില്‍ മാറ്റമുണ്ടായില്ല. ജനങ്ങള്‍ നടന്ന് വലയുകയാണ്. കോളേജുകളിലും സ്‌കൂളുകളിലും പോകുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും യാത്രാ സൗകര്യമില്ലാതെ ആശങ്കയിലാണ്. പൂതക്കുളം പഞ്ചായത്തിന്റെ ആസ്ഥാനം പാരിപ്പള്ളി-പരവൂര്‍ റോഡിലെങ്കിലും പഞ്ചായത്തിലെ മറ്റ് പ്രദേശവാസികള്‍ക്ക് പഞ്ചായത്ത് ആസ്ഥാനത്ത് എത്തണമെങ്കില്‍ സ്വകാര്യബസുകളെ തന്നെ ആശ്രയിക്കണം. കൂടാതെ വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളില്‍ എത്തണമെങ്കില്‍ അവരും ബസിനെ തന്നെ ആശ്രയിക്കണം. കൊവിഡിന് മുന്‍പ് ഉണ്ടായിരുന്ന സ്വകാര്യ ബസ് സര്‍വീസുകള്‍ ഭൂരിഭാഗവും ഇപ്പോഴില്ല.  

കലയ്‌ക്കോട് നെല്ലെറ്റില്‍ ഊന്നിന്‍മൂട് ഭാഗത്തുള്ളവര്‍ക്ക് പൂതക്കുളം പഞ്ചായത്ത് ഓഫീസില്‍ എത്തണമെങ്കില്‍ ഇപ്പോള്‍ ആട്ടോറിക്ഷയാണ് ആശ്രയം. നേരത്തേ കലയ്‌ക്കോട് നിന്നും നിരവധി ബസ് സര്‍വീസുണ്ടായിരുന്നു. കൊവിഡോടെ ഇത് നിലച്ചു. ഇപ്പോള്‍ ഒന്നോ രണ്ടോ സര്‍വീസാണുള്ളത്. നിലവില്‍ സ്വന്തമായി വാഹനങ്ങളുള്ളവര്‍ക്ക് മാത്രമേ പൂതക്കുളത്ത് നിന്നും പരവൂര്‍, പാരിപ്പള്ളി ഭാഗങ്ങളിലേക്ക് പോയി വരാനാകൂ എന്ന സ്ഥിതിയാണ്. കലയ്‌ക്കോട്, നെല്ലേറ്റില്‍, ഇടയാടി എന്നിവടങ്ങളില്‍ ഉള്ളവര്‍ക്ക് പൂതക്കുളത്തും പരവൂരും പോകണമെങ്കില്‍ ആട്ടോകളാണ് ആശ്രയം. നേരത്തേ ഈ റൂട്ടിലും കെഎസ്ആര്‍ടിസി ബസുകളുണ്ടായിരുന്നു.  

ഒട്ടേറെ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒന്നുമില്ല. കൊവിഡ് വാക്‌സിനെടുക്കാന്‍ കലയ്‌ക്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തണമെങ്കില്‍ നരകയാതനയാണ്. വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം എങ്ങിനെ പരിഹരിക്കുമെന്ന് അറിയാതെ രക്ഷിതാക്കള്‍ പകച്ചുനില്‍ക്കുകയാണ്.

രാഖി (ഗ്രാമപഞ്ചായത്തംഗം, പൂതക്കുളം)

Tags: സേവനംbuskollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.